National

ജമ്മു ബന്ദ്; വിഘടനവാദി നേതാക്കൾ വീട്ടുതടങ്കലിൽ; ശ്രീനഗറിലും അനന്ത്‌നാഗിലും നിരോധനാജ്ഞ

കാശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുന്നത്. ലിബറേഷൻ ഫ്രണ്ട് യാസിൻ മാലിക് അടക്കമുള്ള വിഘടനവാദി നേതാക്കളെ....

ദില്ലിയിൽ വൻതീപിടുത്തം; 400 വീടുകൾ കത്തിനശിച്ചു; ആളപായമില്ല

ദില്ലി മംഗോൾപുരിയിലെ ചേരിയിൽ വൻതീപിടുത്തം....

യാത്രക്കാരെ റെയില്‍നീര്‍ കുടിപ്പിച്ച കാറ്ററിംഗ് കരാറുകാരന്‍ പത്തുവര്‍ഷം കൊണ്ടു സ്വന്തമാക്കിയത് 500 കോടി; അതിസമ്പന്നനാകാന്‍ സഹായിച്ചത് നേതാക്കളും റെയില്‍വേ ഉദ്യോഗസ്ഥരും

ഛത്തീസ്ഗഡില്‍ ജനിച്ചു പിന്നീട് ദില്ലിയിലേക്കു കുടിയേറിയ അഗര്‍വാളിനാണ് രാജ്യത്തെ ശതാബ്ദി, രാജധാനി തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ കാറ്ററിംഗ് കരാര്‍....

അഗ്നി മിസൈല്‍ പരീക്ഷണം നീട്ടിവയ്ക്കാന്‍ അമേരിക്കയുടെ സമ്മര്‍ദമുണ്ടായെന്ന് പുസ്തകത്തില്‍ എപിജെ അബ്ദുള്‍കലാം; വിളിച്ച ടി എന്‍ ശേഷനോടു സമയം കഴിഞ്ഞെന്നു മറുപടി നല്‍കി

ഇന്ത്യയുടെ യുദ്ധസന്നാഹങ്ങളില്‍ ശ്രദ്ധേയമായ അഗ്നി മിസൈലിന്റെ വിക്ഷേപണം തടസപ്പെടുത്താനോ വൈകിക്കാനോ നാറ്റോയും അമേരിക്കയും ശ്രമിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍....

ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനം ഇന്ന്; തടയുമെന്ന് ഹാർദ്ദിക് പട്ടേൽ; മൊബൈൽ ഇന്റർനെറ്റിന് വിലക്ക്

പട്ടേൽ സമുദായ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിൽ രാജ്‌കോട്ട് സ്‌റ്റേഡിയത്തിന് വൻസുരക്ഷ....

ദാദ്രിയെ ന്യായീകരിച്ച് ആർഎസ്എസ്; പശുവിനെ കൊല്ലുന്നവരെ കൊല്ലാൻ വേദങ്ങളിൽ നിർദ്ദേശം; രാജ്യത്തിന്റെ പാരമ്പര്യത്തെ അവഹേളിക്കാനാണ് മദ്രസകളിൽ പഠിപ്പിക്കുന്നതെന്നും ലേഖനം

ദില്ലി: ദാദ്രി ബീഫ് കൊലപാതകത്തെ ന്യായീകരിച്ച് ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിൽ ലേഖനം. പശുക്കളെ കൊല്ലുന്ന പാപികളെ വധിക്കാൻ വേദങ്ങൾ നിർദ്ദേശിക്കുന്നുണ്ടെന്നും....

മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളിയെ തൂക്കിയിട്ട് മർദിച്ച് കൊന്നു; വീഡിയോ പുറത്ത്

മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളിയെ കയറിൽ കെട്ടിത്തൂക്കിയിട്ട് മർദിച്ച് കൊലപ്പെടുത്തി....

പാകിസ്ഥാനി മുസ്ലീമെന്ന് ആരോപിച്ച് മലയാളി യുവാവിന് പൊലീസിന്റെ ക്രൂരമർദനം; സംഭവം മുംബൈയിൽ

ചാവക്കാട് തിരുവത്ര തെരുവത്ത് വീട്ടിൽ നസീറിന്റെ മകൻ ആസിഫ് ബഷീറിനാണ് മർദ്ദനമേറ്റത്. ശനിയാഴ്ച ബാന്ദ്രയിൽ വച്ചാണ് സംഭവം.....

