National

ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സിന് തിരിച്ചടി; രാജ്യത്ത് ഇന്റര്‍നെറ്റ് സമത്വം വേണമെന്ന് ട്രായ്; തെരഞ്ഞെടുത്ത സൈറ്റുകള്‍ക്ക് പ്രത്യേക നിരക്ക് പറ്റില്ല

ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സിന് തിരിച്ചടി; രാജ്യത്ത് ഇന്റര്‍നെറ്റ് സമത്വം വേണമെന്ന് ട്രായ്; തെരഞ്ഞെടുത്ത സൈറ്റുകള്‍ക്ക് പ്രത്യേക നിരക്ക് പറ്റില്ല

ദില്ലി: ഇന്റര്‍നെറ്റ് സമത്വവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സിന് കനത്ത തിരിച്ചടി നല്‍കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് ഇന്റര്‍നെറ്റ് നിഷ്പക്ഷത ഉണ്ടാകേണ്ടത്....

2014ല്‍ ഐഎസ് പിടികൂടിയ 39 ഇന്ത്യക്കാരും ജീവനോടെയുണ്ടെന്ന് സുഷമ സ്വരാജ്; മോചനശ്രമങ്ങള്‍ തുടരുന്നു

2014ല്‍ ഐഎസ് പിടികൂടിയ 39 ഇന്ത്യക്കാരും ജീവനോടെയുണ്ടെന്ന് സുഷമ സ്വരാജ്....

ജമ്മു കശ്മീരില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്; സര്‍ക്കാര്‍ രൂപീകരണത്തില്‍ മെഹബൂബ മുഫ്തി മൗനം വെടിയണമെന്നും ഒമര്‍ അബ്ദുല്ല

സര്‍ക്കാര്‍ നിലവില്‍ വരാന്‍ താമസിക്കുന്നുവെങ്കില്‍ സഖ്യത്തല്‍ വിള്ളലുണ്ടായി എന്നാണ് അര്‍ത്ഥമെന്നും ഒമര്‍ ....

ഡെല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് കാമുകന്റെ വീട്ടില്‍ നിന്ന്; കാമുകന്‍ അറസ്റ്റില്‍

ദില്ലി: ഡെല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. രണ്ടുദിവമായി കാണാതായിരുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആര്‍സു....

‘അച്ഛന്‍ ചീത്തയാണ്; എന്നെയും അമ്മയെയും എന്നും തല്ലും’; കുടുംബത്തെകുറിച്ച് ഉപന്യാസം എഴുതാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍ പത്തുവയസ്സുകാരിയുടെ കുറിപ്പ് ഇങ്ങനെ

കൊല്‍ക്കത്ത: ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളോട് ഉപന്യാസം എഴുതാന്‍ ആവശ്യപ്പെട്ടതായിരുന്നു. വിഷയം എന്റെ കുടുംബം. എന്നാല്‍,....

ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്ത 16കാരന്‍ റിമാന്‍ഡില്‍; ഭേദഗതി ചെയ്ത നിയമം അനുസരിച്ച് മുതിര്‍ന്ന വ്യക്തിയായി കണക്കാക്കി വിചാരണ ചെയ്യും

ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പതിനാറ് വയസുകഴിഞ്ഞ പ്രതികളെ മുതിര്‍ന്നവരായി കണക്കാക്കും....

വെല്ലൂരില്‍ എന്‍ജിനീയറിംഗ് കോളജില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു; ഏഴു ബസുകള്‍ തകര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെല്ലൂരിലെ ഭാരതിദാസന്‍ എന്‍ജിനീയറിംഗ് കോളജിലാണ് സ്‌ഫോടനം ഉണ്ടായത്. കോളജ്....

ഗുജറാത്ത് മുഖ്യമന്ത്രി മകള്‍ക്ക് സര്‍ക്കാര്‍ ഭൂമി മറിച്ച് നല്‍കി; സംഭവം മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍; വിശദീകരണം നല്‍കാന്‍ സാധിക്കാതെ സര്‍ക്കാര്‍

ആനന്ദി ബെല്‍ പട്ടേല്‍ സ്വന്തം മകള്‍ക്ക് സര്‍ക്കാര്‍ ഭൂമി അനധികൃതമായി മറിച്ച് നല്‍കിയതിന്റെ തെളിവുകള്‍ പുറ....

