National

മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥാലയങ്ങൾ അടച്ചുപൂട്ടാൻ കേന്ദ്രനീക്കം

മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥാലയങ്ങൽ കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. ....

സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു; യാത്രയായത് യേശുദാസിന്റെ ഗാനമാധുരി ഹിന്ദിക്കു സമ്മാനിച്ച പ്രതിഭ

കാഴ്ചയ്ക്കുമപ്പുറം സംഗീതത്തിന്റെ മധുരിമ ലോകത്തിനു പകര്‍ന്ന സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു....

ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സംഗീത് സിംഗ് സോം ബീഫ് കച്ചവടക്കാരന്‍; വ്യാവസായികാടിസ്ഥാനത്തില്‍ കയറ്റുമതി ആരംഭിക്കാന്‍ അലിഗഡില്‍ ഭൂമി സ്വന്തമാക്കിയ രേഖ പുറത്ത്

ഗോവധ നിരോധനത്തിനെതിരേ രാഷ്ട്രീയമായി പുറത്തു പ്രസംഗിക്കുന്ന സംഗീത് സോം രഹസ്യമായാണ് ബീഫ് വ്യവസായം നടത്തിയിരുന്നത്.....

അഴിമതി ആരോപണം; ദില്ലി ഭക്ഷ്യമന്ത്രിയെ അരവിന്ദ് കെജ്‌രിവാള്‍ പുറത്താക്കി

അഴിമതി ആരോപണത്തെ തുടര്‍ന്ന് ദില്ലി ആം ആദ്മി സര്‍ക്കാരിലെ ഭക്ഷ്യമന്ത്രിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറത്താക്കി. ഭക്ഷ്യമന്ത്രി അസിം അഹമ്മദ്....

അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ തലയറുത്ത് കൊന്നു; അറുത്തെടുത്ത തലയുമായി തെരുവിലൂടെ നടന്ന ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു

അവിഹിതബന്ധം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ തലയറുത്തു കൊന്നു. അറുത്തെടുത്ത തലയുമായി തെരുവിലൂടെ നടന്ന ഭര്‍ത്താവിനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.....

സ്ത്രീകളടക്കമുള്ള ദളിത് കുടുംബത്തെ നഗ്നരാക്കി മര്‍ദിച്ച പൊലീസ് അതിക്രമത്തിനെതിരേ പ്രതിഷേധം രൂക്ഷം; സ്വയം നഗ്നരായതെന്നു കാട്ടി പൊലീസിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം

കവര്‍ച്ചക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീകളടക്കമുള്ള ദളിത് കുടുംബത്തെ നഗ്നരാക്കി പൊലീസ് സ്റ്റേഷനുമുന്നില്‍ നഗ്നരാക്കി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം....

ഐഎസില്‍ താല്‍പര്യമുണ്ടെന്നു ഭാവിച്ചത് മുസ്ലിം കാമുകനെ വിവാഹം ചെയ്യാന്‍ സമ്മതിക്കാതിരുന്നതിനാല്‍; സൈനിക ഓഫീസറുടെ മകളുടെ മൊഴി ഇന്റലിജന്‍സിന്

മുസ്ലിം സമുദായക്കാരനായ കാമുകനെ വിവാഹം ചെയ്യുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തതോടെ താന്‍ ഐഎസില്‍ ആകൃഷ്ടയാണെന്ന വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും യുവതി ഇന്റലിജന്‍സ് ബ്യൂറോക്കു....

സമൂഹ മാധ്യമങ്ങളിലെ വര്‍ഗീയ പോസ്റ്റുകള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; ഫേസ്ബുക്ക് അടക്കമുള്ളവയുടെ മേധാവികളുമായി ചര്‍ച്ച നടത്തും

സമൂഹമാധ്യമങ്ങളില്‍ നിറയുന്ന വര്‍ഗീയ പോസ്റ്റുകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി പ്രധാന സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ....

സംഘപരിവാര്‍ തല്ലിക്കൊന്ന അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ബീഫായിരുന്നില്ല; ആട്ടിറച്ചിയായിരുന്നെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് സംഘപരിവാറുകാര്‍ തല്ലിക്കൊന്ന ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ബീഫ് ആയിരുന്നില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്.....

ആരൊക്കെ ബീഫ് നിരോധിച്ചാലെന്താ; ദില്ലിയിലെ മലയാളി ഹോട്ടലില്‍ കിട്ടും നല്ല അസ്സല്‍ ബീഫ്; അതുകഴിക്കാന്‍ മലയാളികളെയും

ദാദ്രി കൊലപാതകത്തിന് ശേഷം യുപിയിലെ ഹോട്ടലുകളില്‍ ബീഫ് ഒഴിവാക്കിയതിന് പിന്നാലെ 'ബീഫ് നിരോധനം' പുച്ഛിച്ചു തള്ളുകയാണ് ദില്ലിയിലെ മലയാളി ഹോട്ടലുകള്‍.....

