National

കാണാതായ ഡോണിയര്‍ വിമാനം ഗോവയില്‍ തകര്‍ന്നു

കാണാതായ ഡോണിയര്‍ വിമാനം ഗോവയില്‍ തകര്‍ന്നു

കഴിഞ്ഞദിവസം മുതല്‍ കാണാതായ ഇന്ത്യന്‍ തീരസംരക്ഷണ സേയുടെഡോണിയര്‍ വിമാനം ഗോവന്‍ തീരപ്രദേശത്ത് തകര്‍ന്നനിലയില്‍ കണ്ടെത്തി. ഒരാളെ രക്ഷിച്ചു. പൈലറ്റും നിരീക്ഷകനേയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍....

കേന്ദ്രനയങ്ങള്‍ക്കെതിരെ ഓഗസ്റ്റ് 1 മുതല്‍ സിപിഐഎം ദേശവ്യാപക പ്രക്ഷോഭത്തിന്

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ സിപിഐഎം ദേശവ്യാപക പ്രക്ഷോഭത്തിന്. ഓഗസ്റ്റ് ഒന്നു മുതല്‍ പതിനാലുവരെയാണ് സിപിഐഎം പ്രക്ഷോഭത്തിന് അഹ്വാനം നല്‍കിയിരിക്കുന്നത്.....

ഉറ്റവരില്ലെങ്കിലും സോംബരിക്ക് പഠിക്കണം; ജീവനോപാധി വിറകുശേഖരണം

സോംബാരി സബര്‍ എന്ന പതിനൊന്നുകാരിക്ക് ഉറ്റവരാരുമില്ല. തീര്‍ത്തും അനാഥ. ജീവിക്കുന്നത് ഒറ്റയ്ക്ക് ഒരുവീട്ടില്‍. വിറകുവിറ്റിട്ടാണ് ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. എന്നിട്ടും....

ബീഹാറില്‍ ജെഡിയു-ആര്‍ജെഡി സഖ്യത്തെ നിതീഷ്‌കുമാര്‍ നയിക്കും

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ്-രാഷ്ട്രീയ ജനതാദള്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ജെഡിയു നേതാവ് നിതീഷ് കുമാറിനെ തീരുമാനിച്ചു. സമാജ്‌വാദി....

പ്രതിഷേധം ശക്തമായി; ബലാത്സംഗത്തിന് ഇരയായവര്‍ക്കുള്ള ഫിംഗര്‍ ടെസ്റ്റ് ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു

ബലാത്സംഗത്തിന് ഇരയായവരെ ഫിംഗര്‍ ടെസ്റ്റിനു വിധേയമാക്കാനുള്ള ഉത്തരവ് ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു. ശാസ്ത്രീയമല്ലാത്ത പരിശോധനയാണെന്ന ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഉത്തരവിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍....

മാഗിക്ക് പിന്നാലെ പരിശോധന കൂടുതൽ ബ്രാൻഡുകളിലേക്ക്; മക്രോണിയും സംശയനിഴലിൽ

നെസ്‌ലെ മാഗിക്ക് പിന്നാലെ മറ്റ് നൂഡിൽസ് ബ്രാൻഡുകൾക്കെതിരെയും നടപടിയുമായി കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം. ഐടിസിയുടെ നൂഡിൽസ്, പാസ്ത, മക്രോണി എന്നിവയുടെ....

സണ്‍ നെറ്റ്‌വര്‍ക്കിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് റദ്ദാക്കി; സൂര്യയും കൊച്ചു ടിവിയുമടക്കമുള്ള ചാനലുകള്‍ക്ക് പൂട്ട് വീഴും

സണ്‍ നെറ്റ്‌വര്‍ക്കിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. ഇതോടെ സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ കീഴിലുള്ള 33 ചാനലുകളുടെ പ്രവര്‍ത്തനം....

മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥി കൂട്ടായ്മയുടെ നിരോധനം പിൻവലിച്ചു

മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. അംബേദ്കർ പെരിയോർ സ്റ്റഡി സർക്കിളിന്റെ നിരോധനമാണ് കടുത്ത പ്രതിഷേധത്തെ തുടർന്ന്....

