National

വനിതാ ദിനത്തില്‍ മനുസ്മൃതി കത്തിച്ച അഞ്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കു നോട്ടീസ്; മാര്‍ച്ച് 21ന് മുന്‍പ് വിശദീകരണം നല്‍കണമെന്ന് ആവശ്യം

വനിതാ ദിനത്തില്‍ ജെഎന്‍യു ക്യാമ്പസില്‍ മനുസ്മൃതി കത്തിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കു നോട്ടീസ്....

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു കൗമാരക്കാരന്‍ 15 കാരിക്കു നേരെ വെടിവച്ചു; പെണ്‍കുട്ടി മരണത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വെടിവച്ചത് അകന്ന ബന്ധുകൂടിയായ കൗമാരക്കാരന്‍

മുംബൈ: തുടര്‍ച്ചയായി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു കൗമാരക്കാരന്‍ 15 കാരിയെ വെടിവച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മംമ്ത മോറിയക്കെതിരെയാണ് അകന്ന ബന്ധുകൂടിയായ....

റാഞ്ചിയില്‍ പോത്തു കച്ചവടക്കാരെ അജ്ഞാതര്‍ മരത്തില്‍ കെട്ടി തൂക്കിക്കൊന്നു; ബീഫ് കൊലപാതകങ്ങളുടെ തുടര്‍ച്ചയെന്ന് സംശയം

റാഞ്ചിയില്‍ രണ്ടു പോത്തു കച്ചവടക്കാരെ അജ്ഞാതര്‍ ആക്രമിച്ച ശേഷം മരത്തില്‍ കെട്ടി തൂക്കിക്കൊന്നു....

പിതാവ് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു ഡിഗ്രി വിദ്യാര്‍ഥിനി പൊലീസില്‍ ഏല്‍പിച്ചു; പരാതി പറഞ്ഞിട്ടും മാതാവ് ഗൗനിച്ചില്ലെന്ന് പെണ്‍കുട്ടി

ലഖ്‌നൗ: പിതാവ് നിരന്തരം ബലാത്സംഗം ചെയ്യുന്നു എന്നു പറഞ്ഞിട്ടും മാതാവ് ഗൗനിക്കാതിരുന്നതിനെത്തുടര്‍ന്നു ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പെണ്‍കുട്ടി....

മുസ്ലിം ലീഗും ആര്‍എസ്എസും തമ്മില്‍ വ്യത്യാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മൊഹ്‌സീന കിദ്വായി; ലീഗ് രാജ്യത്തെ വിഭജിച്ചു; ആര്‍എസ്എസ് അതിനു ശ്രമിക്കുന്നു

ദില്ലി: മുസ്ലിം ലീഗിനെ ആര്‍എസ്എസുമായി ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് മൊഹ്‌സീന കിദ്വായിയും. ഗുലാം നബി ആസാദ് ഇതേ അഭിപ്രായം ഉന്നയിച്ചു....

ബിഎസ്എന്‍എല്ലില്‍ നിന്ന് ഇനി ലോക്കല്‍ കോള്‍ നിരക്കില്‍ എവിടെ നിന്നും ഐഎസ്ഡി വിളിക്കാം; ലാന്‍ഡ്‌ഫോണ്‍ മൊബൈല്‍ ഫോണില്‍ കൊണ്ടു നടക്കാവുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കി

ദില്ലി: ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. ലോക്കല്‍ കോള്‍ നിരക്കില്‍ ഇനി ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഇനി ഐഎസ്ഡി വിളിക്കാം. സ്വന്തം....

മാര്‍ച്ച് അവസാനം ഒരാഴ്ച ബാങ്ക് അവധി; പണമിടപാടുകളെ ബാധിക്കും

ദില്ലി: മാര്‍ച്ച് അവസാനവാരം ഒരാഴ്ച രാജ്യത്തെ ബാങ്കുകള്‍ അവധിയായിരിക്കും. ഏഴുദിവസം ബാങ്കുകള്‍ പ്രവര്‍ത്തനം നിലയ്ക്കുന്നത് രാജ്യത്തെ പണമിടപാടുകളെ പ്രതികൂലമായി ബാധിക്കും.....

ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്ന് ശിവസേന; ദേശവിരുദ്ധരുടെ വോട്ടവകാശവും പൗരത്വവും റദ്ദാക്കണമെന്നും സേനാ മുഖപത്രം സാമ്‌ന

മുംബൈ: ദേശവിരുദ്ധതയുള്ളവരെയും ഭാരത് മാതാ കീ ജയ് വിളിക്കാത്തവരെയും നിയമപ്രകാരം ശിരഛേദം ചെയ്യണമെന്നു ശിവസേന. കഴിഞ്ഞദിവസം ഭാരത് മാതാ കീ....

കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബിജെപി എംഎല്‍എ അറസ്റ്റില്‍; മൃഗപീഡനത്തിന് കേസെടുത്തു

ഡെറാഡൂണ്‍: പൊലീസ് കുതിരയായ ശക്തിമാനെ കാല്‍ അടിച്ചൊടിച്ച കേസില്‍ ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ ഗണേഷ് ജോഷിയെ അറസ്റ്റ് ചെയ്തു. ഡെറാഡൂണ്‍....

സ്വവര്‍ഗരതി കുറ്റമായി കാണാനാകില്ലെന്ന് ആര്‍എസ്എസ്; ഒരാളുടെ ലൈംഗിക താല്‍പര്യം മറ്റൊരാളെ ബാധിക്കില്ലെന്ന് ആര്‍എസ്എസ്

ദില്ലി: സ്വവര്‍ഗരതി നിയമവിധേയമാക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ആര്‍എസ്എസ് രംഗത്തെത്തി. സ്വവര്‍ഗരതി കുറ്റമായി കാണാനാകില്ലെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. ആര്‍എസ്എസ് ജനറല്‍....

കോള്‍ ഡ്രോപ്പുകള്‍ക്ക് നഷ്ടപരിഹാരം; ട്രായ് തീരുമാനത്തിന് സുപ്രീംകോടതിയില്‍ തിരിച്ചടി; തീരുമാനം പുനഃപരിശോധിക്കാന്‍ നിര്‍ദേശം

ദില്ലി: സംഭാഷണത്തിനിടെ ഫോണ്‍ കോള്‍ മുറിയുന്നതിന് പിഴ ഏര്‍പ്പെടുത്താനുള്ള ട്രായ് തീരുമാനം സുപ്രീംകോടതി തടഞ്ഞു. മൊബൈല്‍ കമ്പനികളുടെ ഹര്‍ജി പരിഗണിച്ചാണ്....

വിഴിഞ്ഞം തുറമുഖം; ഹരിത ട്രിബ്യൂണലില്‍ ഇന്നും വാദം തുടരും; പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യം

ദില്ലി: വിഴിഞ്ഞം തുറമുഖത്തിനെതിരായ ഹര്‍ജിയില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വാദം കേള്‍ക്കുന്നത് ഇന്നും തുടരും. 28-ാം തിയ്യതിക്കു മുമ്പായി എല്ലാ....

ജെഎന്‍യു വിവാദം; ഉമര്‍ ഖാലിദിന്റെയും അനിര്‍ബന്റെയും ജാമ്യഹര്‍ജിയില്‍ ഇന്നു വിധി; തെളിവു ഹാജരാക്കാനാകാതെ പൊലീസ്

ഫെബ്രുവരി 23ന് പൊലീസില്‍ കീഴടങ്ങിയ ഇരുവരും അന്നുമുതല്‍ ജയിലില്‍ കഴിയുകയാണ്....

Page 1454 of 1511 1 1,451 1,452 1,453 1,454 1,455 1,456 1,457 1,511