National
ശേഷാചലം ഏറ്റുമുട്ടൽ; മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ഹൈക്കോടതി സ്‌റ്റേ ചെയ്തു
ശേഷാചലം ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ തീരുമാനം ഹൈദരബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 20 പേരുടെ....
സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം ഇന്നും നാളെയുമായി ദില്ലിയിൽ ചേരും. പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ ചുമതലകൾ നിശ്ചയിക്കുകയാണ്....
ഇന്ത്യന്‍ റെയില്‍വേയില്‍ തത്കാല്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ ഇനി ഏറെ എളുപ്പം. രണ്ട് ഹൈകപ്പാസിറ്റി സെര്‍വറുകളാണ് പുതുതായി റെയില്‍വെ തത്കാല്‍....
രോഗിയാക്കും മാഗി ഇനി ഇന്ത്യയില്‍ ഉണ്ടാവില്ല. മാഗി രാജ്യവ്യാപകമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മാഗിയുടെ ഒന്‍പത് ഉല്‍പന്നങ്ങളും ഇന്ത്യന്‍ വിപണിയില്‍....
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതക്കും മറ്റ് മൂന്നു പേർക്കും വിചാരണ നടത്തിയതിന് സർക്കാരിനുണ്ടായ ചെലവ് തമിഴ്‌നാട് നൽകണമെന്ന് കർണാകട. 5.11....
ലോകം പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോൾ നിരത്തുകളിൽ പരിസ്ഥിതിസൗഹാർദ കാറുകൾ ഇറക്കിയാണ് ദില്ലി സർക്കാർ പരിസ്ഥിതിദിനം ആഘോഷിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ്....
പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് തടയുന്നതിനായി വ്യത്യസ്തമായ പദ്ധതിയുമായെത്തിയിരിക്കുകയാണ് അഹമ്മദാബാദ് നഗരസഭ. പൊതുശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് ഒരു രൂപ നല്‍കുക എന്നതാണ് പുതിയ....
ഒരു ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തപ്പോള്‍ എല്ലാ യാത്രക്കാരെയും കൃത്യമായി കയറ്റി, യാതൊരു പരാതിയുമില്ലാതെ വിമാനം സമയത്തിനും മുമ്പേ പറന്നു.....
മാഗി ന്യൂഡിൽസിൽ രാസവസ്തുകളുടെ സാന്നിധ്യം അമിതമായി കണ്ടെത്തിയെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇന്ത്യയിലെ വിൽപന താത്കാലികമായി നിർത്തി വച്ചെന്ന് നെസ്‌ലെ....
രാജ്യതലസ്ഥാനമായ ദില്ലിക്ക് പുറമേ കൂടുതല്‍ സംസ്ഥാനങ്ങള്‍ മാഗി നിരോധിക്കുന്നു. ഗുജറാത്തും ഉത്തരാഖണ്ഡുമാണ് ഇന്ന് മാഗി നിരോധിച്ച സംസ്ഥാനങ്ങള്‍. ഇനിയും കൂടുതല്‍....
മണിപ്പൂരില്‍ സൈനികവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലാണ് സംഭവം. ....
രാജ്യതലസ്ഥാനമായ ദില്ലിയിലും ഉത്തരാഖണ്ഡലിലും മാഗി ന്യൂഡിൽസിന്റെ വിൽപ്പന നിരോധിച്ചു. സാംപിൾ പരിശോധനയിൽ ഭീകരമായ തോതിൽ മായം കണ്ടെത്തിയതിനെ തുടർന്ന് മാഗിയുടെ....
വെള്ളപ്പൊക്കത്തിൽ കാർഷികവിളകൾ നശിച്ച് ദുരിതമനുഭവിക്കുന്ന കർഷകരെ ഞെട്ടിച്ച് കാശ്മീർ സർക്കാരിന്റെ നഷ്ടപരിഹാരം. ആയിരക്കണക്കിനു രൂപയുടെ കൃഷിനശിച്ച കർഷകർക്ക് സർക്കാർ നൽകിയത്....
പലഹാരം കഴിക്കാൻ അഞ്ചു രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ബാലന് നേരെ മാതാവിന്റെ ക്രൂരത. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണെണ്ണ ഒഴിച്ച്....
ഈ ആഴ്ച്ച ഷിംല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്റര്‍നാഷണല്‍ സമ്മര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഷിംലയില്‍ സൗജന്യ വൈഫൈ....
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെതിരെ കര്‍ണാടക സര്‍ക്കാര്‍. കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ....