National
മുംബൈ ഭീകരാക്രമണം പാകിസ്താന്റെ പ്രതികാരം; ഭാഭ ആണവ ഗവേണണ കേന്ദ്രത്തിന്റേത് ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി; ദൃശ്യങ്ങള്‍ ഐഎസ്ഐയ്ക്ക് കൈമാറിയെന്നും ഹെഡ്‌ലിയുടെ മൊഴി
ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയും വധിക്കാന്‍ പദ്ധതി ഇട്ടിരുന്നെന്നും ഹെഡ്‌ലി മൊഴി നല്കി....
ദില്ലി: ഇന്നലെ കേന്ദ്ര തലസ്ഥാന പ്രദേശത്തുനിന്നു കാണാതായ സ്‌നാപ്ഡീല്‍ ജീവനക്കാരി ദീപ്തി സര്‍ന സുരക്ഷിതയാണെന്നു പൊലീസ്. മിനിഞ്ഞാന്ന് ഗാസിയാബാദിലെ വൈശാലിയിലേക്ക്....
ദില്ലി: രാജ്യത്ത് എണ്ണ വില കുത്തനെ ഉയരുന്നതിനിടിയിലും യുഎഇ എണ്ണകമ്പനിയുമായി പുതിയ ധാരണ്ണ ഉറപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ സൗജന്യമായി എണ്ണ....
നിര്‍മ്മാണം പൊളിച്ചുമാറ്റി. ഇതിനുള്ള ചെലവ് എന്ന നിലയിലാണ് 1,93,784 രൂപ പിഴ ഈടാക്കിയത്.....
നിയന്ത്രണ സമയത്ത് പൊതുജനങ്ങള്‍ക്ക് പൊതുഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമാകുമെന്നും കെജ്രിവാള്‍ ....
മുംബൈ: ആഗോളവിപണികളിലെ തകര്‍ച്ചയുടെ ഫലമായി മൂക്കുകുത്തി വീണ് ഇന്ത്യന്‍ വിപണികള്‍. യൂറോപ്യന്‍ വിപണികളും ഏഷ്യന്‍ വിപണികളിലും നേരിട്ട കനത്ത തകര്‍ച്ച....
ദില്ലി: മദ്യലഹരിയിലായ കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ബൈക്കിലിടിച്ചു. ദില്ലിയിലെ കൊണാട്ട് പ്ലേസിലാണ് സംഭവം. സംഭവം ചോദിക്കാന്‍ ചെന്നപ്പോള്‍ കാറില്‍നിന്ന്....
റാഞ്ചി: റാഞ്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് അധ്യാപികയല്ലെന്നും അവരുടെ മൂത്തമകനാണെന്നും പൊലീസ്. പന്ത്രണ്ടുകാരിയായ അനിയത്തിയെ പ്രേമിച്ചതിലെ പ്രതികാരം തീര്‍ത്താണ് ഏഴാം....
ദില്ലിയിലെ സൈനിക ആശുപത്രിയില്‍ അല്പസമയം മുന്പായിരുന്നു അന്ത്യം. ഇന്നലെ മുതല് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ഹനുമന്തപ്പയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ....
ഭുവനേശ്വര്‍: മുപ്പത്തിനാലുകാരിയായ ഗവേഷക വിദ്യാര്‍ഥിനി സുഹൃത്തിനെ വീഡിയോ കോളിന് ക്ഷണിച്ച് തൂങ്ങിമരിച്ചു. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിനെറല്‍സ്....
11ലക്ഷത്തില്‍ പരം അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് രണ്ടാം ഘട്ടം നടപ്പാക്കാന്‍ തീരുമാനിച്ചത്....
മഥുര: ബലാല്‍സംഗ ശ്രമം ചെറുത്തതിന് 17 കാരിയായ പെണ്‍കുട്ടിയെ യുവാവ് ജീവനോടെ തീകൊളുത്തി. ഉത്തര്‍പ്രദേശിലെ മഥുരയിലെ ഔറംഗബാദ് ഗ്രാമത്തിലാണ് സംഭവം.....
റാഞ്ചി: പതിനൊന്നു വയസുകാരിയായ മകളെ പ്രേമിച്ച ശിഷ്യനെ മുപ്പത്തേഴു വയസുകാരിയായ അധ്യാപിക വകവരുത്തി. അധ്യാപികയെയും ഭര്‍ത്താവിനെയും രണ്ടു മക്കളെയും പൊലീസ്....
ബംഗളുരു: കഴിഞ്ഞദിവസം കാടിറങ്ങിയ പുലി അക്രമം നടത്തിയ ബംഗളുരുവിലെ സ്‌കൂളിന് സമീപം വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. പ്രദേശത്ത് കനത്ത....
ലഖ്വിക്ക് എതിരെയും നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ....
കിഡ്നിയുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചതായും ആശുപത്രി അധികൃതര്‍....
ദില്ലി: വാലന്റെയിന്‍സ് ദിനത്തില്‍ മാതാപിതാക്കളെ ആരാധിക്കുകയും പ്രണയദിനാഘോഷങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്യണമെന്ന്് ആശാറാം ബാപ്പുവിന്റെ ആഹ്വാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശാറാം ബാപ്പുവിന്റെ....
പാക്ക് ബന്ധം വ്യക്തമാക്കി സൂത്രധാരന്‍ തന്നെ നല്‍കിയ മൊഴി ഇന്ത്യ പാക്കിസ്ഥാന് കൈമാറി നടപടി ആവശ്യപ്പെട്ടേക്കും....
വെല്ലൂര്‍: ഉല്‍ക്കവീണ് ഒരാള്‍ മരിക്കുന്നത് 190 വര്‍ഷത്തിനു ശേഷമെന്ന് ഗവേഷകര്‍. 1825ലാണ് ഇതിനുമുമ്പ് ഉല്‍ക്ക വീണു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.....
ചിക്കാഗോ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഹെഡ്‌ലി മൊഴി നല്‍കുന്നത്.....
ലാന്‍സ് നായിക് ഹനമന്‍ താപ്പയെയാണ് ആറു ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ ജീവനോടെ കണ്ടെത്തിയത്....
സുരക്ഷ, തീവ്രവാദം, തൊഴിലില്ലായ്മ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ....