National
സഹോദരിമാരെ നാട്ടുകൂട്ടം ബലാത്സംഗം ചെയ്ത സംഭവത്തില്‍ ലോക മാധ്യമങ്ങള്‍ ഇന്ത്യയെ കളിയാക്കുന്നു; പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകളുമായി വീഡിയോ
ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ച യുവാവിന്റെ സഹോദരിമാരെ ശിക്ഷാ നടപടിയായി ബലാത്സംഗം ചെയ്യാന്‍ ഉത്തരവിട്ട നാട്ടുകൂട്ടത്തിന്റെ നടപടി ലോക മഘധ്യമങ്ങളില്‍ ഇന്ത്യക്ക് കളിയാക്കല്‍ സമ്മാനിക്കുന്നു. ....
തൊഴിലാളി സംഘടനകൾ സംയുക്തമായി രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും....
വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്കായി വിമുക്ത ഭടൻമാർ ജന്തർമന്ദറിൽ നടത്തുന്ന സമരം 79 ദിവസം പിന്നിടുന്നു. ....
കൽബുർഗി വെടിയേറ്റുമരിച്ച കേസ് സിബിഐക്കു വിടാൻ കർണാടക സർക്കാരിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ടു സിബിഐക്ക് സംസ്ഥാന സർക്കാർ കത്തയക്കുമെന്നു നിയമമന്ത്രി....
മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് യാത്രാ രേഖകള്‍ ശരിയാക്കി നല്‍കിയയെന്ന ആരോപണത്തില്‍ ....
പുതിക്കിയ പെട്രോള്‍ ഡീസല്‍ വില നിലവില്‍ വന്നു. പെട്രോള്‍ ലീറ്ററിന് 64 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. അതേസമയം, ഡീസല്‍ വില ലീറ്ററിന്....
റബര്‍ സംഭരണത്തിനായി 500 കോടി രൂപ ധനസഹായം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എം മാണി. കഴിഞ്ഞ....
പതിനാമത്തെ കുഞ്ഞിക്കാലും പെണ്‍കുട്ടിയുടെ ആയതോടെ നവജാതശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു ദമ്പതികള്‍ മുങ്ങി. കര്‍ണാടകയിലെ പിന്നാക്ക പ്രദേശമായ കാലാബുരഗിയിലാണ് സംഭവം.....
രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് 64 പൈസയാണ് പെട്രോളിന് കൂട്ടിയത്. അതേസമയം, ഡീസല്‍ വില കുറച്ചു. ലീറ്ററിന്....
ട്രെയിന്‍ റിസര്‍വേഷനുള്ള തല്‍കാല്‍ ടിക്കറ്റുകളുടെ ബുക്കിംഗ് സമയക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം വരുത്തി. ഐആര്‍സിടിസി വെബ്‌സൈറ്റിലെയും റിസര്‍വേഷന്‍ കൗണ്ടറുകളിലെയും തിരക്കു....
ദില്ലി: രാജ്യത്ത് പ്രവാസിവോട്ടവകാശം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ ഒരുങ്ങി ബിഹാര്‍. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തശേഷം....
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ റദ്ദാക്കാനുള്ള സുപ്രിം കോടതി തീരുമാനം കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തെയും താളം തെറ്റിക്കും. കേരളത്തിലെ മെഡിക്കല്‍ കോളജുകളിലെ....
ദില്ലി: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ പ്രതിയായ ലളിത് മോഡിക്കായി വഴിവിട്ട് പ്രവര്‍ത്തിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ രാജിക്കായി....
ബിഎസ്എന്‍എലിന്റെ സൗജന്യ റോമിങ് കോള്‍ സൗകര്യം ഇന്നുമുതല്‍. റോമിങ്ങിനിടെ വരുന്ന ഇന്‍കമിങ് കോളുകള്‍ സൗജന്യമാകുകയും ചെയ്യും.....
സിബിഎസ്ഇ നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ്....
അഹമ്മദാബാദ്: 60 കാരിയായ വൃദ്ധമാതാവിനെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് യുവാവിനെ അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് സിറ്റിക്കടുത്ത് വാത്വ....
ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. ആദ്യഘട്ടമെന്ന നിലയില്‍....
ന്യൂഡല്‍ഹി: 35 വര്‍ഷത്തിനിടെ ഇന്ത്യയില്‍ സാധാരണക്കാരടക്കം നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15,000-ല്‍ അധികം പേരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.....
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ബിജെപി നേതാവും സീരിയൽ നടനുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ വിദ്യാർത്ഥികളുടെ സമരം ശക്തമാകുന്നു. കേന്ദ്രസർക്കാരിന്റെ....
ഐപിഎൽ വാതുവെപ്പ് കേസിൽ അന്വേഷണം നേരിടുന്ന ലളിത് കുമാർ മോദിയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വഴിവിട്ട സഹായിച്ചെന്ന് ആരോപണം.....
നർമ്മദ സരോവർ അണക്കെട്ടിന്റെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പച്ച കള്ളം പ്രചരിപ്പിക്കുകയാണെന്ന് നർമ്മദ വസ്തുത അന്വേഷണ സംഘം. സുപ്രീംകോടതിയെ....
ഇന്ത്യയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നു പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍....