National

ദേശീയഗാനത്തിന് എഴുന്നേറ്റില്ല; കുടുംബത്തെ തീയേറ്ററില്‍ നിന്ന് ഇറക്കിവിട്ടു; വീഡിയോ ചര്‍ച്ചയാകുന്നു

ദേശീയഗാനത്തിന് എഴുന്നേറ്റില്ല; കുടുംബത്തെ തീയേറ്ററില്‍ നിന്ന് ഇറക്കിവിട്ടു; വീഡിയോ ചര്‍ച്ചയാകുന്നു

തീയേറ്ററില്‍ ദേശീയഗാനത്തിന്റെ സമയത്ത് എഴുന്നേറ്റ് നില്‍ക്കാന്‍ തയ്യാറാകാതിരുന്ന മുസ്ലീം കുടുംബത്തെ ഇറക്കിവിട്ടു....

സ്വവര്‍ഗാനുരാഗം കുറ്റകരമാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി; നിയമവിധേയമാക്കാമെന്ന ദില്ലി ഹൈക്കോടതി വിധി സ്വാഗതാര്‍ഹം

സ്വവര്‍ഗാനുരാഗം കുറ്റകരമാക്കിയ നടപടിക്കെതിരെ രണ്ട് മുന്‍നിര നേതാക്കള്‍ രംഗത്ത്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മുന്‍ മന്ത്രി പി ചിദംബരവുമാണ് ആവശ്യവുമായി....

ക്ഷണിക്കാതെ വിവാഹചടങ്ങിനെത്തിയെന്ന് ആരോപണം; ദളിത് യുവാവിനെ ഒരു സംഘമാളുകള്‍ തല്ലിക്കൊന്നു; പഞ്ചാബില്‍ വര്‍ഗീയ സംഘര്‍ഷ സാധ്യത

മേഖലയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.....

മുംബൈ ലോക്കല്‍ ട്രെയിനില്‍നിന്നു വീണ യുവാവ് മരിച്ചു; യുവാവ് വീഴുന്ന ദൃശ്യം വൈറലാകുന്നു

താനെ: മുംബൈയിലെ സബര്‍ബന്‍ ട്രെയിനില്‍നിന്നു യുവാവ് വീഴുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഇന്നലെയാണ് ഭാവേഷ് നാകത്ത് എന്ന ഇരുപത്തൊന്നുകാരന്‍ ട്രെയിനില്‍നിന്നു വീണ....

വീണ്ടും മഴ വരുന്നു; തമിഴ്‌നാട് ഭീതിയില്‍; 24 മണിക്കൂറിനകം കനത്ത മഴയെന്ന് കാലാവസ്ഥാ പ്രവചനം

ചെന്നൈ: തമിഴ്‌നാട്ടിലേക്കു വീണ്ടും കനത്ത മഴയെത്തുന്നെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തും പുതുച്ചേരിയിലും കനത്ത മഴ പെയ്യുമെന്നാണു....

പീഡകനില്‍ നിന്ന് രക്ഷ തേടി യുവതിയുടെ ട്വീറ്റ് റെയില്‍ മന്ത്രിക്ക്; ദ്രുതഗതിയില്‍ നടപടി എടുത്ത് റെയില്‍വെ; ഒറ്റയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്ത യുവതിക്ക് സംരക്ഷണം

നഗരപരിധിയില്‍ നിന്ന് ദൂരെയുള്ള ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പീഡകനില്‍ നിന്നും റെയില്‍വെയുടെ സംരക്ഷണം. റെയില്‍ മന്ത്രി സുരേഷ്....

ഐഎസിലെത്തുന്നതു കൂടുതലും ദക്ഷിണേന്ത്യന്‍ മുസ്ലിങ്ങളെന്ന് കിരണ്‍ റിജിജു; ഇന്ത്യയില്‍ ഏതു സമയവും ഐഎസ് ആക്രമണ സാധ്യതയെന്നും മന്ത്രി

ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് ആകൃഷ്ടരാകുന്നതില്‍ കൂടുതലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുസ്ലിം യുവാക്കളാണെന്ന് കിരണ്‍ റിജിജു....

പ്രശ്‌നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കണമെന്ന് മോഡി; അംബേദ്കര്‍ വിഭാവനം ചെയ്തതല്ല രാജ്യത്ത് നടക്കുന്നതെന്ന് യെച്ചൂരി; അടിയന്തരാവസ്ഥയെ പിന്തുണച്ച കോണ്‍ഗ്രസിന് അസഹിഷ്ണുതയെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്ന് ജെയ്റ്റ്‌ലി

ദില്ലി: രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി പറയണമെന്നത് തെറ്റായശീലമാണെന്ന് നരേന്ദ്ര മോഡി. ചര്‍ച്ചയുടെ അവസാനം എല്ലാ വിഷയത്തിലും....

‘ഗോമാതാവി’നെ സ്‌നേഹിക്കുന്നത് ചവിട്ടിയും തൊഴിച്ചും; വിഎച്ച്പി പ്രവര്‍ത്തകര്‍ പശുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പശുവിനോട് അപമര്യാദയായി വിഎച്ച്പി ഒരിക്കലും പെരുമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.....

10 വയസ്സുകാരിയെ ബലമായി വിവാഹം ചെയ്ത് ബലാല്‍സംഗത്തിനിരയാക്കി; 40കാരനായ വരനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

10 വയസുകാരിയെ ബലമായി വിവാഹം ചെയ്ത ശേഷം ബലാത്സംഗത്തിനിരയാക്കിയ വരനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റു ചെയ്തു. നാല്‍പതുകാരനായ വരനും നാലു....

