National

ഈയൊരു ഒറ്റ പോസ്റ്റ് മതി… മഹുവയുടെ കുറിക്ക് കൊള്ളുന്ന ക്യാപ്ഷന്‍, ഒപ്പം ചിത്രങ്ങളും; സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ഈയൊരു ഒറ്റ പോസ്റ്റ് മതി… മഹുവയുടെ കുറിക്ക് കൊള്ളുന്ന ക്യാപ്ഷന്‍, ഒപ്പം ചിത്രങ്ങളും; സമൂഹമാധ്യമങ്ങളില്‍ വൈറല്‍

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നടന്ന ദിവസം ത്രിണമൂല്‍ കോണ്‍ഗ്രസ് എംപിയും മുമ്പ് ലോക്‌സഭയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത മഹുവ മൊയ്ത്ര പങ്കുവച്ച ചിത്രവും ക്യാപ്ഷനും ഏറ്റെടുത്തിരിക്കുകയാണ്....

‘നരേന്ദ്രമോദി ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു’: മല്ലികാര്‍ജുന്‍ ഖര്‍ഗെ

നരേന്ദ്രമോദി ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഭരണഘടനാ വിരുദ്ധമായ ഒരു നടപടിയും അംഗീകരിക്കില്ല. അടിയന്തരാവസ്ഥയെക്കുറിച്ച് മോദി100 തവണ പറയും.....

നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; പ്രോടെം സ്പീക്കർ പാനല്‍ പ്രതിപക്ഷം നിരസിച്ചു

നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന തത്വങ്ങൾ പിന്തുടരുമെന്നും രാജ്യത്തെ നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും മോദി പറഞ്ഞു. പുതിയ....

ജാമ്യം സ്റ്റേ ചെയ്തു; കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍

വിചാരണക്കോടതി അനുവദിച്ച ജാമ്യം ദില്ലി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത് ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു.....

പ്രോടേം സ്പീക്കർ വിവാദം; ചെയർമാൻ പാനലിൽ നിന്നും വിട്ടുനിൽക്കുമെന്ന് കെ രാധാകൃഷ്ണൻ എംപി

പ്രോടേം സ്പീക്കര്‍ പദവിയില്‍ കീഴ് വഴക്കം ലംഘിച്ചതിനാൽ ചെയർമാൻ പാനലിൽ നിന്നും വിട്ടുനിൽക്കുമെന്ന് കെ രാധാകൃഷ്ണൻ എംപി. പ്രതിപക്ഷത്തിന്റെ ശരിയായ....

18-ാം ലോക്സഭാ ആദ്യ സമ്മേളനത്തിനു ഇന്ന് തുടക്കം; പ്രോടെം സ്പീക്കറുടെ പാനലിൽ നിന്ന് ഇന്ത്യാ സഖ്യം പിന്മാറി

18-ാം ലോക്സഭാ ആദ്യ സമ്മേളനത്തിൽ  പ്രതിപക്ഷ ഇന്ത്യാ സഖ്യം എംപിമാര്‍ ഒരുമിച്ച് ലോക്സഭയില്‍ പ്രവേശിക്കും. പ്രതിപക്ഷ ഐക്യവും കരുത്തും തെളിയിക്കുന്നതാകും....

നീറ്റ് -നെറ്റ് ക്രമക്കേടിൽ ഉന്നതതല സമിതി ഇന്ന് യോഗം ചേരും

നീറ്റ് -നെറ്റ് ക്രമക്കേടിൽ ഉന്നതതല സമിതി ഇന്ന് യോഗം ചേരും. ദേശീയ പരീക്ഷ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ രൂപീകരിച്ച സമിതിയാണ്....

മദ്യനയ കേസ് ; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി അപ്പീലിൽ ഇന്ന് വിധി പറഞ്ഞേക്കും

മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇ ഡി അപ്പിലിൽ ദില്ലി ഹൈകോടതി ഇന്ന് വിധി....

അപകടങ്ങള്‍ പതിവാകുന്നു: കവച് സ്ഥാപിക്കുന്നത് കൂട്ടാന്‍ റെയില്‍വേ മന്ത്രിയുടെ നിര്‍ദേശം

പശ്ചിമബംഗാളില്‍ നടന്ന ട്രെയിന്‍ അപകടത്തിന് പിന്നാലെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍....

മകന്റെ വിവാഹം ആഘോഷമാക്കി വിജയ് മല്യ; ചിത്രങ്ങള്‍ പങ്കുവച്ച് സിദ്ധാര്‍ത്ഥ് മല്യ

വിവാദ വ്യവസായി വിജയ് മല്യ മകന്റെ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇഡിയും സിബിഐയും....