ആകാശയുദ്ധത്തിന് ഇനി പെണ്‍പടയും; വ്യോമസേനയുടെ വിമാനങ്ങള്‍ പറത്താന്‍ ഇനി വനിതാ പൈലറ്റുമാരും

ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരെയും നിയോഗിക്കുമെന്ന് എയര്‍ഫോഴ്‌സ് ചീഫ്. നിലവില്‍ വ്യോമസേനയുടെ മറ്റു വിമാനങ്ങളും ഹെലികോപ്റ്ററുകളും....

വാട്‌സ് ആപ്പില്‍ അശ്ലീല സന്ദേശം; ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍; 3 ഗ്രൂപ്പ് അംഗങ്ങള്‍ക്കെതിരെയും കേസ്

ഇന്ത്യന്‍ ശിക്ഷാ നിയമം 153, 34 വകുപ്പുകളും ഐടി ആക്ടിലെ 67-ാം വകുപ്പും അനുസരിച്ച് ഗ്രൂപ് അഡ്മിന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍.....

ദാദ്രി കൊലപാതകം രാഷ്ട്രീയ ഒത്തുകളിയെന്നു പ്രധാനമന്ത്രി; ദാരിദ്ര്യത്തിനെതിരെയാണ് പോരാടേണ്ടത്; രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നരേന്ദ്രമോദി

രാജ്യത്തു ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം പോരാടുന്നത് അവസാനിപ്പിക്കണം. പോരാട്ടം ദാരിദ്ര്യം അവസാനിപ്പിക്കാന്‍ വേണ്ടിയാകണം....

കലാമിന്റെ പിറന്നാള്‍ ദിനത്തില്‍ മുംബൈയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭാരമില്ലാത്ത ദിനം; ഒക്ടോബര്‍ പതിനഞ്ചിന് സ്‌കൂള്‍ബാഗുകള്‍ വേണ്ട

മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിന്റെ പിറന്നാള്‍ ഇനി മുംബൈയിലെ സ്‌കൂള്‍കുട്ടികള്‍ക്ക് സന്തോഷത്തിന്റെ നാള്‍.....

രാജ്യത്തെ കാക്കുന്ന ധീരജവാന്‍മാര്‍ക്ക് കൈകൊടുത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; വ്യോമസേനാ വേഷത്തില്‍ സച്ചിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യോമസേനാ യൂണിഫോം അണിഞ്ഞ് വ്യോമസേനാ ആസ്ഥാനത്തെത്തി. ....

ബീഫ് ഫെസ്റ്റിനെച്ചൊല്ലി കശ്മീര്‍ നിയമസഭയില്‍ കൈയാങ്കളി; സ്വതന്ത്ര എംഎല്‍എയെ ബിജെപി എംഎല്‍മാര്‍ മര്‍ദിച്ചു

സംഭവത്തില്‍ പ്രതിഷേധിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി....

സമയമില്ലാത്തപ്പോള്‍ ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കേണ്ട; റെയില്‍വേയിലും ട്രെയിനില്‍ കയറി ടിക്കറ്റെടുക്കാവുന്ന സംവിധാനം വരുന്നു

ട്രെയിനില്‍ കയറിയ ശേഷവും ടിക്കറ്റെടുക്കാവുന്ന സംവിധാനം കൊണ്ടുവരാന്‍ റെയില്‍വേ ആലോചിക്കുന്നു. ടിക്കറ്റ് പരിശോധകര്‍ക്കു കയ്യില്‍ കൊണ്ടുനടക്കാവുന്ന ഹാന്‍ഡ് ഹെല്‍ഡ് ടിക്കറ്റിംഗ്....

നടുക്കുന്ന ഓര്‍മകള്‍ മാത്രം കൂട്ട്; ബീഫ് കഴിച്ചതിന് സംഘപരിവാര്‍ കൊലപ്പെടുത്തിയ അഖ്‌ലാഖിന്റെ കുടുംബം ദാദ്രി വിട്ടു

ബീഫ് കഴിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബം നടുക്കുന്ന ഓര്‍മകളോടെ ദാദ്രി വിട്ടു.....

ശിവസേനയുടെ ഭീഷണി; ഗുലാം അലി മുംബൈയിലെ ഗസല്‍ പരിപാടി റദ്ദാക്കി

ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്നാണ് തീരുമാനം.....

സംഘിഭീകരതയ്‌ക്കെതിരെ അശോക് വാജ്‌പേയിയും; നയന്‍താര സെഹ്ഗാളിന് പിന്നാലെ സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കും

വിയോജിപ്പിനുള്ള സ്വാതന്ത്ര്യത്തെ അക്രമത്തിലൂടെ നേരിടുന്ന സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് അശോക് വാജ്‌പേയിയുടെയും നടപടി.....

ഒരു `തെറ്റ്’ കുറ്റമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി; സ്ഥിരം പരപുരുഷബന്ധമുള്ള സ്ത്രീയ്ക്ക് ജീവനാംശം നല്‍കാനാവില്ലെന്നും കോടതി

ഒരു രാത്രി ചിലപ്പോള്‍ ഒഴിവാക്കാനാകാത്ത സാഹചര്യം ഉണ്ടായേക്കാം. ഇത് കുറ്റകരമാണെന്ന് പറയാനാവില്ല.....

Page 1487 of 1501 1 1,484 1,485 1,486 1,487 1,488 1,489 1,490 1,501