National

നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. വിദ്യാഭ്യാസമേഖലയിലെ കേന്ദ്രീകരണം, വാണിജ്യ, വര്‍ഗീയവല്‍ക്കരണം എന്നിവയുടെ ഫലമാണിതെന്നും സിപിഐഎം പിബി.....

നീറ്റ് ചോദ്യപേപ്പർ ചോർച്ച ഇഡി അന്വേഷിച്ചേക്കും; ബീഹാറിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഇഡി അന്വേഷണത്തിന് സാധ്യത. പണമിടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നോ എന്ന് സംശയം. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും....

വിജയ്‌യുടെ പിറന്നാൾ ആഘോഷത്തിൽ കുട്ടിക്ക് പൊള്ളലേറ്റ സംഭവം; വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

വിജയുടെ പിറന്നാൾ ആഘോഷത്തിൽ കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വിഡിയോയാണ്....

ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണ അറസ്റ്റില്‍

ലൈംഗിക പീഡനക്കേസില്‍ പ്രജ്വൽ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണ അറസ്റ്റില്‍. 27-കാരനായ ജെഡിഎസ് പ്രവര്‍ത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് സൂരജ്....

നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം സിബിഐക്ക്

നീറ്റ് പരീക്ഷ ക്രമക്കേട് സിബിഐ അന്വേഷിക്കും. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കടുത്ത നടപടി സ്വീകരിക്കാനും സിബിഐയ്ക്ക് നിർദ്ദേശം. സമഗ്രമായ....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുന്നു. ദില്ലിയിൽ താപനിലയിൽ നേരിയ കുറവുണ്ടെങ്കിലും ജാഗ്രതാ നിർദേശം തുടരുകയാണ്. ഹീറ്റ് സ്ട്രോക്കിൽ നിരവധി....

നാളെ നടക്കാനിരുന്ന നീറ്റ് പി ജി പരീക്ഷ മാറ്റിവെച്ചു

നാളെ നടക്കാനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ വരുന്ന നാഷണല്‍....

നീറ്റ്, നെറ്റ് ക്രമക്കേടില്‍ മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; എന്‍ടിഎ ഡി ജിയെ മാറ്റി

നീറ്റ്, നെറ്റ് ക്രമക്കേടില്‍ മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തലപ്പത്ത് അഴിച്ചു പണി. എന്‍ടിഎ ഡി....

നീറ്റ്, നെറ്റ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കണം; ഡിവൈഎഫ്‌ഐ ഹൈദരാബാദില്‍ പ്രതിഷേധിച്ചു

നീറ്റ്, നെറ്റ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ഹൈദരാബാദില്‍ പ്രതിഷേധിച്ചു. ഹൈദരാബാദിലെ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയുടെ വസതിയിലേക്ക്....

രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം, 51 പേര്‍ അറസ്റ്റില്‍, കര്‍ഫ്യു

രാജസ്ഥാനിലെ ജോദ്പൂരില്‍ വെള്ളിയാഴ്ച രാത്രിയിലുണ്ടായ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 51 പേരെ അറസ്റ്റ് ചെയ്തു. രണ്ടു മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ തമ്മിലാണ്....

‘ബ്രഹ്മപുത്രാ നദി നീന്തിക്കടക്കുന്ന നൂറോളം ആനകൾ’, ഇതെന്തൊരു ഭംഗിയാണ്; സമൂഹ മാധ്യമങ്ങളിൽ വൈറലായി അപൂർവ ആകാശ ദൃശ്യം

ബ്രഹ്മപുത്രാ നദി നീന്തിക്കടക്കുന്ന നൂറോളം ആനകളുടെ ആകാശദൃശ്യം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. നൂറോളം ആനകൾ കലങ്ങി മറിഞ്ഞു കിടക്കുന്ന നദിയിലൂടെ....

പ്രജ്വല്‍ രേവണ്ണയുടെ സഹോദരനെതിരെയും ലൈംഗിക പീഡന ആരോപണം; ഉയര്‍ന്നത് ജെഡിഎസില്‍ നിന്ന് തന്നെ

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും പ്രജ്വല്‍ രേവണ്ണയുടെ സഹോദരനുമായ സുരാജ് രേവണ്ണയ്‌ക്കെതിരെയും ലൈംഗിക പീഡന ആരോപണം. കര്‍ണാടകയിലെ....

‘വീണ്ടും ബിഹാറിൽ പാലം തകർന്ന് വീണു, ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവം’, കല്ല് തന്നല്ലേ കൽക്കണ്ടം കൊണ്ടൊന്നുമല്ലല്ലോ നിർമിച്ചതെന്ന് വിമർശനം: വീഡിയോ

ബിഹാറിൽ വീണ്ടും പാലം തകർന്ന് വീണു. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ് സംസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. സിവാൻ എന്ന....

നെറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; ഒരാളെ കസ്റ്റഡിയിലെടുത്ത് സിബിഐ, പിടികൂടിയത് യുപിയിൽ നിന്ന്

നെറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ ഒരാളെ സിബിഐ കസ്റ്റഡിയിലെടുത്തു. യുപിയിലെ കുഷിനഗറില്‍ നിന്നാണ് നിഖില്‍ എന്നയാളെ സിബിഐ പിടികൂടിയത്. ദില്ലിയിൽ....

‘മധ്യപ്രദേശില്‍ യുവതിക്ക് നടുറോട്ടില്‍ ക്രൂരമര്‍ദനം’, നോക്കുകുത്തികളായി ദൃശ്യങ്ങള്‍ പകര്‍ത്തി ജനക്കൂട്ടം; ഇതായിരിക്കും ഗ്യാരന്റിയെന്ന് വിമർശനം: വീഡിയോ

മധ്യപ്രദേശില്‍ യുവതിയെ നടുറോട്ടില്‍ വെച്ച് ക്രൂരമര്‍ദനത്തിനിരയാക്കി ആൾക്കൂട്ടം. ധാര്‍ ജില്ലയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു....

നീറ്റ് ചോദ്യപേപ്പർ ചോർച്ച; ജാർഖണ്ഡിൽ 5 പേർ അറസ്റ്റിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ജാർഖണ്ഡിൽ 5 പേർ അറസ്റ്റിൽ. ബീഹാർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ നീറ്റ് പരീക്ഷ....

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; ജാർഖണ്ഡിൽ നിന്ന് അഞ്ച് പേർ അറസ്റ്റിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അഞ്ച് പേർ അറസ്റ്റിൽ. ജാർഖണ്ഡിൽ നിന്നാണ് അഞ്ച് പേർ അറസ്റ്റിലായത്. ബീഹാർ പോലീസ് ആണ് ഇവരെ....

ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപി കേന്ദ്രകമ്മിറ്റി ഓഫീസ് ഇടിച്ചുനിരത്തി ടിഡിപി; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപി കേന്ദ്രകമ്മിറ്റി ഓഫീസ് ഇടിച്ചുനിരത്തി ടിഡിപി. ചട്ടങ്ങൾ ലംഘിച്ചാണ് നിർമാണം എന്ന് ചൂണ്ടിക്കാട്ടിയാണ് കെട്ടിടം പൊളിച്ചുമാറ്റിയിരിക്കുന്നത്. നിർമാണത്തിൽ നിരവധി....

നീറ്റ് – നെറ്റ് ചോദ്യപേപ്പർ വിവാദം; പൊതു പരീക്ഷ ക്രമക്കേടുകൾ തടയൽ നിയമം വിജ്ഞാപനമിറക്കി തലയൂരാൻ കേന്ദ്രസർക്കാർ

നീറ്റ് – നെറ്റ് ചോദ്യപേപ്പർ വിവാദത്തിന് പിന്നാലെ പൊതു പരീക്ഷ ക്രമക്കേടുകൾ തടയൽ നിയമം വിജ്ഞാപനമിറക്കി തലയൂരാൻ കേന്ദ്രസർക്കാർ ശ്രമം.....

ഉത്തരേന്ത്യയിൽ ചൂട് കടുക്കുന്നു; ഇതുവരെ മരിച്ചത് 143 പേർ

കനത്ത ചൂടില്‍ രാജ്യത്ത് മരിച്ചത് 143 പേര്‍. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളാണ് കണക്കുകള്‍ പുറത്ത വിട്ടത്. എന്നാൽ....

സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നു; നീറ്റ് – നെറ്റ് പരീക്ഷയിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്

കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി നീറ്റ് – നെറ്റ് പരീക്ഷയിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. ഇന്നലെ മാറ്റി വച്ച സിഎസ്‌ഐആർ യുജിസി നെറ്റ്....

പാഠ്യപദ്ധതിയില്‍ ശ്രീരാമനും ശ്രീകൃഷ്ണനും; സ്‌കൂള്‍ ,കോളേജ് തലങ്ങളില്‍ നടപ്പിലാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്

സ്കൂളുകളിലും കോളേജുകളിലെയും പാഠ്യപദ്ധതിയിൽ ശ്രീമനെയും ശ്രീകൃഷ്ണനെയും ഉൾപ്പെടുത്താനൊരുങ്ങി മധ്യപ്രദേശ് മുഖ്യമന്ത്രി. സ്‌കൂള്‍ ,കോളേജ് തലങ്ങളില്‍ നടപ്പിലാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍....

Page 147 of 1515 1 144 145 146 147 148 149 150 1,515