National

എച്ച്‌സിയു വിസി ഡോ. അപ്പാറാവു അനിശ്ചിത കാല അവധിയില്‍ പ്രവേശിച്ചു; പകരക്കാരന്‍ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുത്ത സമിതി അധ്യക്ഷന്‍; പ്രക്ഷോഭം തുടരും

ഹൈദരാബാദ്: ഗവേഷക വിദ്യാര്‍ഥി രോഹിത് വിമുലയുടെ ആത്മഹത്യയെത്തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കും വിദ്യാര്‍ഥി പ്രക്ഷോഭത്തിനുമിടെ വൈസ് ചാന്‍സിലര്‍ ഡോ. അപ്പാറാവു അനിശ്ചിതകാല അവധിയില്‍....

വീട്ടുകാരുടെ ശകാരം സഹിക്കാനാകാതെ ജയിലിലേക്കു താമസം മാറ്റാന്‍ യുവാവ് ലോക്കല്‍ ട്രെയിനിന് തീയിട്ടു; 25 വയസുകാരന്‍ അറസ്റ്റില്‍

മുംബൈ: മാനസിക രോഗിയായ യുവാവ് വീട്ടില്‍നിന്നു ജയിലിലേക്കു താമസം മാറ്റാന്‍ നിര്‍ത്തിയിട്ട ലോക്കല്‍ ട്രെയിനിനു തീയിട്ടു. മുംബൈയില്‍ ചര്‍ച്ച് ഗേറ്റ്,....

വിമതര്‍ ഭരണം ‘പിടിച്ചെടുത്ത’ അരുണാചലില്‍ രാഷ്ട്രപതിഭരണത്തിന് ശിപാര്‍ശ; അംഗീകരിച്ചാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നു കോണ്‍ഗ്രസ്

ദില്ലി: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭായോഗം ശിപാര്‍ശ ചെയ്തു. സംസ്ഥാനത്തു രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം.....

അദ്വാനിയും ജോഷിയും അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യമില്ലാതെ അമിത്ഷായുടെ രണ്ടാം ഇന്നിംഗ്‌സിന് തുടക്കം; മുതിര്‍ന്ന നേതാക്കളുടെ വിയോജിപ്പിനിടയിലും ഷാ വീണ്ടും ബിജെപി പ്രസിഡന്റ്

ദില്ലി: ബിജെപി അധ്യക്ഷനായി അമിത്ഷായ്ക്ക് രണ്ടാമൂഴം. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പില്‍ പതിനേഴ് നാമനിര്‍ദേശങ്ങളോടെയാണ് അമിത്ഷായെ രണ്ടാം വട്ടവും....

മോദിയെ വകവരുത്താന്‍ കുട്ടിച്ചാവേറുകള്‍ വരാന്‍ സാധ്യതയെന്ന് രഹസ്യാന്വേഷണ ബ്യൂറോ; റിപബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യമെങ്ങും കനത്ത ജാഗ്രത

ദില്ലി: റിപബ്ലിക് ദിന ചടങ്ങില്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് കുട്ടികളായ ചാവേറുകളെ ഐഎസ് അയച്ചേക്കുമെന്നു രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. നരേന്ദ്രമോദി കുട്ടികളുമായി....

അമിത് ഷാ വീണ്ടും ബിജെപി ദേശീയ അധ്യക്ഷനാകും

അമിത് ഷാ വീണ്ടും ബിജെപി ദേശീയ അധ്യക്ഷനാകും....

ഫ്രഞ്ച് പ്രസിഡന്റ് ഇന്ന് ഇന്ത്യയില്‍; ചണ്ഡിഗഢില്‍ വിമാനമിറങ്ങുന്ന ഹൊലാന്റേയെ മോദി സ്വീകരിക്കും; രാജ്യത്ത് കനത്ത സുരക്ഷ

പാരീസ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഫ്രഞ്ച് ജനതയ്ക്കുള്ള പിന്തുണ അറിയിച്ചാണ് ഫ്രഞ്ച് പ്രസിഡന്റിനെ ഇന്ത്യ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയാക്കുന്നത്. ....

രോഹിത് വെമുല ദളിതന്‍ ആയിരുന്നില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; രോഹിതിന്റെ മാതാപിതാക്കള്‍ ഒബിസി ആയിരുന്നെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍

ഹൈദരാബാദ്: ജാതി വിവേചനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ദളിതന്‍ ആയിരുന്നില്ലെന്ന് തെളിയിക്കാനുള്ള....

വനിതാ എസ്‌ഐയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മനുഷ്യാവകാശം സംരക്ഷിക്കാനുള്ള ഡിഐജിയായി നിയമനം

മീററ്റ്: വനിതാ എസ്‌ഐയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൊലീസ് ഓഫീസര്‍ക്ക് മനുഷ്യാവകാശ സംരക്ഷണച്ചുമതലയുള്ള ഡിഐജിയായി നിയമനം. പീഡിപ്പിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷന്‍....

വൃക്കയ്ക്കുമുണ്ടോ ജാതി? പഠനച്ചെലവിന് പണം കണ്ടെത്താന്‍ വൃക്ക ദാനം ചെയ്യാന്‍ ഐഐടി വിദ്യാര്‍ഥി; ദളിതനായതുകൊണ്ട് സ്വീകരിക്കാന്‍ ആളില്ല; ഒടുവില്‍ തൂപ്പുകാരനായി

ആഗ്ര: ഐഐടിയിലെ പഠനച്ചെലവിനും പഠിക്കാനായെടുത്ത വായ്പ തിരിച്ചടയ്ക്കാനും ദളിതനായ വിദ്യാര്‍ഥി വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചിട്ടും സ്വീകരിക്കാന്‍ ആളില്ല. വാരാണസിയിലെ....

നേതാജിയുടെ തിരോധാനം; കൂടുതല്‍ രഹസ്യ ഫയലുകള്‍ ഇന്ന് പരസ്യപ്പെടുത്തും; തീരുമാനം ബോസിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം

സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ രഹസ്യ ഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പരസ്യപ്പെടുത്തും. ....

അനുശോചന നാടകമല്ല, കേന്ദ്രമന്ത്രിയെയും വിസിയെയും പുറത്താക്കാനുള്ള ധൈര്യമാണ് കാണിക്കേണ്ടത്; മോഡിയോട് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈദരാബാദ് സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍. മോദിയുടെ അനുശോചന നാടകമല്ല, കേന്ദ്രമന്ത്രിമാരെയും വിസിയെയും പുറത്താക്കാനുള്ള ധൈര്യമാണ്....

Page 1468 of 1509 1 1,465 1,466 1,467 1,468 1,469 1,470 1,471 1,509