അനുകൂല രാഷ്ട്രീയസാഹചര്യം സൃഷ്ടിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കണം; തീരുമാനമായില്ലെങ്കില്‍ ബിജെപി സഖ്യം വിടുമെന്ന സൂചന നല്‍കി പിഡിപി

ശ്രീനഗര്‍: അനുകൂല രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കൂയെന്ന് പിഡിപി നേതാവും നിയുക്ത കാശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ....

സിയാച്ചിനിലെ ഹിമപാതം; മരിച്ചവരില്‍ മലയാളി സൈനികനും; മരിച്ചത് കൊല്ലം സ്വദേശി സുധീഷ്

ദില്ലി: ജമ്മുകാശ്മീരിലെ സിയാച്ചിനിലില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ചവരില്‍ മലയാളി സൈനികനും. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി ലാന്‍സ്‌നായിക് സുധീഷ് ആണ് മരിച്ചത്. ബുധനാഴ്ചയാണ്....

‘നഗ്നത മറയ്ക്കാന്‍ എനിക്കുണ്ടായിരുന്നത് രണ്ടു കൈകള്‍ മാത്രമായിരുന്നു’; ബംഗളൂരുവില്‍ ആക്രമിക്കപ്പെട്ട ടാന്‍സാനിയന്‍ യുവതിക്ക് പറയാനുള്ളത്

ആ ഞായറാഴ്ച രാത്രി, ഹെലന്‍ (പേര് യഥാര്‍ത്ഥമല്ല) തന്റെ സുഹൃത്തുക്കളും ടാന്‍സാനിയക്കാരുമായ മൂന്നുപേരുമൊത്ത് അത്താഴം കഴിക്കാന്‍ പുറത്തിറങ്ങിയതാണ്. ടാന്‍സാനിയയിലെ ദാര്‍എസ്‌സലാം....

കന്യാകുമാരി- ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് പാളംതെറ്റി; അപകടത്തില്‍പ്പെട്ടത് നാലു ബോഗികള്‍; പത്തോളം പേര്‍ക്ക് പരുക്ക്

നാലു ബോഗികളാണ് പാളം തെറ്റിയത്. കര്‍ണാടകയിലെ സോമനായകംപട്ടിക്കും തച്ചൂരിനും ഇടയിലാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.....

ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കേസ്; മുന്‍ മുഖ്യമന്ത്രി അശോക് ചവാന് തിരിച്ചടി; വിചാരണയ്ക്ക് ഗവര്‍ണ്ണറുടെ അനുമതി

മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ട സാഹചര്യം ഇല്ലെന്നും ചവാന്‍ ....

ഉത്തരക്കടലാസിന്റെ പകര്‍പ്പിന് പേജ് ഒന്നിന് 2 രൂപ മാത്രമേ വാങ്ങാവൂ എന്ന് സര്‍വകലാശാലകള്‍ക്ക് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം; 750രൂപ ഈടാക്കിയ ദില്ലി സര്‍വകലാശാലയുടെ നടപടി കമ്മീഷന്‍ തടഞ്ഞു

വിവരങ്ങള്‍ നല്‍കാതിരിക്കുന്നതിന് താങ്ങാനാവാത്ത ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത് ദുഖകരമാണ് എന്നും വിവാരവകാശ കമ്മീഷന്‍ ....

ചാര്‍ജ്ജ് ചെയ്ത് സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തറിച്ചു;ഒന്‍പത് വയസുകാരന്റെ കണ്ണിന് ഗുരുതര പരുക്ക്; കാരണം വ്യാജ ബാറ്ററി – ചാര്‍ജര്‍ ഉപയോഗമെന്ന് വിദഗ്ധര്‍

കഴിഞ്ഞ നവംബറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഏഴുവയസുകാരന് അഞ്ച് വിരലുകള്‍ നഷ്ടമായിരുന്നു.....

Page 1466 of 1510 1 1,463 1,464 1,465 1,466 1,467 1,468 1,469 1,510
bhima-jewel
sbi-celebration

Latest News