National
ഇന്ത്യയിലെ സ്ത്രീകളില്‍ ഇന്റര്‍നെറ്റില്‍ സുരക്ഷിതരെന്ന് യുഎന്‍ റിപ്പോര്‍ട്ട്; ലോകത്താകെ നാലില്‍ മൂന്നു ഭാഗം സ്ത്രീകളും ഓണ്‍ലൈനില്‍ അതിക്രമത്തിനിരയാകുന്നു
ഐക്യരാഷ്ട്രസഭയുടെ ബ്രോഡ് ബാന്‍ഡ് കമ്മീഷന് തയാറാക്കിയ കോംബാറ്റിംഗ് ഓണ്‍ലൈന്‍ വയലന്‍സ് എഗൈന്‍സ്റ്റ് വിമെന്‍ ആന്‍ഡ് ഗേള്‍സ് എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ....
സമകാലിക ലോകസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് രക്ഷാസമിതി പരിഷ്‌കരിക്കണമെന്നും പ്രധാനമന്ത്രി ....
ഡാന്‍സ് ട്രൂപ്പില്‍ ഒപ്പമുള്ള കുട്ടിയെയാണ് ഇരുവരും തന്ത്രപൂര്‍വം തട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ചു കൊന്നത്. ഇന്നലെയാണ് ഇരുവരും പിടിയിലായത്.....
സഹപ്രവര്‍ത്തകരായിരുന്നകാലത്തു തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസ്....
യോഗത്തിനു വിളിച്ചുവരുത്തിയ സ്ത്രീ ജീവനക്കാരോട് അശ്ലീലച്ചുവയോടെ അപമാനിക്കുന്ന രീതിയിലും പെരുമാറിയ മന്ത്രിക്കെതിരെ പരാതി നല്‍കിയ വനിതാ ഓഫീസര്‍ക്കു പണി പോയി.....
കര്‍ണാടകയില്‍ സദാചാര പൊലീസിംഗ് യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി കെ സിദ്ദരാമയ്യ. ....
വർഗീയതയ്ക്കും സ്വജന പക്ഷപാതത്തിനും എതിരായി മതേതതത്വത്തിന്റയും വികസനത്തിന്റെയും ബദൽ രാഷ്ട്രീയം ഉയർത്തിയാണ് ബീഹാറിൽ ഇടത് സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്....
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മൊബൈലില്‍ സന്ദേശങ്ങള്‍ അയയ്കാന്‍ പഠിക്കണം.....
സമ്പൂര്‍ണ്ണ പോണ്‍സൈറ്റ് നിരോധനമാണ് എസ്സിഡബ്ല്യുഎല്എയുടെ ആവശ്യം. ....
പദ്ധതികളുടെ മെല്ലപ്പോക്കിലും ചെലവിലുണ്ടാകുന്ന വര്‍ധനയിലും കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രിക്കു കടുത്ത അതൃപ്തി.....
മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് നടന്‍ സഞ്ജയ്ദത്തിന് മാപ്പു നല്‍കാനാവില്ലെന്ന് ഗവര്‍ണര്‍.....
2013ലെ മുസഫർനഗർ കലാപത്തിന് പിന്നിൽ ബിജെപിക്കും, സമാജ്‌വാദി പാർട്ടിക്കും പങ്കുണ്ടെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.....
ഹൈദരാബാദ്: ആത്മഹത്യയ്ക്ക് തൊട്ടുമുൻപ് കർഷകൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് എഴുതിയ കത്ത് ചർച്ചയാകുന്നു. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത....
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി നിയമിക്കാൻ നീക്കം.....
വിമർശിക്കുന്നവരെ ശാരീരികമായി ഇല്ലായ്മ ചെയ്യാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് പ്രശസ്ത ചിന്തകൻ കെഎസ് ഭഗവാൻ.....
ഒരു വർഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും ന്യൂയോർക്കിൽ.....
രാജ്യത്ത് പെട്രോളിനും ടെലകോം മേഖലയ്ക്കും എക്‌സൈസ് സെസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ....
ബ്രാഹ്ണമരല്ലാത്ത സമൂദായങ്ങളില്‍നിന്നുള്ള യുവാക്കള്‍ക്കു പൂജാദികര്‍മങ്ങളില്‍ പരിശീലനം നല്‍കാനാണ് തിരുപ്പതി ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം....
ട്രെയിനില്‍ ബലാത്സംഗശ്രമം ഉണ്ടായതിനെത്തുടര്‍ന്നു യുവതിയും ഭര്‍ത്താവും പത്തുമാസം പ്രായമായ മകളുമായി പ്രാണരക്ഷാര്‍ഥം ഓടുന്ന ട്രെയിനില്‍നിന്നു പുറത്തേക്കു ചാടി.....
ഗാർഹിക പീഡനക്കേസ് നേരിടുന്ന സോംനാഥ് ഭാരതി പൊലീസിന് കീഴടങ്ങണമെന്ന് അരവിന്ദ് കെജ്‌രിവാൾ....
ഒരാഴ്ചത്തെ അയർലൻഡ്, യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിച്ചു....
പാകിസ്ഥാനിലെ 17 പരിശീലന ക്യാമ്പുകളിൽ നിന്ന് 1150 തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ കാത്തിരിക്കുന്നെന്ന് കരസേനാ ഉദ്യോഗസ്ഥൻ.....