പാക് അതിര്‍ത്തിയിലെ ദേശീയ പാതകള്‍ യുദ്ധവിമാനങ്ങളുടെ ലാന്‍ഡിംഗ്, ടേക്ഓഫിന് പാകത്തിലാക്കണമെന്ന് വ്യോമസേന; ദേശീയപാത അതോറിറ്റിയോട് വിശദാംശങ്ങള്‍ ആരാഞ്ഞു

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ദേശീയ പാതകളില്‍ യുദ്ധവിമാനങ്ങള്‍ക്ക് ലാന്‍ഡിംഗിനും പറന്നുയരാനുമുള്ള സൗകര്യം ഒരുക്കണമെന്ന് വ്യോമസേന. ....

ആമിര്‍ ഖാന്റെ പ്രസ്താവനയെ ചൊല്ലി ഭാര്യയും ഭര്‍ത്താവും വഴക്കിട്ടു; ഭാര്യ ആത്മഹത്യ ചെയ്തു

അസഹിഷ്ണുത സംബന്ധിച്ച ആമിര്‍ ഖാന്റെ പ്രസ്താവനയെച്ചൊല്ലി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ജബല്‍പൂര്‍ സ്വദേശിയായ 24കാരിയാണ് ഭര്‍ത്താവുമായുള്ള അഭിപ്രായ....

എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള 22 കോടിയുമായി മുങ്ങിയ ഡ്രൈവര്‍ പിടിയില്‍; പിടിയിലായത് വാന്‍ ഡ്രൈവര്‍ പ്രദീപ് ശുക്ല

ഇന്നു രാവിലെയാണ് ഡ്രൈവര്‍ പ്രദീപ് ശുക്ലയെ പൊലീസ് അറസ്റ്റു ചെയ്തത്. മോഷ്ടിക്കപ്പെട്ട പണവും കണ്ടെടുത്തു. ....

പ്രിയപ്പെട്ട മോദിജീ, ഇതാണോ താങ്കളും കൂട്ടരും ഊറ്റംകൊള്ളുന്ന വികസനത്തിന്റെ ഗുജറാത്ത് മാതൃക; ഗുജറാത്തില്‍ ഇനിയും സ്‌കൂളിന്റെ പടികാണാതെ 14 ലക്ഷം വിദ്യാര്‍ത്ഥികള്‍

ഗുജറാത്തിന്റെ വികസന മാതൃക എന്നു പറഞ്ഞിരുന്നവരോട് ഒരു ചോദ്യം. എന്തു മാതൃകയാക്കാനാണ് പറഞ്ഞിരുന്നത്. വികസനത്തില്‍ കൊടുമുടി കയറിയെന്നു പറയുന്ന ഗുജറാത്തില്‍....

വിദ്യാഭ്യാസമേഖല വാണിജ്യവത്കരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; ദില്ലിയില്‍ ഇടത് അധ്യാപക വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധമാര്‍ച്ച്

കരാറില്‍ ഒപ്പിടുന്നതോടെ വിദ്യാഭ്യസ മേഖലയില്‍ സര്‍ക്കാറിനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാകും. ....

പ്രിഥ്വി -2 വിജയകരമായി പരീക്ഷിച്ചു

ബാലേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അണുവായുധവാഹകശേഷിയുള്ള പ്രിഥ്വി – 2 മിസൈല്‍ പരീക്ഷിച്ചു. ഇന്നുച്ചയ്ക്ക് 12.10ന് ചാന്ദിപൂരിലെ വിക്ഷേപണത്തുറയില്‍നിന്നാണ് മിസൈല്‍....

ധവളവിപ്ലവത്തിന്റെ പിതാവിന് ഗൂഗിളിന്റെ ആദരം; വര്‍ഗീസ് കുര്യന്റെ ജന്മവാര്‍ഷികത്തില്‍ പ്രത്യേക ഡൂഡില്‍

രാജ്യത്തെ ധവളവിപ്ലവത്തിന്റെ പിതാവും ആനന്ദ് മില്‍ക് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സ്ഥാപകനുമായ വര്‍ഗീസ് കുര്യന് ഗൂഗിളിന്റെ ആദരം. മലയാളിയായ വര്‍ഗീസ് കുര്യന്റെ....

വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴും അംബേദ്കര്‍ രാജ്യം വിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ്; പാര്‍ലമെന്റില്‍ ആമിര്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്‌നാഥ് സിംഗ്

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ചലച്ചിത്രതാരം ആമിര്‍ ഖാന് വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്.....

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് തുടക്കം; സഭാ നടപടികളുമായി എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി; സമത്വം, തുല്യത, പങ്കാളിത്തം, അവസരം എന്നിവ ഉറപ്പുവരുത്തുമെന്നും മോഡി

ദില്ലി: പാര്‍ലമെന്റ് ശീതകാല സമ്മേളനവുമായി എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭരണഘടനയാണ് ഇന്ത്യക്ക് ആശാകിരണമെന്നും സമത്വം, തുല്യത,....

കിംഗ്ഖാന്‍ യുടേണ്‍ അടിച്ചു; ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് ഖാന്‍; വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും താരം

ഇന്ത്യയിലെ അസഹിഷ്ണുതാ വിവാദത്തിന് തിരികൊളുത്തിയ സാക്ഷാല്‍ ഷാരൂഖ് ഖാന്‍ തന്നെ ഒടുവില്‍ യുടേണ്‍ അടിച്ചു. രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നു വരുകയാണെന്ന്....

Page 1478 of 1503 1 1,475 1,476 1,477 1,478 1,479 1,480 1,481 1,503