National

സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ പ്രതിഷേധം; നയന്‍താര സെഹ്ഗാള്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കും

ദില്ലി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം പ്രമുഖ എഴുത്തുകാരി നയന്‍താര സെഹ്ഗാള്‍ തിരിച്ചു നല്‍കും. രാജ്യത്ത് വര്‍ദ്ധിക്കുന്ന ഹിന്ദുത്വ ഭീകരതയില്‍....

രാജ്യവ്യാപക ബീഫ് നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം; നിലപാട് അറിയിക്കാന്‍ എഐസിസി നേതൃത്വത്തിന് കേന്ദ്രം കത്ത് നല്‍കും; കൊലപാതക കാരണം മറച്ചുവെച്ച് യുപി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

കേരളം ഉള്‍പ്പടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബീഫ് നിരോധനം നടപ്പാക്കുന്നതിനായി നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടാണ് കേന്ദ്രം കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചത്. ....

ലാലു പ്രസാദിന്റെ മൂത്തമകന് പ്രായം 25; ഇളയ മകന് 26; തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വൈരുദ്ധ്യം പരിഹാസത്തിനിടയാക്കുന്നു

ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മക്കൾ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വൈരുദ്ധ്യം പരിഹാസത്തിനിടയാക്കുന്നു....

ദാദ്രി സംഭവം; മതവിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് യുപി പൊലീസ്

ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി മതവിദ്വേഷം വളർത്താൻ ശ്രമിക്കുന്ന പോസ്റ്റുകൾ ഒഴിവാക്കണമെന്ന് ട്വിറ്ററിനോട് യുപി ആഭ്യന്തരവകുപ്പ്.....

കോൾ സെന്റർ ജീവനക്കാരിയെ കത്തിമുനയിൽ നിർത്തി മാനഭംഗം ചെയ്തു

ബംഗളൂരുവിൽ കോൾ സെന്റർ ജീവനക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്തു....

കേരളത്തിലും ബീഫ് നിരോധിക്കാൻ നീക്കം; കോൺഗ്രസിന്റെ നിലപാട് അറിയാൻ ദിഗ് വിജയ് സിംഗിന് കേന്ദ്രമന്ത്രി കത്തയ്ക്കും

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗോവധം നിരോധിക്കുന്നത് സംബന്ധിച്ച് നിലപാടറിയാൻ എഐസിസി ജനറൽ സെക്രട്ടറി ദിഗ് വിജയ് സിംഗിന് കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രി....

ഇന്ദ്രാണിക്ക് വിഷം കൊടുത്തതായി സംശയമുണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ; അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്‌തേക്കും

ഷീന ബോറ വധക്കേസ് മുഖ്യപ്രതി ഇന്ദ്രാണി മുഖർജി ആശുപത്രിയിലായ സംഭവത്തിൽ നിർണായക....

വോട്ടർമാരെ ആക്രമിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണം; മാധ്യമപ്രവർത്തകരെ മർദ്ദിച്ചത് തൃണമുൽ കോൺഗ്രസ് ഗുണ്ടായിസം പുറംലോകം അറിയാതിരിക്കാനെന്ന് പിബി അംഗം

പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിനിടെ വോട്ടർമാരെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ച തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം....

ബിജെപി അധികാരത്തിലെത്തിയാല്‍ ബീഹാറില്‍ ബീഫ് നിരോധിക്കുമെന്ന് സുശീല്‍ കുമാര്‍ മോഡി; അക്രമം പേടിച്ച് ഉത്തര്‍പ്രദേശില്‍ ഹോട്ടലുകള്‍ ബീഫ് ഒഴിവാക്കി

ബീഹാര്‍ തെരഞ്ഞെടുപ്പ് ബീഫ് അനുകൂലികളുടേയും പ്രതികൂലികളുടേയും പോരാട്ടമായിരിക്കുമെന്നും ബിജെപി നേതാവ്.....

കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു-കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലെ ഹഫ്രൂദ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.....

ബീഫ് കഴിച്ചതിന് മുഹമ്മദ് അഖലാഖിനെ കൊന്നവരില്‍ ബിജെപി നേതാവിന്റെ മകനും; പ്രതി ചേര്‍ക്കപ്പെട്ട 11 പേരില്‍ എട്ടും പ്രാദേശിക സഞ്ജയ് റാണയുടെ ബന്ധുക്കള്‍

പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്ന 11 പേരില്‍ എട്ടുപേരും പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ ബന്ധുക്കളാണ്. എല്ലാവരും 18നും....

