National
ഉത്തര്‍ പ്രദേശില്‍ ബുള്‍ഡോസര്‍ രാജുമായി വീണ്ടും യോഗി സര്‍ക്കാര്‍; പള്ളി പൊളിച്ചു
ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കി യോഗി സര്‍ക്കാര്‍. ഫത്തേപൂര്‍ ലാലൗലിയിലെ നൂരി ജുമാ മസ്ജിദ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി. അനധികൃത നിര്‍മാണം ആരോപിച്ചാണ് നടപടി.....
രാജസ്ഥാനിലെ ദൗസയിൽ 5 വയസ്സുകാരൻ കുഴൽ കിണറിൽ വീണു. 150 അടി താഴ്ചയുള്ള കുഴൽ കിണറിലാണ് കുട്ടി അകപ്പെട്ടത്. കുട്ടിയെ....
മുംബൈയിലുണ്ടായ ബസ് അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നു. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ കുര്‍ളയിലായിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ 29....
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ദില്ലി മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന കെഎം തിവാരി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന്....
അദാനി, സോറോസ് വിഷയത്തില്‍ പാര്‍ലമെൻ്റ് ഇന്നും പ്രക്ഷുബ്ധമായി. രാജ്യസഭാധ്യക്ഷന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി അധ്യക്ഷൻ ജഗദീപ് ധര്‍ഖറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനൊരുങ്ങുകയാണ്....
ഇന്ത്യയിലുടനീളം ചാർജിങ് സെന്ററുകൾ ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി. ചാര്‍ജിങ് സംവിധാനത്തിന്റെ കുറവ് മൂലം പലരും ഇലക്ട്രിക് വാഹനങ്ങൾ ദീർഘ ദൂര യാത്രകൾക്ക്....
യുപിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് വ്യാജ പാൽ നിർമിച്ച് വിൽപന നടത്തിയ വ്യവസായിയെ പോലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് 20 വർഷത്തോളമായി....
മധ്യപ്രദേശിൽ കടുവ കുഞ്ഞുങ്ങളുടെ ആക്രമണത്തിൽ 58കാരി മരിച്ചു. പന്ന കടുവ സങ്കേത കേന്ദ്രത്തിന്റെ തെക്കൻ ഹിനോട്ട ഭാഗത്താണ് സംഭവം ഉണ്ടായത്.....
ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ വില സൗദി അറേബ്യ കുറയ്ക്കാനൊരുങ്ങുതായി റിപ്പോർട്ടുകൾ. ഏഷ്യയിലെ എണ്ണ ഉപഭോഗം കുറഞ്ഞതാണ് വില കുറയ്ക്കാനുള്ള....
മുംബൈയിൽ ബസ് അപകടത്തിൽ ആറ് പേർ മരിച്ചു.തിങ്കളാഴ്ച രാത്രി ഒൻപതരയോടെ കുർളയിലായിരുന്നു അപകടം.അപകടത്തിൽ 29 ലേറെ പേർക്ക് പരുക്കുണ്ട്. മരണസംഖ്യ....
കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ബംഗളൂരുവിലായിരുന്നു....
മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി രാഹുൽ നേർവർക്കാർ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 11ന് മന്ത്രിസഭാ വിപുലീകരണത്തിന് സാധ്യത. മഹായുതി സഖ്യത്തിൽ....
1991ലെ ആരാധനാലയ നിയമം റദ്ദാക്കുന്നതിന് എതിരെ സിപിഐഎം സുപ്രീം കോടതിയെ സമീപിച്ചു. ആരാധനാലയ നിയമം ഇന്ത്യയുടെ മതേതര അടിത്തറ സംരക്ഷിക്കുന്നതാണെന്ന്....
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇവിഎം അട്ടിമറി നടന്നുവെന്ന ഗുരുതര ആരോപണവുമായി എൻസിപി സ്ഥാപകൻ....
മണിപ്പൂരിൽ തുടരുന്ന വംശീയ കലാപം അവസാനിക്കാനാകാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കുത്തിയിരിപ്പ് സമരവുമായി ഇന്ത്യാ മുന്നണി. ദില്ലി ജന്തർ മന്ദിരിൽ....
ജസ്റ്റിസ് എസ് കെ യാദവിന്റെ വിദ്വേഷ പ്രസംഗത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് സിപിഐഎം പിബി അംഗം ബൃന്ദാ കാരാട്ട്.....
കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ ബൃഹത്രയീ രത്‌ന അവാർഡ്-2024 വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്. ആര്യ വൈദ്യ ഫാര്‍മസിയുടെ....
സംവരണം മതാടിസ്ഥാനത്തില്‍ ആകരുതെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഒബിസി പട്ടിക റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു നിരീക്ഷണം.....
മഹാരാഷ്ട്രയിൽ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. 55 കാരനായ സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പോക്കറ്റിൽ....
മധുര ടങ്സ്റ്റൺ ഖനനാവകാശം റദ്ദാക്കണമെന്ന് തമിഴ്നാട് നിയമസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം ഉപജീവനമാർഗത്തെയും ബാധിക്കുന്നതിനാൽ ഖനനം ഒരു....
ഉത്തർപ്രദേശിലെ അപ്പർ പ്രൈമറി സ്‌കൂളിൽ അധ്യാപകൻ യുവാവിനെ കത്തികൊണ്ട് ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. മർദിച്ചതായി....
വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ധനസഹായം ഉടന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. നാല് മാസം കഴിഞ്ഞിട്ടും....