National

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു; പരിഷ്‌കരണ ശേഷം ലഭിക്കുന്നത് അലവന്‍സ് ഉള്‍പ്പടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു; പരിഷ്‌കരണ ശേഷം ലഭിക്കുന്നത് അലവന്‍സ് ഉള്‍പ്പടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ

ദില്ലി: എംപിമാരുടെ ശമ്പളം ഇരട്ടിയാക്കും. കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള നടപടി തുടങ്ങി. ശമ്പളവും അലവന്‍സും ഉള്‍പ്പെടെ പ്രതിമാസം രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ എംപിമാര്‍ക്ക് ലഭിക്കും. ഈ രീതിയിലാണ് പരിഷ്‌കരണത്തിന്....

ബിജെപിയില്‍ പൊട്ടിത്തെറി; അരുണ്‍ജെയ്റ്റ്‌ലിക്കെതിരേ അദ്വാനിയും ജോഷിയും; പ്രത്യേക സമിതി അന്വേഷിക്കണം; കാരണംതേടി കീര്‍ത്തി ആസാദിന്റെ കത്ത്

മുതിര്‍ന്ന നേതാക്കളുടെ യോഗം ബിജെപി ദേശീയ നേതൃത്വത്തിനു തലവേദനയാകുമെന്നാണ് റിപ്പോര്‍ട്ട്....

ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന്; പ്രതിരോധ-ആണവ കരാറുകളില്‍ ഒപ്പുവയ്ക്കും

പതിനാറാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കും. ....

ദാദ്രി കൊലപാതകം; ബീഫ് വിഷയം പരാമര്‍ശിക്കാതെ കുറ്റപത്രം; പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം 15 പ്രതികള്‍

കൊലയ്ക്ക് കാരണം ബീഫ് അല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ....

പ്രധാനമന്ത്രി മോസ്‌കോയില്‍; ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന്; പ്രതിരോധ – ആണവ കരാറുകളില്‍ ധാരണ ലക്ഷ്യം

മോസ്‌കോ: പതിനാറാമത് ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുടിനും....

ദാദ്രി കൊലപാതകം: കാരണം ബീഫ് അല്ലെന്ന് യുപി പൊലീസ്; 15 ബിജെപി പ്രവര്‍ത്തകരെ പ്രതി ചേര്‍ത്ത് കുറ്റപത്രം

സംഘടിതമായ പ്രേരണയാല്‍ ആളുകള്‍ ആക്രമിക്കുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ....

ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകള്‍ക്കെതിരെ കൊലക്കുറ്റം; മരുമകളെ കൊലപ്പെടുത്തിയെന്ന് കേസ്

ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു.....

പാകിസ്താന്‍ നമ്മുടെ രാജ്യമാണെന്നു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്; മാധ്യമങ്ങള്‍ പിടിച്ചപ്പോള്‍ നാക്കുപിഴയെന്നു വിശദീകരണം

ശ്രീനഗര്‍: പാകിസ്താന്‍ നമ്മുടെ രാജ്യമാണെന്നു ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്. മാധ്യമങ്ങള്‍ വീഡിയോ സഹിതം വാര്‍ത്തനല്‍കിയപ്പോള്‍ തന്റെ....

ദില്ലി കര്‍ക്കര്‍ഡുമ കോടതിയില്‍ വെടിവയ്പ്പ്; ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരുക്ക്

ദില്ലിയിലെ കര്‍ക്കര്‍ഡുമ കോടതിയിലുണ്ടായ വെടിവയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ....

ദാവൂദ് ഇബ്രാഹിമിന്റെ ലേലത്തില്‍ പിടിച്ച കാര്‍ ഹിന്ദുമഹാസഭ ഇന്നു കത്തിക്കും

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഉപയോഗിച്ചിരുന്ന കാര്‍ ഹിന്ദുമഹാസഭ ഇന്നു പൊതുജനങ്ങള്‍ക്ക് മുമ്പാകെ കത്തിക്കും. ....

ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് ആരംഭിക്കുന്നതിന് ട്രായിയുടെ വിലക്ക്; അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഇന്റര്‍നെറ്റ് സമത്വം ഇല്ലാതാക്കുമോ എന്നു പരിശോധിച്ചശേഷം

നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഫ്രീബേസിക്‌സിന്റെ ഇന്ത്യയിലെ സേവനദാതാക്കളായ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനു ട്രായ് നിര്‍ദേശം നല്‍കി ....

ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും; സംസ്ഥാനം നിലപാട് തിരുത്തിയത് കായിക കൗമാരത്തിന്റെ നേട്ടം

5000ത്തോളം കായിക പ്രതിഭകള്‍ക്ക് അവസരമൊരുക്കുന്നതാണ് ദേശീയ സ്‌കൂള്‍ കായികമേള....

കൊല്‍ക്കത്തയില്‍ വിവാഹമണ്ഡപത്തില്‍ നീലച്ചിത്ര നിര്‍മാണം; മോഡലുകള്‍ അടക്കം 28 പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: വിവാഹമണ്ഡപത്തില്‍ നീലച്ചിത്ര നിര്‍മാണം നടത്തിയ 28 പേര്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലാണ് സംഭവം. ഏഴു വനിതാ മോഡലുകളും അഞ്ചു പുരുഷ....

രണ്ടാം നിര്‍ഭയക്കേസിലെ ഏഴു പ്രതികള്‍ക്കും വധശിക്ഷ; വിധി നേപ്പാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍

ചണ്ഡിഗഡ്: ദില്ലിയിലെ നിര്‍ഭയയ്ക്കു സമാനമായി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ഹരിയാന കോടതി ഏഴു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു.....

യാഹൂ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പശുവിന്; വനിതാ സെലിബ്രിറ്റികളില്‍ ഒന്നാമത് സണ്ണി ലിയോണ്‍

ബീഫ് നിരോധനവും ദാദ്രി കൊലപാതകവും അസഹിഷ്ണുതാവാദവും ഉയര്‍ത്തി വിവാദനായികയായി മാറിയ പശുവാണ് ഇത്തവണ സേര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ യാഹൂ ഇന്ത്യയുടെ....

നിര്‍ഭയ കേസിലെ കുട്ടിക്കുറ്റവാളിയുടെ മോചനം; ബാലനിയമഭേദഗതി ബില്‍ രാജ്യസഭ ചര്‍ച്ച ചെയ്യും; പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം

കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 18ല്‍ നിന്നും കുറയ്ക്കുന്ന ചട്ടത്തിലെ നിയമഭേദഗതിയാണ് രാജ്യസഭ ഇന്ന് ചര്‍ച്ചക്കെടുക്കുന്നത്. ....

Page 1474 of 1504 1 1,471 1,472 1,473 1,474 1,475 1,476 1,477 1,504