National

ബംഗാളും അസമും നാളെ പോളിംഗ് ബൂത്തിലേക്ക്; ബംഗാളിൽ 18, അസമിൽ 65 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ കനത്ത സുരക്ഷ

ബംഗാളിലെ 18 ഉം അസ്സമിലെ 65 നിയോജകമണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ്....

ബാബാ രാംദേവിന്റെ പതഞ്ജലി നൂഡില്‍സ് ആരോഗ്യത്തിന് ദോഷകരമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തല്‍; രുചി കൂട്ടാനുപയോഗിക്കുന്ന രാസവസ്തു അതീവ ഹാനികരം

മീററ്റ്: മാഗി, യിപ്പി എന്നിവയ്ക്കു പുറമേ ബാബാം രാംദേവിന്റെ പതഞ്ജലി ആട്ട നൂഡില്‍സും ആരോഗ്യത്തിനു ഹാനികരമെന്നു കണ്ടെത്തല്‍. മീറ്ററിലെ ഫുഡ്....

പെണ്‍കുട്ടിയെ പിന്തുടര്‍ന്നു ശല്യപ്പെടുത്തുകയും അശ്ലീലം പറയുകയും ചെയ്ത ടെക്കി നാട്ടുകാരുടെ കൈക്കരുത്തറിഞ്ഞു; ബംഗളുരുവില്‍ നാട്ടുകാര്‍ യുവാവിനെ കെട്ടിയിട്ട്് തല്ലിച്ചതയ്ക്കുന്നതു കാണാം

ബംഗളുരു: യുവതിയെ പിന്തുടര്‍ന്നു ശല്യപ്പെടുത്തുകയും അശ്ലീല കമന്റടിക്കുകയും ചെയ്ത ടെക്കി നാട്ടുകാരുടെ കൈയൂക്കറിഞ്ഞു. നിയമം കൈയിലെടുക്കുന്നതു തെറ്റാണെങ്കിലും പൊലീസ് എത്താന്‍....

ബംഗാളില്‍ ഇടതുപക്ഷം കരുത്തുകാട്ടുമെന്ന് ഇന്ത്യാ ടിവി-സി വോട്ടര്‍ സര്‍വേ; ഇടതിന്റെ സീറ്റുകള്‍ വലിയതോതില്‍ വര്‍ധിക്കുമെന്നും ടൈംസ് നൗ പുറത്തുവിട്ട സര്‍വേ

മുംബൈ: ഈ മാസം ആറിന് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ ഇടതു പാര്‍ട്ടികള്‍ ശക്തമായ മുന്നേറ്റം നടത്തുമെന്ന് ഇന്ത്യാടിവി-സി വോട്ടര്‍ സര്‍വേ.....

ഹൈദരാബാദ് സര്‍വകലാശാലയെ അധികൃതര്‍ ജയിലാക്കി; ഗേറ്റിലൂടെയുള്ള പ്രവേശനത്തിന് നിയന്ത്രണം; രോഹിത് വെമുലയുടെ പ്രതിമ നീക്കം ചെയ്യണമെന്ന് നിര്‍ദേശം

ഹൈദരാബാദ്: മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാനുള്ള വിസിയുടെയും എബിവിപിയുടെയും ശ്രമങ്ങള്‍ മുന്നോട്ട്. കാമ്പസിലേക്കു വരുന്നതും....

ബജറ്റ് നിര്‍ദേശങ്ങള്‍ ഇന്ന് നിലവില്‍ വരും; വാഹനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയ്ക്ക് അധികവില

2016-17 സാമ്പത്തികവര്‍ഷത്തെ ബജറ്റ് നിര്‍ദേശങ്ങള്‍ ഇന്ന് നിലവില്‍ വരും....

Page 1450 of 1512 1 1,447 1,448 1,449 1,450 1,451 1,452 1,453 1,512