National

ബിഹാര്‍ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടിംഗിനുള്ള വിജ്ഞാപനം പുറത്തിറങ്ങി; മന്‍ കി ബാത്ത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ്

ബിഹാര്‍ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടിംഗിനുള്ള വിജ്ഞാപനം പുറത്തിറങ്ങി; മന്‍ കി ബാത്ത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ്

ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിങ്ങിനായുള്ള വിജ്ഞാപനം പുറത്തിറങ്ങി. അടുത്ത ബുനാഴ്ച്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. ....

ബീഹാർ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി; യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി....

ഉന്നതവിദ്യാഭ്യാസരംഗത്ത് നാണംകെട്ട് ഇന്ത്യ; ലോക റാങ്കിംഗില്‍ ഇടമില്ലാതെ ഇന്ത്യന്‍ സര്‍വകലാശാലകള്‍

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇനിയും ഇടം നേടാനാകാതെ ഇന്ത്യ. ലോകത്തെ സര്‍വകലാശാലകളുടെ റാങ്കിംഗില്‍ ആദ്യ നൂറില്‍ ഇന്ത്യയിലെ ഒരു സര്‍വകലാശാലയും ഇടം....

നാല് പ്രധാന മേഖലകളില്‍ ഇന്ത്യ – ശ്രീലങ്ക കരാര്‍; ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം തുടരുന്നു

ഇന്ത്യയും ശ്രീലങ്കയും പരസ്പര സഹകരണത്തിനുള്ള നാല് സുപ്രധാന കരാറുകളില്‍ ഒപ്പു വച്ചു. ....

ബംഗളൂരു സ്‌ഫോടനക്കേസ്: മഅദ്‌നിക്കെതിരായ സാക്ഷി കൂറുമാറി; മഅദ്‌നിയെ ആദ്യമായി കാണുന്നത് കോടതിയിൽ വച്ചാണെന്ന് റഫീഖ്

ബംഗളൂരു സ്‌ഫോടനക്കേസിൽ അബ്ദുൽ നാസർ മഅദ്‌നിക്കെതിരായ സാക്ഷി കൂറുമാറി. കുടക് സ്വദേശി റഫീഖാണ് കൂറുമാറിയത്. മഅ്ദനി ആദ്യം കാണുന്നത് കോടതിയിൽ....

ഹാമിദ് അൻസാരി മുസ്ലിം വർഗ്ഗീയവാദിയെന്ന് ആർഎസ്എസ്; അൻസാരി സംസാരിക്കുന്നത് മുസ്ലിമിന് വേണ്ടി മാത്രം

മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തെപ്പറ്റി മാത്രം സംസാരിക്കുന്നത് ഉപരാഷ്ട്രപതിക്ക് ചേർന്നതല്ല. വർഗ്ഗീയ കലാപങ്ങളെപ്പറ്റി ആശങ്കപ്പെടുന്ന ഉപരാഷട്രപതി രാജ്യത്തെ വർഗ്ഗീയ കലാപങ്ങൾക്കെല്ലാം തുടക്കമിട്ടത്....

എല്ലാ അക്രമങ്ങളും സൃഷ്ടിക്കുന്നത് പുരുഷന്‍മാരാണെന്ന് മനേകാ ഗാന്ധി

വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന കേന്ദ്രമന്ത്രി മനേകാ ഗാന്ധി വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ....

ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ മാതാപിതാക്കൾ കൊലപ്പെടുത്തി

ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ മാതാപിതാക്കൾ കൊലപ്പെടുത്തി. ....

ഖുറാനും ബൈബിളും ഇന്ത്യയുടെ ആത്മാവിനോട് ചേർന്നതല്ലെന്ന് കേന്ദ്ര മന്ത്രി; രാമായണവും മഹാഭാരതവും പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും അഭിപ്രായം

മതഗ്രന്ഥങ്ങളായ ഖുറാനും ബൈബിളും ഇന്ത്യയുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്നതല്ലെന്ന കേന്ദ്ര മന്ത്രി മഹേഷ് ശർമ്മയുടെ പരാമർശം വിവാദത്തിൽ....

തടികൂടുന്നു; എയര്‍ഇന്ത്യയില്‍ 125 പേര്‍ക്ക് ജോലി നഷ്ടമായേക്കും

അമിതവണ്ണം എയര്‍ഇന്ത്യ ജീവനക്കാര്‍ക്ക് വിനയാകുന്നു. 125 പേരെ കമ്പനി തരംതാഴ്ത്തുകയോ വോളണ്ടറി റിട്ടയര്‍മെന്റ് നല്‍കുകയോ ചെയ്യും.....

