National

ഇറാനും സൗദിയുമൊക്കെ മനം മാറ്റുമ്പോള്‍ പ്രാകൃതമാകുന്ന മഹാരാഷ്ട്ര; കൊലാപുരില്‍ മുസ്ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടെന്ന് പണ്ഡിതസഭ

ഇറാനും സൗദിയുമൊക്കെ മനം മാറ്റുമ്പോള്‍ പ്രാകൃതമാകുന്ന മഹാരാഷ്ട്ര; കൊലാപുരില്‍ മുസ്ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടെന്ന് പണ്ഡിതസഭ

ഇറാനിലും സൗദിയിലുമൊക്കെ സ്ത്രീകള്‍ക്കു പൊതുരംഗത്തേക്കു വരാനും ഭരണകൂടത്തിന്റെ ഭാഗമാകാനും പുതിയ കാലത്തു മാറ്റമുണ്ടാകുമ്പോള്‍ കാലത്തെ പിന്നോട്ടടിക്കുന്നത് മഹാരാഷ്ട്രയില്‍....

ബീഫിന്റെ പേരില്‍ കൊലപാതകം; പൊലീസ് തയാറാക്കിയ എഫ്‌ഐആറില്‍ ബീഫ് എന്നൊരു വാക്കില്ല; പ്രതികളെ രക്ഷിക്കാനുള്ള ഗൂഢശ്രമമെന്ന് ആരോപണം

ബീഫ് കഴിച്ചെന്ന പേരില്‍ ക്ഷേത്രക്കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജനക്കൂട്ടം മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ബിഫ്....

ദൈവപ്രീതിക്കായി നാലുവയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ബലികൊടുത്തു; നാട്ടുകാര്‍ യുവാവിനെ പച്ചയ്ക്ക് തീകൊളുത്തി

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ പൊകുര്‍ ഗ്രാമത്തിലാണ് സംഭവം. മനു സാഗര്‍ എന്ന നാലു വയസ്സുകാരനെയാണ് ബലി കഴിച്ചത്. ....

ബിഹാറില്‍ അയോധ്യാ കാര്‍ഡ് ഇറക്കി കളിക്കാന്‍ സംഘപരിവാര്‍; ലക്ഷ്യം ഹിന്ദു വോട്ടുകള്‍

ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അയോധ്യ ക്ഷേത്ര പ്രശ്‌നം ആളിക്കത്തിക്കാന്‍ സംഘപരിവാര്‍ ശ്രമം. വിഷയത്തില്‍ പ്രത്യേക സമിതി വിളിക്കാമെന്ന് നരേന്ദ്രമോദി....

പാകിസ്താന്റെ അസ്ഥിരതയ്ക്ക് കാരണം തീവ്രവാദത്തെ പിന്തുണച്ചത്; അയല്‍ക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ഇന്ത്യയുടെ മറുപടി

പാകിസ്താനാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇന്ത്യയുടെ മറുപടി. പാക് അധീന കശ്മീര്‍ വിട്ടൊഴിയാന്‍ പാകിസ്താന്‍ തയ്യാറാകണം.....

കുടത്തില്‍ തലയിട്ട് പുലിവാലു പിടിച്ച സാക്ഷാല്‍ പുലിയെ കാണാം

നായരുപിടിച്ച പുലിവാലെന്നു കേട്ടിട്ടില്ലേ... എന്നാല്‍ ഇവിടെ പുലിവാലു പിടിച്ചത് സാക്ഷാല്‍ പുലി തന്നെയായിരുന്നു. ....

വൃന്ദാവനിലെ വിധവകള്‍ ഇനി കൃഷ്ണവധുമാര്‍; ആശ്രയം നഷ്ടപ്പെട്ട് ആശ്രമങ്ങളില്‍ അഭയം തേടിയവര്‍ക്ക് മുഖ്യധാരയിലേക്കു വരാനുള്ള പദ്ധതികളും

ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ടു വൈധവ്യദുഃഖവുമായി വൃന്ദാവനില്‍ അഭയം തേടിയ സ്ത്രീകളെ ഇനി കൃഷ്ണവധുമാര്‍ എന്നു വിളിക്കാന്‍ തീരുമാനം....

ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും വലിയ പടക്കപ്പല്‍ ഐഎന്‍എസ് കൊച്ചി ഇനി സേനയുടെ ഭാഗം; ശത്രു സംഹാരത്തിന് സര്‍വസജ്ജമെന്ന് വിശേഷണം

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊച്ചി കമ്മീഷന്‍ ചെയ്തു....

എസ് ബാൻഡ് സ്‌പെക്ട്രം കരാർ റദ്ദാക്കി; ഐഎസ്ആർഒയ്ക്ക് 4,432 കോടി രൂപ പിഴ

എസ് ബാൻഡ് സ്‌പെക്ട്രം കരാർ റദ്ദാക്കിയ സംഭവത്തിൽ ഐഎസ്ആർഒയ്ക്ക് 4,432 കോടി രൂപ പിഴ. ....

‘അത് ബീഫ് ആയിരുന്നില്ല; എന്റെ ബാപ്പയുടെ ജീവൻ തിരിച്ചു തരാൻ അവർക്ക് സാധിക്കുമോ?’ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദിന്റെ മകൾ ചോദിക്കുന്നു

'വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ഇറച്ചി ബീഫ് അല്ലെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞാൽ, എന്റെ ബാപ്പയുടെ ജീവൻ തിരിച്ചു തരാൻ അവർക്ക്....

രാജ്യത്തെ നടുക്കിയ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പര: 5 പ്രതികള്‍ക്ക് വധശിക്ഷ; ഏഴു പേര്‍ക്കു ജീവപര്യന്തം

മുംബൈയില്‍ ഏഴു മലയാളികളുടെ 188 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ സ്‌ഫോടനപരമ്പരക്കേസില്‍ അഞ്ചു പ്രതികള്‍ക്കു വധശിക്ഷ. ഏഴു പേര്‍ക്കു ജീവപര്യന്തം. ....

ബീഫ് കഴിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ ജനക്കൂട്ടം തല്ലിക്കൊന്നു; സംഭവം ക്ഷേത്ര കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം

ബീഫ് കഴിച്ചെന്ന് ആരോപിച്ച് ദില്ലിയിൽ മധ്യവയസ്‌കനെ ജനക്കൂട്ടം തല്ലിക്കൊന്നു.....

പാക് അധിനിവേശ കാശ്മീരിൽ പാക് വിരുദ്ധ പ്രക്ഷോഭം; ഇന്ത്യാ അനുകൂലികളെ പൊലീസും സൈന്യവും അടിച്ചമർത്തുന്നു; ക്രൂരമായ മനുഷ്യാവകാശലംഘനങ്ങളുടെ വീഡിയോ പുറത്ത്

പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് പാക് അധിനിവേശ കാശ്മീരിൽ വൻ പ്രക്ഷോഭം. ....

ബീഹാർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളിൽ ഏറെയും ക്രിമിനൽ കേസ് നേരിടുന്നവർ; ഭൂരിഭാഗവും കൊലപാതക, ബലാത്സംഗ പ്രതികൾ

ബീഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഭൂരിഭാഗവും ക്രിമിനൽ കേസ് നേരിടുന്നവർ. ....

മുംബൈ സബർബൻ സ്‌ഫോടനം; ശിക്ഷ ഇന്നു വിധിക്കും

മുംബൈ സബർബൻ ട്രെയിൻ സ്‌ഫോടന പരമ്പരയിലെ പ്രതികളുടെ ശിക്ഷ ഇന്നു വിധിക്കും....

മോദിയുടെ സോഷ്യല്‍മീഡിയ പ്രേമത്തെ വിമര്‍ശിച്ച് ശിവസേന; നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധി അടക്കം പ്രശസ്തരായത് ഇതൊന്നുമില്ലാതെ

സോഷ്യല്‍മീഡിയകള്‍ സജീവമല്ലാതിരുന്ന കാലത്താണ് നെഹ്‌റുവും ഇന്ദിരാഗാന്ധിയുമെല്ലാം പ്രശസ്തരായതെന്നും ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചതെന്നും ശിവസേന വ്യക്തമാക്കി. ....

ലാലുവിനെക്കുടുക്കി പ്രസംഗം; മുന്നോക്ക-പിന്നാക്കി വിഭാഗങ്ങള്‍ തമ്മിലാണ് മത്സരമെന്ന പ്രസംഗിച്ചതിന് നടപടിയെടുക്കാന്‍ തെര. കമ്മീഷന്‍ നിര്‍ദേശം

രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം....

ഡിജിറ്റല്‍ ഇന്ത്യയെ ന്യായീകരിക്കുന്ന വാദങ്ങള്‍ പച്ചക്കള്ളം; പദ്ധതി ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്റെ ഭാഗം തന്നെയെന്ന് വെളിപ്പെടുത്തി ഫേസ്ബുക്ക് വൈസ്പ്രസിഡന്റ്

ഇന്ത്യയിലെ ഇന്റര്‍നെറ്റ് സമത്വം അടിയറവയ്ക്കുകയും ഫേസ്ബുക്കിന് ഇന്ത്യയിലെ സൈബര്‍ ലോകം തീറെഴുതുകയും ചെയ്യാനാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി തയാറാക്കിയതെന്നു വ്യക്തമാകുന്നു....

തയ്പിച്ചിട്ടു കാര്യമില്ലല്ലോ, നാട്ടുകാരെ കാണിക്കേണ്ടേ? സിലിക്കോണ്‍ വാലിയില്‍ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ നരേന്ദ്ര മോദി കുപ്പായം മാറിയത് നാലുതവണ

ഐടി ഹബ്ബായ സിലിക്കോണ്‍ വാലിയില്‍ സന്ദര്‍ശനത്തിനെത്തിയ മോദി ഒറ്റദിവസം കുപ്പായം മാറിയത് നാലുതവണയാണെന്നു വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്....

മുംബൈ വിമാനത്താവളത്തിനും താജ് ഹോട്ടലിനും ബോംബ് ഭീഷണി; നഗരത്തിൽ ജാഗ്രതാ നിർദേശം

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ബോംബ് സ്‌ഫോടനം നടത്താൻ പദ്ധതിയിടുന്നതായി ഫോൺ സന്ദേശം. ഭീഷണിയെ തുടർന്ന് നഗരത്തിൽ കനത്ത ജാഗ്രതാ നിർദേശം....

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരം; ചർച്ച ഇന്ന്; നിലപാടിൽ നിന്ന് പിൻമാറുമെന്ന് കേന്ദ്രസർക്കാർ കരുതേണ്ടെന്ന് വിദ്യാർത്ഥികൾ

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ വിദ്യാർത്ഥികളും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ച ഇന്ന്.....

ബീഹാർ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്; സൂക്ഷമ പരിശോധന ഇന്ന്

ബീഹാർ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടിംഗിന്റെ നാമനിർദേശ പത്രികയിൻമേലുള്ള സൂക്ഷമ പരിശോധന ഇന്ന്.....

Page 1489 of 1501 1 1,486 1,487 1,488 1,489 1,490 1,491 1,492 1,501