National

ഹൈദരബാദ് യൂണിവേഴ്‌സിറ്റിയിലെ അഞ്ചു ദളിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി; യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തെന്ന് വിശദീകരണം; സംഘ്പരിവാറിന്റെ പകപോക്കലെന്ന് ആരോപണം

ഹൈദരാബാദ്: യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തെന്ന ആരോപണത്തില്‍ ഹൈദരബാദ് യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. അംബേദ്കര്‍ സ്റ്റുഡന്റ്‌സ്....

മാഗ്‌സസെ ജേതാവ് സന്ദീപ് പാണ്ഡേയെ ബനാറസ് ഹിന്ദു സര്‍വകലാശാല പുറത്താക്കി; നടപടി നക്‌സലൈറ്റ് എന്നാരോപിച്ച്; ആര്‍എസ്എസ് അജന്‍ഡയെന്ന് ആക്ഷേപം

വാരാണസി: പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും മാഗ്‌സസേ പുരസ്‌കാര ജേതാവുമായ സന്ദീപ് പാണ്ഡേയെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഐഐടിയിലെ അധ്യാപക പാനലില്‍നിന്നു....

പത്താന്‍കോട്ട് ഓപ്പറേഷന്‍ ധംഗു വിജയിച്ചതിങ്ങനെ; എന്‍എസ്ജി കമാന്‍ഡോകളെ വിളിപ്പിച്ചത് അപായം കുറയ്ക്കാന്‍; സൈനിക കമാന്‍ഡോകളെ മാറ്റിനിര്‍ത്തിയതിന് വിശദീകരണം

ചണ്ഡിഗഡ്: രാജ്യത്തെ നടുക്കിയ പത്താന്‍കോട്ട് ഭീകരാക്രമണം കൈകാര്യം ചെയ്ത വിധം പല വിധത്തില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ വിശദീകരണവുമായി സേനാ തലവന്‍മാര്‍ രംഗത്ത്.....

പറക്കുന്നതിനിടയില്‍ വിമാനത്തില്‍നിന്നു വീണ ‘ബ്ലൂഐസ്’ തട്ടി അറുപതുകാരിക്കു പരുക്ക്; അപൂര്‍വമായ അപകടം ഇന്ത്യയില്‍ ആദ്യം

ഭോപാല്‍: വിമാനത്തില്‍ ഐസ് രൂപത്തിലാകുന്ന ടോയ്‌ലെറ്റ് മാലിന്യങ്ങളും സ്വീവേജും താഴേക്കു വീണ് ഭൂമിയില്‍നിന്ന അറുപതുകാരിക്കു പരുക്കേറ്റു. ഫുട്‌ബോളിന്റെ വലിപ്പത്തിലുള്ള ഐസ്....

പ്രതിഷേധങ്ങള്‍ക്കിടയില്‍ ഗജേന്ദ്ര ചൗഹാന്‍ സ്ഥാനമേറ്റു; 30ഓളം വിദ്യാര്‍ത്ഥികള്‍ പൊലീസ് കസ്റ്റഡിയില്‍

പ്രതിഷേധത്തില്‍ പങ്കെടുത്ത 20ഓളം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു; മകള്‍ മെഹബൂബ മുഫ്തി അടുത്ത മുഖ്യമന്ത്രി

ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഡിസംബര്‍ 24നാണ് മുഫ്തി മുഹമ്മദിനെ എയിംസില്‍....

പഞ്ചാബ് അതീവ ജാഗ്രതയില്‍; ഭീകരര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചെന്ന് സൈന്യം; ഗുര്‍ദാസ്പുര്‍ എസ്പിയെ വീണ്ടും ചോദ്യം ചെയ്തു

ഗുര്‍ദാസ്പൂര്‍/പത്താന്‍കോട്ട്: ഗുര്‍ദാസ്പൂരില്‍ സൈനിക വേഷധാരികളായ രണ്ടു പേരെ കണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബില്‍ കനത്ത പരിശോധനയും അതീവ ജാഗ്രതാ നിര്‍ദേശവും.....

‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് ആമിര്‍ഖാനെ മാറ്റി

'ഇന്‍ക്രെഡിബിള്‍ ഇന്ത്യ'യുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് ബോളിവുഡ് താരം ആമിര്‍ഖാനെ മാറ്റി....

അഭിമാനം രക്ഷിക്കാന്‍ മൂത്തമകളെ കൊല്ലാന്‍ കുത്തിയ ഇരുമ്പുപാര കൊണ്ടത് അനിയത്തിക്ക്; പിതാവ് അറസ്റ്റില്‍

ശിവമോഗ: അന്യമതസ്ഥനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച മൂത്തമകളെ കൊലപ്പെടുത്താന്‍ കുത്തിയ ഇരുമ്പുപാര കൊണ്ട് തൊട്ടടുത്ത് ഉറങ്ങിക്കിടന്ന അനിയത്തിക്കു ഗുരുതര പരുക്കേറ്റു.....

ഇന്ത്യക്കു പേടിക്കാന്‍ വമ്പന്‍ ഭൂകമ്പം വരുന്നു; 8.2 തീവ്രതയുള്ള ഭൂകമ്പം ഹിമാലയത്തെ പിടിച്ചുകുലുക്കുമെന്നു മുന്നറിയിപ്പ്

ദില്ലി: ഹിമാലയത്തെ പിടിച്ചുകുലുക്കി ഉഗ്ര ഭൂകമ്പം ഉണ്ടാകുമെന്നു മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 8.2 ലധികം തീവ്രതരേഖപ്പെടുത്തുന്നതായിരിക്കും ഭൂചലനമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു....

പത്താന്‍കോട്ട് ആക്രമണത്തിന് മുമ്പ് ഭീകരര്‍ പാക് വ്യോമതാവളത്തില്‍ മോക് ഡ്രില്‍ നടത്തി; ഭീകരരുടെ വിവരങ്ങള്‍ പാകിസ്താന് കൈമാറി

സുരക്ഷാ വലയങ്ങള്‍ ഭേദിക്കാന്‍ ഭീകരര്‍ക്കു നിരവധി ദിവസം പാക് വ്യോമതാവളത്തില്‍ പരിശീലനം നല്‍കി....

ഇന്‍സ്റ്റാഗ്രാമിന്റെ ആദ്യ ഫോട്ടോ എക്‌സിബിഷന്‍ ഇന്ത്യയില്‍

ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോകളില്‍ നിന്നും വീഡിയോകളില്‍ നിന്നും തെരഞ്ഞെടുത്തവയാണ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുക....

ഹിന്ദു എഡിറ്റര്‍ മാലിനി പാര്‍ഥസാരഥി രാജിവച്ചു; തീരുമാനം പ്രവര്‍ത്തനം അതൃപ്തികരമെന്ന മാനേജ്‌മെന്റ് വിലയിരുത്തലിനെത്തുടര്‍ന്നെന്നു രാജിക്കത്തില്‍ വിശദീകരണം

ചെന്നൈ: ദ ഹിന്ദു പത്രാധിപ സ്ഥാനത്തുനിന്നു മാലിനി പാര്‍ഥസാരഥി രാജിവച്ചു. പതിനൊന്നു മാസം മുമ്പാണ് മാലിനി പാര്‍ഥസാരഥി ഹിന്ദുവിന്റെ എഡിറ്ററായി....

വിഴിഞ്ഞം തുറമുഖ നിര്‍മാണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നു സുപ്രീംകോടതി പരിഗണിക്കും

പരിസിഥിതി പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ വില്‍ഫ്രഡ് നല്‍കിയ അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ....

ഒന്‍പതാം ക്ലാസുകാരി സ്‌കൂള്‍ ടോയ്‌ലറ്റില്‍ പ്രസവിച്ചു; 39കാരന്‍ പിടിയില്‍

ഇന്ത്യന്‍ ശിക്ഷാ നിയമം 376-ാം വകുപ്പ് പ്രകാരം പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി.....

Page 1472 of 1507 1 1,469 1,470 1,471 1,472 1,473 1,474 1,475 1,507