കോയമ്പത്തൂരിലെ ജനവാസകേന്ദ്രത്തിൽ ദമ്പതികളെ ഓടിച്ച കാട്ടാനയുടെ സിസിടിവി ദൃശ്യങ്ങൾ വൈറലാകുന്നു

കോയമ്പത്തൂരിലെ മരുദാമല ഐഒപി കോളനിയിലെ ജനവാസകേന്ദ്രത്തിൽ ദമ്പതികളെ ഓടിച്ച കാട്ടാനയുടെ സിസിടിവി ദൃശ്യങ്ങൾ വൈറലാകുന്നു. കഴിഞ്ഞദിവസം കോയമ്പത്തൂർ മലയടിവാരം ഐഒപി....

നീറ്റ് പരീക്ഷ ക്രമക്കേട് ; രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു

നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു. 30 പേർ ഗുജറാത്തിലെ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളതെന്ന്....

ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും

ഛത്തീസ്ഗഡില്‍ നടന്ന നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. സുക്മ ജില്ലയിലെ തെകുലഗുഡെം മേഖലയിലാണ് ആക്രമണം നടന്നത്.....

ഛത്തീസ്ഗഡിൽ നക്സൽ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ജവാന്മാര്‍ സഞ്ചരിച്ച ട്രക്ക് ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു.....

പ്രസംഗത്തെ തുടര്‍ന്ന് പുറത്താക്കി; വീണ്ടും അനന്തരവനെ അവകാശിയാക്കി മായാവതി

ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി മേധാവി മായാവതി അനന്തരവന്‍ ആകാശ് ആനന്ദിനെ വീണ്ടും അധികാരങ്ങള്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ മാസമാണ് പാര്‍ട്ടിയിലെ പ്രധാന....

പരീക്ഷ ക്രമക്കേടുകളിൽ മുഖം രക്ഷിക്കൽ നടപടികളുമായി കേന്ദ്രസർക്കാർ

പരീക്ഷ ക്രമക്കേടുകളിൽ മുഖം രക്ഷിക്കൽ നടപടികളുമായി കേന്ദ്രസർക്കാർ. നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ചോദ്യ....

ഉറിയില്‍ നിന്നും ഭീകരന്റെ മൃതദേഹം കണ്ടെടുത്ത് സൈന്യം; നുഴഞ്ഞുകയറ്റ വിരുദ്ധപ്രവര്‍ത്തനം ശക്തമാക്കുന്നു

ജമ്മുകശ്മീരില്‍ നുഴഞ്ഞുകയറ്റ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം കണ്ടെത്ത് സുരക്ഷാ സേന. കശ്മീരിലെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക്....

ബോംബ് വെച്ചെന്ന് തമാശയ്ക്ക് മെയിൽ അയച്ചു; ദില്ലി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി നടത്തിയ പതിമൂന്നുകാരന്‍ പിടിയിൽ

ദില്ലി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി നടത്തിയ കേസില്‍ പതിമൂന്നുകാരന്‍ കസ്റ്റഡിയില്‍. ഉത്തരാഖണ്ഡ് സ്വദേശിയായ ഒമ്പതാം ക്ലാസുകാരനാണ് ഇ – മെയില്‍....

നീറ്റ് പരീഷാസമ്പ്രദായം അവസാനിപ്പിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ; പരീക്ഷകള്‍ റദ്ദാക്കി പുന:പരീക്ഷ നടത്താനാവശ്യപ്പെട്ട് ദില്ലിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

നീറ്റ് പരീഷാസമ്പ്രദായം അവസാനിപ്പിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ നടത്തുന്നതിനുളള അധികാരം ഓരോ സംസ്ഥാനങ്ങള്‍ക്കും തിരികെ....

പുതിയ കുതിപ്പിൽ ഇന്ത്യയുടെ പുഷ്പക്; ലാൻഡിങ് പരീക്ഷണവും വിജയം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗ ബഹിരാകാശ വിക്ഷേപണ വാഹനം വിജയകരമായി വിക്ഷേപിച്ചു. പുഷ്പക് എന്ന് പേരിട്ടിരിക്കുന്ന വിക്ഷേപണം വാഹനത്തിന്റെ മൂന്നാമത്....

പഞ്ചാബിലെ പാട്യാലയിൽ നടന്ന നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് കൊടുങ്ങല്ലൂർ സ്വദേശിനി എയ്ഞ്ചൽ

പഞ്ചാബിലെ പാട്യാലയിൽ നടന്ന നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കൊടുങ്ങല്ലൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് സ്വർണമെഡൽ. കൊടുങ്ങല്ലൂർ എൽതുരുത്ത് വലിയപറമ്പിൽ വിൽസൻ്റെ....

നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. വിദ്യാഭ്യാസമേഖലയിലെ കേന്ദ്രീകരണം, വാണിജ്യ,....

Page 146 of 1515 1 143 144 145 146 147 148 149 1,515