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം

ഉത്തര്‍പ്രദേശില്‍ ടെലിവിഷന്‍ ജേണലിസ്റ്റിനെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഒരു ന്യൂസ് ചാനലില്‍ ജോലി ചെയ്യുന്ന ഹേമന്ത് യാദവ് എന്ന 45കാരനാണ്....

പതിനാലുകാരിയായ ജോലിക്കാരിയെ ബലാല്‍സംഗം ചെയ്തതിന് അസം എംഎല്‍എ അറസ്റ്റില്‍

അസമില്‍ പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ ബലാല്‍സംഗം ചെയ്തതിന് എംഎല്‍എ അറസ്റ്റില്‍. ബോകോ മണ്ഡലത്തില്‍ നിന്നുള്ള ഗോപിനാഥ് ദാസ് എംഎല്‍എയെയാണ് പൊലീസ് അറസ്റ്റ്....

പാത്രത്തിൽ തൊട്ടതിന് ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചു; ശിക്ഷയായി കക്കൂസ് കഴുകിച്ചു

അഞ്ചാം ക്ലാസുകാരനായ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ തല്ലി ചതച്ചു. ....

1987ൽ രാജീവ് ഗാന്ധി സർക്കാരിനെ അട്ടിമറിക്കാൻ സൈന്യം ശ്രമിച്ചിരുന്നു; വിവാദ വെളിപ്പെടുത്തലുമായി മുൻ ആർമി കമാൻഡർ

വെസ്‌റ്റേൺ കമാൻഡിൽ നിന്നുള്ള ഒരു ബറ്റാലിയൻ അടക്കം മൂന്നു പാരാ കമാൻഡോ ബറ്റാലിയനുകളാണ് തലസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിച്ചത്. The Untold....

ദാദ്രി സംഭവത്തിൽ ബിജെപി നേതാവിന്റെ മകനടക്കം രണ്ടു പേർ പിടിയിൽ; മുഹമ്മദിനെ ആക്രമിക്കാൻ രഹസ്യ യോഗം വിളിച്ചിരുന്നുവെന്ന് പൊലീസ്

പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകനാണ് വിശാൽ റാണ. അറസ്റ്റ് ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ നോയ്ഡയിലെ ബസ്....

ദാദ്രി സംഭവത്തിൽ മോഡി മൗനം വെടിയാത്തത് അപലനീയമെന്ന് രാഹുൽ ഗാന്ധിയും കെജരിവാളും; പ്രതിഷേധം ശക്തം

ബീഫ് സൂക്ഷിച്ചതിന്റെ പേരിൽ ദാദ്രിയിൽ നടന്ന കൊലപാതകത്തോട് പ്രധാനമന്ത്രിയും ബിജെപിയും മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു....

ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് സോണിയാ ഗാന്ധി; വ്യാജവാഗ്ദാനങ്ങളല്ലാതെ ഒന്നും നൽകാൻ മോഡിക്ക് സാധിച്ചിട്ടില്ല

ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി....

‘പശു ഒരു മൃഗം മാത്രം; ഞാൻ ബീഫ് കഴിക്കും’ പശുവിനെ മാതാവായി കാണാൻ സാധിക്കില്ലെന്നും മാർക്കണ്ഡേയ കട്ജു

പശു ഒരു മൃഗം മാത്രമാണെന്നും അതിനെ ആരുടെയും മാതാവായി കാണാനാവില്ലെന്നും പ്രസ് കൗൺസിൽ മുൻ ചെയർമാനും റിട്ട. ജസ്റ്റിസുമായ മാർക്കണ്ഡേയ....

ആത്മഹത്യ ചെയ്യരുത്; പകരം പൊലീസുകാരെ കൊല്ലണമെന്ന് അണികളോട് ഹർദിക് പട്ടേൽ

ആത്മഹത്യ ചെയ്യരുതെന്നും അതിന് പകരം പൊലീസുകാരെ കൊല്ലണമെന്നും അണികളോട് പട്ടേൽ സമുദായ നേതാവ് ഹർദിക് പട്ടേൽ....

Page 1488 of 1501 1 1,485 1,486 1,487 1,488 1,489 1,490 1,491 1,501