National

രാമായണത്തെ പരിഹസിക്കുന്ന സ്‌കിറ്റ് അവതരിപ്പിച്ചെന്ന് ആരോപണം; മുംബൈ ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് പിഴ ചുമത്തി അധികൃതര്‍

മുംബൈയിലെ ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് 1,20,000 രൂപ പിഴ ചുമത്തി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍. രാമായണത്തെ പരിഹസിക്കുന്ന സ്‌കിറ്റ് അവതരിപ്പിച്ചെന്ന് ആരോപിച്ചുള്ള പരാതിയിലാണ്....

അരവിന്ദ് കെജ്‌രിവാളിന് ജാമ്യം; കോടതി ഉത്തരവ് ഇഡിയുടെ എതിർപ്പ് മറികടന്ന്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. മദ്യനയ അഴിമതിക്കേസിലാണ് റോസ് അവന്യൂ കോടതി അരവിന്ദ് കെജിവാളിന് ജാമ്യം അനുവദിച്ചത്. മാർച്ച്....

കർണ്ണാടക ഗോണികുപ്പയില്‍ കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവർത്തനം തുടരുന്നു

കർണ്ണാടക കുടകിലെ ഗോണികുപ്പയില്‍ കെട്ടിടം തകര്‍ന്നു വീണു. ഗോണി കുപ്പ- മൈസൂരു റോഡില്‍ അമ്പൂര്‍ ബിരിയാണി സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ്....

‘ഇന്ത്യയിൽ യഥാർത്ഥ ജനാധിപത്യം മൺ മറഞ്ഞിട്ട് പതിറ്റാണ്ടുകളായി, കേരളത്തിൽ തൂണിലും തുരുമ്പിലും രാഷ്ട്രീയമുണ്ട്’: സക്കറിയ

ഇന്ത്യയുടെ ഏറ്റവും നിർഭാഗ്യകരമാരായ അവസ്ഥയിലാണ് നമ്മൾ ഉള്ളതെന്ന് എഴുത്തുകാരൻ സക്കറിയ. ഇവിടെ സാഹിത്യകാരന്മാരുടെ രാഷ്ട്രീയം അതി പ്രാധാന്യമാണെന്നും, ജനാധിപത്യമില്ലെങ്കിൽ സാഹിത്യം....

‘വന്ദേ ഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ പാറ്റ’, ചിത്രം പങ്കുവെച്ച് ദമ്പതികൾ; ഒടുവിൽ മാപ്പ് ചോദിച്ച് ഐആർസിടിസി

വന്ദേ ഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെന്ന ആരോപണവുമായി ദമ്പതികൾ രംഗത്ത്. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയിലാണ് ദമ്പതികൾക്ക്....

“നീറ്റ്, നെറ്റ് പരീക്ഷകളിലെ അട്ടിമറി; തകർക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി”; രാഹുൽ ഗാന്ധി

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോരുന്നുണ്ട്, ഇത് വിദ്യാർത്ഥികളുടെ ഭാവിയാണ് തകർക്കുന്നതെന്ന് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ച തടയാൻ....

ദില്ലി മദ്യനയ അഴിമതിക്കേസ്‌; കെജ്‌രിവാളിന്റെ സ്ഥിര ജാമ്യ ഹര്‍ജിയിൽ വിധി പറയൽ മാറ്റി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സ്ഥിര ജാമ്യ ഹര്‍ജിയിൽ വിധി പറയൽ മാറ്റി. റോസ് അവന്യൂ കോടതിയാണ്....

നിമിഷ പ്രിയയുടെ മോചനം; ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ കേന്ദ്രത്തിൻ്റെ അനുമതി

നിമിഷ പ്രിയയുടെ മോചനത്തിനായി ഇന്ത്യന്‍ എംബസി വഴി പണം കൈമാറാന്‍ കേന്ദ്രത്തിൻ്റെ അനുമതി.യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ....

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം; വിശകലനത്തിനായി സമിതി രൂപീകരിച്ച് ഹൈക്കമാൻഡ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ദില്ലി , മധ്യപ്രദേശ് , ഛത്തീസ്ഗഢ് ,....

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ മത്സരം മോദിയും താക്കറെയും തമ്മിലായിരിക്കുമെന്നും തങ്ങളുടെ ചിഹ്നമായിരുന്ന അമ്പും വില്ലും....

കടുത്ത ചൂടും ജലക്ഷാമവും; ദുരിതത്തിൽ ദില്ലി

കടുത്ത ചൂടിലും ജലക്ഷാമത്തിലും വലഞ്ഞ് ഉത്തരേന്ത്യ. ദില്ലി എന്‍സിആറിലെ വിവിധ ഭാഗങ്ങളിലായി ചൂടിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 50 കടന്നു.....

നീറ്റ് പരീക്ഷ തട്ടിപ്പ്; ബിഹാറിൽ കൂടുതൽ പേർ അറസ്റ്റിൽ

ബീഹാറിലെ നീറ്റ് പരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ അറസ്റ്റിൽ. ലക്ഷങ്ങൾ നൽകിയെന്നും ചോദ്യ പേപ്പർ തലേന്ന് കിട്ടിയെന്നും അന്വേഷണ സംഘത്തിന്....

ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത തകർന്നു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം: എ എ റഹീം എംപി

ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത തകർന്ന സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്ന് എ എ....

തലയറുക്കപ്പെട്ടിട്ടും മരണത്തിന് കീഴടങ്ങാതെ കുരുക്ഷേത്ര യുദ്ധം കണ്ട മഹാഭാരത യോദ്ധാവ് ആര്?, പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ?; യു ജി സി നെറ്റ് പരീക്ഷയിലും കാവിവത്കരണം

യു ജി സി നെറ്റ് പരീക്ഷ ചോദ്യങ്ങളിലും കാവിവത്കരണം. തിയെറ്റർ സബ്ജക്ട് പരീക്ഷയിൽ ചോദ്യങ്ങൾ രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ.....

ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​ള്ള​​ക്കു​​റി​​ച്ചി​​​​യിലെ വ്യാ​​ജമ​​ദ്യ ദുരന്തം; മരണം 29 ആയി

ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​ള്ളാ​ക്കു​​റി​​ച്ചി ജി​​ല്ല​​യി​​ൽ വ്യാ​​ജമ​​ദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ അഞ്ചുപേരുടെ നില ഗുരുതരം....

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ശക്തമാകുന്നു; ജാഗ്രത നിർദേശം

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ശക്തമാകുന്നു. ദില്ലിയിൽ മരണനിരക്കും ഹീറ്റ് സ്ട്രോക്ക് കേസുകളും കൂടുതൽ റിപ്പോർട്ട്‌ ചെയ്യുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ജൂൺ....

ഒടുവില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍; 14 കാര്‍ഷിക വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചു

കര്‍ഷകരോഷത്തിന് മുമ്പില്‍ ഒടുവില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. 14 കാര്‍ഷിക വിളകളുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചതായി കേന്ദ്ര മന്ത്രി....

യുജിസി- നെറ്റിലും ക്രമക്കേടെന്ന് സമ്മതിച്ച് കേന്ദ്രം; പരീക്ഷ റദ്ദാക്കി

നീറ്റ് പരീക്ഷ ക്രമക്കേട് വന്‍ വിവാദമായതിനു പിന്നാലെ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. രണ്ടു ഘട്ടങ്ങളിലായി....

തമിഴ്‌നാട്ടില്‍ വ്യാജമദ്യ ദുരന്തം; 13 മരണം

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തെ തുടര്‍ന്ന് 13 മരണമെന്ന് റിപ്പോര്‍ട്ട്. കരുണാപുരത്തുനിന്നാണ് ഇവര്‍ മദ്യം കഴിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. നാല്‍പ്പതോളം....

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ളയിലെ ഹാദിപോരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു.....

മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന്റെ ജാമ്യ ഹർജിയിൽ നാളെയും വാദം തുടരും

മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഹർജിയിൽ നാളെയും റോസ് അവന്യു കോടതിയിൽ....

Page 149 of 1515 1 146 147 148 149 150 151 152 1,515