National

ഏഴു വര്‍ഷത്തിനുള്ളില്‍ പീഡിപ്പിച്ച് ഉപേക്ഷിച്ചത് എട്ടു സ്ത്രീകളെ; നാടിനു നാണക്കേടായ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ കഥ

ഏഴു വര്‍ഷത്തിനുള്ളില്‍ പതിനാറുകാരികളായ രണ്ടു പേരെ അടക്കം വിവാഹം കഴിക്കുകയും പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാടിനു....

ബിഹാര്‍ നിയമസഭയിലേക്ക് ഒക്ടോബര്‍ 12 മുതല്‍ അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ്; വോട്ടെണ്ണല്‍ നവംബര്‍ എട്ടിന്; 47 മണ്ഡലങ്ങള്‍ നക്‌സല്‍ അക്രമസാധ്യതയുള്ളത്

ബിഹാര്‍ നിയമസഭയിലേക്ക് അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ്. ഒക്ടോബര്‍ പന്ത്രണ്ടിനാണ് ആദ്യഘട്ടം. 16 ന് രണ്ടാം ഘട്ടവും 28 നു മൂന്നാംഘട്ടവും....

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി; 6 ശതമാനം വര്‍ദ്ധന; ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യം

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി. 6 ശതമാനം വര്‍ദ്ധനയാണ് ക്ഷാമബത്തയില്‍ വരുത്തിയത്.....

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം മൂന്ന് മണിക്ക്

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.....

യെമനില്‍ ഇന്ത്യക്കാര്‍ മരിച്ചിട്ടില്ല; 13 പേര്‍ ജീവനോടെയുണ്ട്; 7 പേരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം

യെമനില്‍ വ്യോമാക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ചെന്ന വാര്‍ത്ത തെറ്റെന്ന് വിദേശകാര്യ മന്ത്രാലയം.....

ഇന്ത്യാ-പാക് അതിര്‍ത്തിരക്ഷാ തലവന്‍മാരുടെ ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് ദില്ലിയില്‍ തുടക്കമാകും. ഇരുരാജ്യങ്ങളുടേയും അതിര്‍ത്തി സംരക്ഷണ സേനാ തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തും. ....

യെമനില്‍ സൗദിയുടെ വ്യോമാക്രമണം; 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; 77 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ട്

യെമനില്‍ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ....

കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ മൂന്ന് കുട്ടികളെ കൊന്നു. മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി; പ്രതി അറസ്റ്റില്‍

കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്റെ ക്രൂരത. കാമുകിയുടെ മൂന്ന് കുട്ടികളെ കാമുകന്‍ കൊന്നു. കുട്ടികളുടെ മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി. ....

പൂവാലന്‍മാരായ ഗുണ്ടകളോട് മുട്ടാന്‍ നാട്ടുകാര്‍ പേടിച്ചപ്പോള്‍ പെണ്‍കുട്ടിതന്നെ കൈകാര്യം ചെയ്തു; മൂക്കിടിച്ചു പൊളിച്ചപ്പോള്‍ നാട്ടുകാര്‍ ഹീറോയാക്കി

സ്ഥിരം പൂവാലന്‍മാരായ നാട്ടിലെ റൗഡികളെക്കുറിച്ചു നാട്ടുകാരോടു പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ പേടിച്ചവര്‍ക്കു മുന്നില്‍ പഠിച്ച കരാട്ടേ പ്രയോഗിച്ച് പെണ്‍കുട്ടി മാതൃകയായി. ....

കേന്ദ്രമന്ത്രിമാര്‍ക്കെന്താ നൃത്തം ചെയ്താല്‍.? കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വേദിയില്‍ ചുവടു വയ്ക്കുന്ന സ്മൃതി ഇറാനിയും ഹര്‍സിമ്രത് കൗറും; വീഡിയോ കാണാം

കോളജില്‍ പരിപാടിക്ക് പോയപ്പോള്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും ഹര്‍സിമ്രത് കൗറിനും ഒരു മോഹം. വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഒന്നു ചുവടുവച്ചാല്‍ എന്താണെന്ന്.....

പുരുഷന്മാര്‍ ബലഹീനര്‍; രാജ്യത്തെ 80 ശതമാനം പുരുഷന്മാരും അസ്ഥിക്ഷതമുള്ളവര്‍ എന്ന് കണ്ടെത്തല്‍

ബലക്കുറവില്‍ സ്ത്രീകളാണ് മുന്നില്‍ എന്ന് കരുതിയെങ്കില്‍ തെറ്റി. രാജ്യത്തെ എണ്‍പത് ശതമാനം പുരുഷന്മാരും ബലഹീനരെന്ന് കണ്ടെത്തല്‍. ....

130 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ വിമാനത്തിന് എമര്‍ജന്‍സിം ലാന്‍ഡിംഗിനിടെ തീപിടിച്ചു; ദില്ലി വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ ദുരന്തം

നൂറ്റിമുപ്പതു യാത്രക്കാരുമായി വാരാണസിയില്‍നിന്നു ദില്ലിയിലേക്കു വന്ന എയര്‍ ഇന്ത്യ വിമാനം ഹൈഡ്രോളിക് ലീക്ക് മൂലം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ തീപിടിച്ചു. ....

ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും മാന്യമായി ജീവിക്കാനാവുന്നില്ല; ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍

ഭിന്ന ലൈംഗികശേഷിയുള്ളവരായിപ്പോയെന്ന കാരണത്താല്‍ ഭരണകൂടവും സമൂഹവും കാട്ടുന്ന വിവേചനത്തില്‍ മനം നൊന്താണ് മൂന്നു പേരും കളക്ടറുടെ മുന്നിലെത്തിയത്.....

മുന്‍ പ്രധാനമന്ത്രിയുടെ നാട്ടില്‍ രാജ്യത്തിന് നാണക്കേടായ അയിത്തം; ക്ഷേത്രത്തില്‍ കയറിയതിന് പിഴയടയ്ക്കാന്‍ ശിക്ഷിക്കപ്പെട്ട സ്ത്രീകളുടെ കരുത്തുറ്റ ചെറുത്തുനില്‍പ്

ക്ഷേത്രത്തില്‍ പൂജയ്ക്കു കയറി ദളിത് സ്ത്രീകള്‍ക്കു പിഴ ശിക്ഷ. ദളിതരായതുകൊണ്ടു ക്ഷേത്രപ്രവേശനം നിഷേധിക്കാനാവില്ലെന്നു കാട്ടി ശിക്ഷ വിധിക്കപ്പെട്ട സ്ത്രീകളുടെ....

കൃഷി നശിച്ചു; മക്കള്‍ മുഴുപട്ടിണിയില്‍; ഭക്ഷണം നല്‍കാനാവാതെ അഞ്ച് കുട്ടികളുടെ അമ്മ തീകൊളുത്തി മരിച്ചു

കൃഷി നശിക്കുകയും ജോലിയൊന്നും ഇല്ലാതാകുകയും ചെയ്തതോടെ ഭക്ഷണം ലഭിക്കാതെ വിശന്നുകരയുന്ന അഞ്ച് മക്കളുടെ മുന്നില്‍ നിസ്സഹായയായ അമ്മ തീകൊളുത്തി മരിച്ചു.....

നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് കാണാതായി; തിരിച്ച് കിട്ടിയത് നഴ്‌സിന്റെ വീട്ടില്‍ നിന്ന്

മൂന്നു ദിവസം മാത്രം പ്രായമുള്ള ശിശുവിനെ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചു. ....

മണിക്കൂറില്‍ 1,800 സെല്‍ഫികള്‍; ഹൈദരാബാദുകാരന്‍ ഭാനു പ്രകാശ് ലോകറെക്കോര്‍ഡിലേക്ക്

സെല്‍ഫി എടുത്ത് ഹൈദരാബാദുകാരന്‍ ഭാനു പ്രകാശ് റച്ചയെന്ന 24 കാരന്‍ നടന്നു കയറിയത് ലോകറെക്കോര്‍ഡിലേക്ക്. അമേരിക്കന്‍ റഗ്ബി താരം പാട്രിക്....

പുതിയ വീടിന്റെ പണി ഉടന്‍ തീര്‍ക്കാമെന്ന് അമ്മയ്ക്കു വാക്കുകൊടുത്തു പോയ ധീരസൈനികന് 10 ഭീകരരെ വധിച്ച ശേഷം വീരമൃത്യു; ആദരമര്‍പ്പിച്ച് രാജ്യം

പത്തു ഭീകരരെ വകവരുത്താന്‍ പങ്കാളിയായി വീരമൃത്യു വരിച്ച മോഹന്‍ ഗോസ്വാമിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു....

ജൈനരുടെ ഉപവാസാചരണം; എട്ടുദിവസത്തേക്ക് മുംബൈയുടെ ചില ഭാഗങ്ങളില്‍ മാംസവ്യാപാരം നിരോധിച്ചു; ബിജെപി നീക്കത്തോടു ശിവസേന എതിര്‍ത്തു

ജൈനരുടെ ഉപവാസാചരണം നടക്കുന്ന നാളുകളില്‍ എട്ടു ദിവസം മുംബൈയിലെ മിറാ റോഡ്, ഭയാന്തര്‍ എന്നിവിടങ്ങളില്‍ മാംസവ്യാപാരം നിരോധിച്ചു. ....

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു; മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പിലാക്കും; സൈനികര്‍ സമരം അവസാനിപ്പിച്ചു

വിരമിച്ച സൈനികര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സൈനികര്‍ 84 ദിവസമായി നടത്തിവന്ന സമരം വിജയം....

സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ വിധി അട്ടിമറിച്ചത് സുപ്രീം കോടതിയെന്ന് ജസ്റ്റിസ് എ പി ഷാ; സമൂഹം അംഗീകരിച്ച വിഷയത്തില്‍ കോടതിക്കെന്തു പറ്റിയെന്ന് അറിയില്ല

രാജ്യത്തെ പുരോഗമനപക്ഷക്കാരുടെയാകെ പ്രശംസ പിടിച്ചു പറ്റി, സ്വവര്‍ഗരതി കുറ്റകമല്ലാതാക്കിയ ദില്ലി ഹൈക്കോടതി വിധി അട്ടിമറിച്ചത് സുപ്രീം കോടതിയെന്ന് നിയമക്കമ്മീഷന്‍....

Page 1495 of 1500 1 1,492 1,493 1,494 1,495 1,496 1,497 1,498 1,500