National

രാജസ്ഥാനില്‍ ആകാശത്തു കണ്ട ബലൂണ്‍ പാകിസ്താന്‍ അയച്ചതെന്ന് ഇന്ത്യ; നടപടി ഇന്ത്യയുടെ പ്രതികരണശേഷി അറിയാനെന്ന് നിഗമനം

രാജസ്ഥാനില്‍ ആകാശത്തു കണ്ട ബലൂണ്‍ പാകിസ്താന്‍ അയച്ചതെന്ന് ഇന്ത്യ; നടപടി ഇന്ത്യയുടെ പ്രതികരണശേഷി അറിയാനെന്ന് നിഗമനം

ദില്ലി: റിപ്പബ്ലിക് ദിനത്തില്‍ രാജസ്ഥാനിലെ ബാഡ്മറില്‍ ആകാശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബലൂണ്‍ പാകിസ്താന്‍ അയച്ചതാണെന്ന് ഇന്ത്യ. ഇത്തരം സംഭവങ്ങളോടു പ്രതികരിക്കാന്‍ ഇന്ത്യ എത്ര സമയം എടുക്കുമെന്ന്....

പാസ്‌പോര്‍ട്ടില്ലെങ്കില്‍ ആധാറും വോട്ടര്‍ഐഡിയും പാന്‍കാര്‍ഡും കൈയിലെടുത്തോളൂ; ഇതു മൂന്നും കൈയിലുണ്ടെങ്കില്‍ ഒരാഴ്ചകൊണ്ടു പാസ്‌പോര്‍ട്ട് കൈയില്‍കിട്ടും

പുനെ: സാധാരണ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി ഒരാഴ്ച കാത്തിരുന്നാല്‍ മതിയാകും. ആധാര്‍കാര്‍ഡ്, തെരഞ്ഞെടുപ്പ് വോട്ടര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയും പൗരത്വം, കുടുംബവിവരങ്ങള്‍,....

ഇന്ത്യാ – പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച അടുത്ത മാസം സംഘടിപ്പിച്ചേക്കും; ഭീകരവാദം തന്നെ പ്രധാന ചര്‍ച്ചാ വിഷയമാകും

ദില്ലി: ഇന്ത്യ – പാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച അടുത്ത മാസം ആദ്യം നടന്നേക്കും. ഇരു വിദേശകാര്യ സെക്രട്ടറിമാരും ഫോണിലൂടെ....

രാജസ്ഥാനില്‍ കണ്ട ബലൂണ്‍ പോലുള്ള സംശയകരമായ വസ്തു ദില്ലി വിമാനത്താവളത്തിനു മുകളിലും; പൊലീസ് അന്വേഷണം ആരംഭിച്ചു

ദില്ലി: ഇന്നലെ രാജസ്ഥാനിലെ ബാര്‍മറില്‍ വ്യോമസേന വെടിവച്ചിട്ട ബലൂണ്‍ പോലുള്ള വസ്തുവിനു സമാനമായ വസ്തു ദില്ലിയിലും കണ്ടെത്തി. ദില്ലി വിമാനത്താവളത്തിനു....

രോഹിത് വെമുലയുടെ ആത്മഹത്യ; മുഴുവന്‍ സര്‍വകലാശാലകളിലും ഇന്നു ക്ലാസ് ബഹിഷ്‌കരണം; സ്മൃതി ഇറാനിയുടെ ഓഫീസിലേക്കു മാര്‍ച്ച്

ദില്ലി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിതനല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള പൊലീസ് ശ്രമത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ....

അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ടു; കേന്ദ്രഭരണത്തിന് രാഷ്ട്രപതിയുടെ അനുമതി

ദില്ലി: അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. അരുണാചല്‍ പ്രദേശില്‍ കേന്ദ്രഭരണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അനുമതി....

റിപ്പബ്ലിക് ദിന പരേഡിന് ഭീഷണിയുയര്‍ത്തി ആകാശത്ത് ബലൂണ്‍ പോലുള്ള വസ്തു; വ്യോമസേന വെടിവച്ചിട്ടു

ദില്ലി: റിപ്പബ്ലിക് ദിന പരേഡിന് ഭീഷണിയുയര്‍ത്തി ആകാശത്തു പ്രത്യക്ഷപ്പെട്ട ബലൂണ്‍ പോലുള്ള സംശയാസ്പദമായ വസ്തു ഇന്ത്യന്‍ വായുസേന വെടിവച്ചിട്ടു. വ്യോമസേനയുടെ....

താന്‍ മരിച്ചിട്ടില്ലെന്ന് ശരദ് പവാര്‍; മറുപടി നല്‍കിയത് താന്‍ മരിച്ചെന്ന സോഷ്യല്‍മീഡിയാ പ്രചാരണം സഹികെട്ടപ്പോള്‍

മുംബൈ: താന്‍ മരിച്ചിട്ടില്ലെന്നും സുഖമായിരിക്കുന്നുവെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ശരദ് പവാറിന്റെ അന്ത്യം....