മിസ്റ്റര്‍ മോഡീ… നിങ്ങളും ലഫ്. ഗവര്‍ണറും എന്തെടുക്കുകയാണെന്നു ചോദിച്ച് കെജ്‌രിവാള്‍; ദില്ലിയില്‍ പെണ്‍കുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നതു കണ്ടിട്ടും നിങ്ങള്‍ കാണാതെ പോവുകയാണോ?

കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെങ്കില്‍ നഗരത്തിന്റെ സുരക്ഷാച്ചുമതലയും പൊലീസ് സേനയെയും ദില്ലി സര്‍ക്കാരിന് കീഴിലാക്കണം....

കാമക്കഴുകൻമാരാൽ നാണംകെട്ട് വീണ്ടും ദില്ലി; രണ്ടര വയസുകാരിയും അഞ്ചു വയസുകാരിയും കൂട്ടബലാത്സംഗത്തിനിരയായി

ദില്ലിയിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ ക്രൂരമായ ലൈംഗികപീഡനത്തിനിരയായി....

വ്യാപം അഴിമതിയിൽ വീണ്ടും മരണം; ഐഎഫ്എസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട നിലയിൽ

വിജയ് ബഹദൂറിനെ ഒഡീഷയിലെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.....

റെയിൽനീർ വിതരണത്തിൽ വൻഅഴിമതി; ആറു രൂപ വിലയുള്ള ഗുണനിലവാരം കുറഞ്ഞ കുപ്പിവെള്ളം വിൽക്കുന്നു; സിബിഐ റെയ്ഡിൽ 20 കോടി രൂപ പിടിച്ചെടുത്തു; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ദില്ലി: ഇന്ത്യൻ റെയിൽവേയുടെ കുടിവെള്ള പദ്ധതിയായ റെയിൽ നീരിന്റെ വിതരണത്തിൽ വൻഅഴിമതി. റെയിൽനീർ എന്ന ബ്രാൻഡ് കുപ്പിവെള്ളം മാത്രമേ ട്രെയിനുകളിൽ....

ലാലു പ്രസാദിന്റെ തലയിലേക്ക് ഫാൻ പൊട്ടി വീണു; വീഡിയോ കാണാം

ആർജെഡി നേതാവ് ലാലു പ്രസാദിന്റെ ദേഹത്തേക്ക് ഫാൻ പൊട്ടി വീണു....

ടിക്കറ്റുകളെല്ലാം ബിജെപിക്കാർക്ക്; ഇന്ത്യ-സൗത്ത്ആഫ്രിക്ക ഏകദിനം തടയുമെന്ന് ഹാർദ്ദിക് പട്ടേൽ; സ്റ്റേഡിയത്തിന് വൻസുരക്ഷ

നാളെ നടക്കുന്ന ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്നാം ഏകദിനം തടയുമെന്ന് പട്ടേൽ സമുദായ നേതാവ് ഹാർദ്ദിക് പട്ടേൽ.....

ബീഹാറില്‍ രണ്ടാം ഘട്ടത്തില്‍ 55 ശതമാനം പോളിംഗ്; ജഹനബാദില്‍ ബിഎസ്എഫ് ജവാന് വെടിയേറ്റു

ആറ് ജില്ലകളിലായി 32 സീറ്റുകളിലേയ്ക്ക് നടന്ന വോട്ടെടുപ്പില്‍ 55 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. ....

പരിശോധനാ ഫലം വന്നു; മാഗി കഴിക്കാന്‍ കൊള്ളാം; ഉടന്‍ വിപണിയില്‍ തിരിച്ചെത്തിക്കാന്‍ നെസ്ലേ ഇന്ത്യ

പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ മാഗി വിപണിയില്‍ തിരിച്ചെത്തുമെന്നു നിര്‍മാതാക്കളായ നെസ്ലേ ഇന്ത്യ വ്യക്തമാക്കി.....

ബീഫിന്റെ പേരിൽ വീണ്ടും സംഘഭീകരത; കന്നുകാലികളുമായി പോയ യുവാവിനെ ബജ്‌റംഗ് ദൾ പ്രവർത്തകർ തല്ലിക്കൊന്നു; കന്നുകാലികളെ കടത്താൻ ശ്രമിച്ചെന്ന് ആരോപണം

കന്നുകാലികളുമായി വാഹനത്തിൽ പോവുകയായിരുന്ന യുവാവിനെ ബജ്‌റംഗ്ദൾ പ്രവർത്തകർ തല്ലിക്കൊന്നു....

Page 1485 of 1501 1 1,482 1,483 1,484 1,485 1,486 1,487 1,488 1,501