National

ദില്ലി വാഹന നിയന്ത്രണം; ഇടപെടാനാകില്ലെന്ന് ദില്ലി ഹൈക്കോടതി; നിയന്ത്രണം 15 വരെ തുടരും

ഈ മാസം 15 വരെയാണ് ദില്ലി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.....

കാശ്മീരില്‍ പിഡിപി- ബിജെപി സഖ്യത്തില്‍ അനിശ്ചിതത്വം; ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കില്ലെന്ന് പിഡിപി; മുഖ്യമന്ത്രിപദം പങ്കിടണമെന്ന് ബിജെപി; സോണിയയും മെഹ്ബൂബയും കൂടിക്കാഴ്ച്ച നടത്തി

ശ്രീനഗര്‍: മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ നിര്യാണത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ പിഡിപി- ബിജെപി സഖ്യം പ്രതിസന്ധിയിലേക്ക്. ബിജെപിയുമായി സഖ്യം തുടരുന്നതിന്....

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് കൂട്ടക്കൊലപാതകം; രജേന്ദര്‍ നഗറില്‍ കൊല്ലപ്പെട്ടത് ഒരുകുടുംബത്തിലെ മൂന്ന് പേര്‍

വസ്തു സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം.....

ഇരുപത്തിനാലാം വയസില്‍ ഐഎഎസ് വിട്ടിറങ്ങിയ റോമന്‍ മഹാഗുരുവാകുന്നു; റോമന്‍ ഇപ്പോള്‍ ഭാവിയിലെ സിവില്‍സര്‍വീസുകാര്‍ക്ക് അധ്യാപകന്‍; പരിചയപ്പെടാം ഈ അപൂര്‍വ ജീവിതം

ഇരുപത്തിനാലാം വയസില്‍ മെഡിക്കല്‍ഡിഗ്രിയും സിവില്‍സര്‍വീസും സ്വന്തമാക്കുക. അസിസ്റ്റന്റ് കളക്ടറായി നിയമനം ലഭിക്കുക. ആര്‍ക്കും സ്വപ്‌നം കാണാവുന്ന പദവികള്‍തന്നെ. പക്ഷേ, ഈ....

ബിജെപിയുടെ ഫോട്ടോഷോപ്പ് തട്ടിപ്പ് വീണ്ടും; ഇന്ത്യയിലെ ഹൈവേ വികസനത്തിന്റെ പേരില്‍ പ്രചരിപ്പിച്ചത് ഉഗാണ്ടയിലെ കംപാല – ജിന്‍ജ എക്‌സ്പ്രസ് ഹൈവേയുടെ രൂപരേഖ

2013 ഒക്ടോബര്‍ 23ന് ഉഗാണ്ടയിലെ ദിനപത്രമായ സണ്‍ഡേ മോണിറ്ററിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ പുറത്തുവിട്ട ചിത്രമാണിത്. ....

മോഷ്ടിച്ചു വിഴുങ്ങിയ സ്വര്‍ണമാല പുറത്തെടുക്കാന്‍ മോഷ്ടാവിനെ പൊലീസ് തീറ്റിച്ചത് 48 ഏത്തപ്പഴങ്ങള്‍

മുംബൈ: മോഷ്ടിച്ചു വിഴുങ്ങിയ സ്വര്‍ണമാല പുറത്തെടുക്കാന്‍ മോഷ്ടാവിനെ മുംബൈ പൊലീസ് കഴിപ്പിച്ചത് 48 ഏത്തപ്പഴം. മുംബൈയിലെ ഘാട്‌കോപ്പര്‍ പൊലീസാണ് പഴം....

അസഹിഷ്ണുതയുള്ള കുറച്ചുപേര്‍ മൂലം ഇന്ത്യയുടെ സല്‍പേര് ചീത്തയാകുന്നെന്ന് തസ്ലിമ നസ്രീന്‍; അസഹിഷ്ണുതയുള്ളവരില്‍ മുസ്ലിംകളുമുണ്ടെന്ന് വിവാദ എഴുത്തുകാരി

ദില്ലി: അസഹിഷ്ണുതയുള്ള കുറച്ചുപേര്‍ മൂലം ഇന്ത്യയ്ക്കു ലോകത്തിനു മുന്നില്‍ മോശം മുഖമുണ്ടാവുകയാണെന്നും ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലിംകളും അസഹിഷ്ണുതയുള്ളവരുടെ കൂട്ടത്തിലുണ്ടെന്നും വിവാദ....

പിതാവിന്റെ അടുത്ത ബന്ധുവായ സൈനികന്‍ ബലാത്സംഗം ചെയ്തു; ദയാവധത്തിനുള്ള അപേക്ഷയുമായി ഇരുപതുകാരി രാഷ്ട്രപതിക്കു മുന്നില്‍

പട്‌ന: പിതാവിന്റെ അടുത്ത ബന്ധുവിന്റെ ബലാത്സംഗത്തിന് ഇരയായ ഇരുപതുവയസുകാരി ദയാവധത്തിന് അനുവദിക്കണമെന്ന അപേക്ഷയുമായി രാഷ്ട്രപതിക്കു മുന്നില്‍. പട്‌ന സ്വദേശിയാണ് ദയാവധത്തിന്....