വാതിലുകളില്ലാത്ത വീടുകളുള്ള ഗ്രാമത്തില്‍ സ്ത്രീകള്‍ തമ്മിലുള്ള പോരാട്ടം; ശനി ശിംഗനാപുരില്‍ പുരോമഗനവാദികളെ ചെറുക്കുന്നത് ദേശീയ ഹിന്ദു പ്രസ്ഥാനം

തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ ആയിരത്തോളം സ്ത്രീകളാണ് ക്ഷേത്രത്തിലേക്കു മാര്‍ച്ച് നടത്താന്‍ ഒരുങ്ങിയിരിക്കുന്നത്.....

സ്വച്ഛഭാരതിനായി കോടികളൊഴുക്കുന്ന പ്രധാനമന്ത്രിയും സര്‍ക്കാരും അറിയാന്‍; വീട്ടില്‍ ടോയ്‌ലെറ്റില്ലാത്തതില്‍ വിഷമിച്ച് 17 വയസുകാരി ജീവനൊടുക്കി

നല്‍ഗോണ്ട: സ്വച്ഛ്ഭാരത് പദ്ധതിക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മുടക്കുന്ന കോടികള്‍ എവിടെപ്പോകുന്നു എന്ന ചോദ്യം ഉയരുന്നതിനിടെ തെലങ്കാനയില്‍നിന്നു രാജ്യത്തെ ഞെട്ടിച്ച്....

രോഹിത് വെമുല ദളിതനല്ലെന്ന ആന്ധ്ര പൊലീസ് റിപ്പോര്‍ട്ട് ആസൂത്രിതം; രോഹിത് പട്ടിക വിഭാഗമായ മാല സമുദായക്കാരന്‍; തഹസില്‍ദാര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിടുന്നു

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അധികാരികളുടെ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ട്....

ഇന്ന് 67-ാം റിപ്പബ്ലിക് ദിനം; അസഹിഷ്ണുതയ്‌ക്കെതിരെ സ്വയം പ്രതിരോധം തീര്‍ക്കണം; രാഷ്ട്രപതിയുടെ സന്ദേശം

ദില്ലി: അസഹിഷ്ണുതയ്‌ക്കെതിരെ സ്വയം പ്രതിരോധം തീര്‍ക്കേണ്ട സമയമാണിതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അസഹിഷ്ണുതയ്ക്കും അക്രമത്തിനും എതിരെ ജാഗ്രത വേണം. അവ....

ബോളിവുഡിന്റെ അസഹിഷ്ണുതാ പരാമര്‍ശം ബാലിശമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ; തനിക്ക് യോജിപ്പില്ലെന്നും സിന്‍ഹ

ജയ്പൂര്‍: രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന തരത്തില്‍ ബോളിവുഡ് താരങ്ങള്‍ നടത്തിയ പ്രസ്താവനകള്‍ ബാലിശമാണെന്ന് മുതിര്‍ന്ന താരവും ബിജെപി എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ.....

പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് കരുത്തുറ്റ അമരക്കാര്‍; വിക്രം സിംഗ് എസ്എഫ്‌ഐ ദേശീയ സെക്രട്ടറി; മലയാളിയായ വിപി സാനു പ്രസിഡന്റ്

ദില്ലി: ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വിക്രം സിംഗിനെ എസ്എഫ്‌ഐ അഖിലേന്ത്യ സെക്രട്ടറിയായും കേരള സംസ്ഥാന പ്രസിഡന്റ് വിപി സാനുവിനെ അഖിലേന്ത്യാ....

ദില്ലി-കാഠ്മണ്ഡു വിമാനത്തിന് ബോംബ് ഭീഷണി; ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ പിടിച്ചിട്ടിരിക്കുന്നു; ദില്ലി വിമാനത്താവളത്തില്‍ കനത്ത ജാഗ്രത

ദില്ലി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ദില്ലിയില്‍ നിന്ന് കാഠ്മണ്ഡു വിമാനം പിടിച്ചിട്ടിരിക്കുന്നു. ഒന്നരമണിക്കൂറായി വിമാനം റണ്‍വേയില്‍ പിടിച്ചിട്ടിരിക്കുകയാണ്. 104 യാത്രക്കാരും....

പത്താന്‍കോട്ട് ഭീകരാക്രമണം; ഇന്ത്യ പുതിയ തെളിവുകള്‍ നല്‍കിയെന്ന് നവാസ് ഷെരീഫ്; കേസ് അന്വേഷണത്തിന് പ്രത്യേക സംഘം

നടപടികള്‍ പതിയെയാണ് നീങ്ങുന്നതെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ഷെരീഫിന്റെ പ്രസ്താവന....

Page 1467 of 1509 1 1,464 1,465 1,466 1,467 1,468 1,469 1,470 1,509