വാജ്‌പേയി മരിച്ചെന്ന് അറിയിച്ച് സ്‌കൂളിന് അവധി പ്രഖ്യാപിച്ചു; പ്രധാന അധ്യാപകന് സസ്‌പെൻഷൻ

മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്‌പേയി മരിച്ചെന്ന് അറിയിച്ച് സ്‌കൂളിന് അവധി പ്രഖ്യാപിച്ച പ്രധാന അധ്യാപകന്....

ജൈനമതസ്ഥരുടെ ഉത്സവദിവസം മുംബൈയില്‍ മാംസം വില്‍ക്കാം; മുംബൈയിലെ ബീഫ് നിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

ജൈനമതക്കാരുടെ ഉത്സവദിവസം മുംബൈയില്‍ മാംസം വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി. ....

മതനിന്ദാകേസില്‍ ധോണിക്ക് ആശ്വാസം; ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി

മതനിന്ദാകേസില്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരായ ക്രിമിനല്‍ കേസ് നടപടികള്‍ സുപ്രീംകോടതി നിര്‍ത്തിവച്ചു.....

മാഞ്ചിയുടെ ആവശ്യത്തിന് ബിജെപി വഴങ്ങി; ബിഹാറിൽ സീറ്റു ധാരണയായി

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവം മോർച്ചയും തമ്മിലുള്ള സീറ്റു തർക്കത്തിൽ ധാരണ....

സൗദി നയതന്ത്ര ഉദ്യോഗസ്ഥന് പെൺകുട്ടികളെ എത്തിച്ച് കൊടുത്തത് മലയാളി; അൻവറിനെ കേന്ദ്രീകരിച്ച് അന്വേഷണം

സൗദി നയതന്ത്ര ഉദ്യോഗസ്ഥന് നേപ്പാൾ സ്വദേശിനികളായ വീട്ടുജോലിക്കാരെ എത്തിച്ച് കൊടുത്തത് മലയാളിയാണെന്ന് വെളിപ്പെടുത്തൽ....

സുരക്ഷയെ ബാധിക്കുന്ന ചിത്രങ്ങളും വിവരങ്ങളും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കരുത്; സിആർപിഎഫ്, ബിഎസ്എഫ് സേനാ വിഭാഗങ്ങളോട് കേന്ദ്രം

ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽമീഡിയ നെറ്റ്‌വർക്കുകൾ വഴി പ്രചരിപ്പിക്കരുതെന്ന് സുരക്ഷാസേനാ വിഭാഗങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.....

ആന്ധ്രയിൽ സിമന്റ് ലോറി മറിഞ്ഞ് 18 തൊഴിലാളികൾ മരിച്ചു; 16 പേർക്ക് പരുക്ക്

വിജയവാഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു സിമന്റ് ലോറിയാണ് മറിഞ്ഞത്. കിഴക്കൻ ഗോദാവരി ജില്ലയിലെ ഗണ്ടേപ്പള്ളി ദേശീയപാത 214ൽ പുലർച്ചെ രണ്ടു....

പട്ടേൽ വിഭാഗ നേതാക്കളുമായി ഗുജറാത്ത് സർക്കാർ ഇന്ന് ചർച്ച നടത്തും

സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പട്ടേൽ വിഭാഗ നേതാക്കളുമായി ഗുജറാത്ത് സർക്കാർ ഇന്ന് ചർച്ച നടത്തും. ....

ദില്ലി മെട്രോക്ക് വ്യാജ ബോംബ് ഭീഷണി

ദില്ലി മെട്രോ സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി.....

ബലാല്‍സംഗത്തിനിരയായ കൗമാരക്കാരിയെ ഉത്തര്‍പ്രദേശില്‍ വെടിവച്ചു കൊന്നു

ബൈക്കിലെത്തിയ യുവാക്കളാണ് പെണ്‍കുട്ടിയെ വെടിവച്ചു കൊന്നത്. ദക്ഷിന്തോലയിലെ ബൈജാപൂര്‍ വില്ലേജിലാണ് സംഭവം.....

യുദ്ധകലുഷമായ യമനില്‍ 70 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

അഞ്ച് കാര്‍ഗോ ബോട്ടുകളുമായി പോയ 70 ഗുജറാത്ത് സ്വദേശികളാണ് യമനില്‍ കുടുങ്ങിക്കിടക്കുന്നത്. 15 ദിവസമായി യമനില്‍ നിന്ന് പുറത്തുകടക്കാനാവാതെ കുടുങ്ങിയിരിക്കുകയാണ്....

എട്ടു വയസുകാരിയെ സൈനികൻ പീഡിപ്പിച്ചു; ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചെന്നും പരാതി

മധ്യപ്രദേശിൽ എട്ടു വയസുകാരിയെ സൈനികൻ പീഡിപ്പിച്ചതായി പരാതി....

Page 1458 of 1465 1 1,455 1,456 1,457 1,458 1,459 1,460 1,461 1,465