ഉത്സവത്തിനിടെ പൊലീസുകാരന്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞു; ദൃശ്യങ്ങള്‍ വൈറലായപ്പോള്‍ അന്വേഷണം

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രസിദ്ധമായ കന്‍കാരിയ ഉത്സവത്തിനിടെ പെണ്‍കുട്ടികളെ പൊലീസ് വേഷധാരി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. കന്‍കാരിയ ഉത്സവത്തിനെത്തിയ....

ഇന്ത്യ-പാക് സമാധാന ചര്‍ച്ച അട്ടമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നു പാകിസ്താന്‍; പത്താന്‍കോട്ട് ആക്രമണത്തില്‍ ഉടന്‍ നടപടിവേണമെന്ന് അമേരിക്ക

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യ-പാക് സെക്രട്ടറി തല ചര്‍ച്ച ഈമാസം പതിനഞ്ചിനുതന്നെ നടക്കുമെന്നു പാകിസ്താന്‍. ഇരു....

കോളജില്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ക്കു ഫാഷനും മേയ്ക്കപ്പും വേണ്ടെന്നു കര്‍ണാടക ഗവര്‍ണര്‍; പുരുഷനേക്കാള്‍ ബുദ്ധി സ്ത്രീക്കെന്നും വാജുഭായ് വാല

ബംഗളുരു: സ്ത്രീകളെ അപമാനിക്കും വിധം കര്‍ണാടക ഗവര്‍ണറുടെ പ്രസ്താവന വിവാദമാകുന്നു. പെണ്‍കുട്ടികള്‍ കോളജില്‍ പോകുന്നതു പഠിക്കാനാണെന്നും സൗന്ദര്യമത്സരത്തിനല്ലെന്നും അതുകൊണ്ടു മേയ്ക്കപ്പോ....

മേഘാലയയില്‍ സ്‌ഫോടനത്തില്‍ രണ്ടു മരണം; ആക്രമണത്തിനു പിന്നില്‍ ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി

ഷില്ലോംഗ്: മേഘാലയയിലെ മാര്‍ക്കറ്റിലുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്കു പരുക്കേറ്റു. കിഴക്കന്‍ ഗാരോ കുന്നുകളിലെ വില്യം....

പത്താന്‍കോട്ട് ആക്രമണം ഉണ്ടാകുമെന്നു 20 മണിക്കൂര്‍ മുമ്പേ അറിഞ്ഞിട്ടും കേന്ദ്രം അനങ്ങിയില്ല; പഞ്ചാബിന്റെ മുന്നറിയിപ്പ് അവഗണിച്ചത് എന്തിനെന്ന ചോദ്യം ബാക്കി

ദില്ലി: രാജ്യത്ത് ഒരു ഭീകരാക്രമണം തടയാനും സുരക്ഷ ഒരുക്കാനും ഇരുപതു മണിക്കൂര്‍ മതിയായ സമയമാണോ? പത്താന്‍കോട്ട് ആക്രമണം നടക്കുമെന്ന് ഇരുപതു....

പൊതുമേഖലാ ബാങ്കുകളിലെ സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ടെന്നു സുപ്രീം കോടതി; മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി

ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിനു സംവരണം പാലിക്കേണ്ടെന്നു സുപ്രീം കോടതി. പട്ടിക വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടു മദ്രാസ് ഹൈക്കോടതി....

പാര്‍ലമെന്റില്‍ ബോറടിക്കുമ്പോള്‍ മറ്റു എംപിമാരുമായി ചര്‍ച്ച ചെയ്യുന്നത് സാരിയെക്കുറിച്ചാണെന്ന് സുപ്രിയ സുലേ; സാരി ചര്‍ച്ചയിലൂടെ ശരത് പവാറിന്റെ മകള്‍ വിവാദത്തില്‍

ദില്ലി: എന്‍സിപി തലവന്‍ ശരത് പവാറിന്റെ മകളും ലോക്‌സഭ എംപിയൂമായ സുപ്രിയ സുലേ വിവാദക്കുരുക്കില്‍. പാര്‍ലമെന്റില്‍ കൂടുതല്‍ സമയം ഇരിക്കുന്നത്....

ഷാരൂഖിനും ആമീറിനും നല്‍കിയിരുന്ന സുരക്ഷ പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറി; സുരക്ഷ തുടരുമെന്ന് മുംബൈ പൊലീസിന്റെ ട്വീറ്റ്

ഷാരൂഖിനും ആമീറിനും നല്‍കിയിരുന്ന സുരക്ഷ പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറി....

Page 1471 of 1507 1 1,468 1,469 1,470 1,471 1,472 1,473 1,474 1,507