മാഗിയെ പ്രചരിപ്പിച്ചത് മടിച്ചികളായ അമ്മമാർ: ബിജെപി എംഎൽഎ

ഇന്ത്യയിൽ മാഗി നൂഡിൽസിന്റെ വിൽപ്പന വർധിക്കാൻ കാരണം ന്യൂജനറേഷൻ അമ്മമാരുടെ മടിയാണെന്ന് ബിജെപി എംഎൽഎ. തങ്ങളുടെ കുട്ടികൾക്ക് എളുപ്പത്തിൽ ഭക്ഷണമുണ്ടാക്കി....

ജയലളിതയുടെ സമ്പാദ്യത്തില്‍ നാലുവര്‍ഷം കൊണ്ട് ഇരട്ടി വര്‍ധന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്ത് നാലു വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ധിച്ചു. ചെന്നൈ ഡോ. രാധാകൃഷ്ണന്‍ നഗര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും; കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനം

ണ്ടുദിവസമായി തുടരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് കേന്ദ്രകമ്മിറ്റി തീരുമാനം. പൊളിറ്റ് ബ്യൂറോ,....

350 കോടിയുടെ വായ്പാ തട്ടിപ്പ്; ഡെക്കാൺ ക്രോണിക്കിൾ വൈസ് ചെയർമാൻ അറസ്റ്റിൽ

ഡെക്കാൺ ക്രോണിക്കിൾ ഹോൾഡിംഗ്‌സ് ലിമിറ്റഡ് വൈസ് ചെയർമാൻ പികെ അയ്യരെ പോലീസ് അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലെ ഒരു ഹോട്ടലിൽ വച്ച്....

ശേഷാചലം ഏറ്റുമുട്ടൽ; മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ഹൈക്കോടതി സ്‌റ്റേ ചെയ്തു

ശേഷാചലം ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ തീരുമാനം ഹൈദരബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.....

ഭിന്ദ്രൻവാലയുടെ പോസ്റ്റർ നീക്കം ചെയ്തു; ജമ്മുവിൽ സംഘർഷം തുടരുന്നു

ഖാലിസ്ഥാൻ നേതാവ് ജർണൈയ്ൽ സിംഗ് ഭിന്ദ്രൻവാലയുടെ പോസ്റ്റർ നീക്കം ചെയ്തതിനെത്തുടർന്ന് ജമ്മു താഴ്‌വരയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരുന്നു. ജമ്മു സർക്കാർ....

മോഡി ബംഗ്ലാദേശിലേക്ക് തിരിച്ചു; ഇരുപതോളം കരാറുകളിൽ ഒപ്പു വയ്ക്കും

പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ബംഗ്ലാദേശ് പര്യടനത്തിന് തുടക്കമായി. രണ്ടു ദിവസം നീളുന്ന സന്ദർശനത്തിനിടെ അതിർത്തി പുനർനിർണ്ണയ കരാറുൾപ്പെടെയുള്ള സുപ്രധാന....

സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ഇന്ന് തുടക്കം

സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം ഇന്നും നാളെയുമായി ദില്ലിയിൽ ചേരും. പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ ചുമതലകൾ നിശ്ചയിക്കുകയാണ്....

റെയില്‍വേയില്‍ തത്കാല്‍ ടിക്കറ്റ് എടുക്കല്‍ ഇനി ഏറെ എളുപ്പം; സെര്‍വറിന്റെ കപ്പാസിറ്റി വര്‍ധിപ്പിച്ചു

ഇന്ത്യന്‍ റെയില്‍വേയില്‍ തത്കാല്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ ഇനി ഏറെ എളുപ്പം. രണ്ട് ഹൈകപ്പാസിറ്റി സെര്‍വറുകളാണ് പുതുതായി റെയില്‍വെ തത്കാല്‍....

മാഗി രാജ്യവ്യാപകമായി നിരോധിച്ചു; ഒന്‍പത് ഉല്‍പന്നങ്ങളും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

രോഗിയാക്കും മാഗി ഇനി ഇന്ത്യയില്‍ ഉണ്ടാവില്ല. മാഗി രാജ്യവ്യാപകമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മാഗിയുടെ ഒന്‍പത് ഉല്‍പന്നങ്ങളും ഇന്ത്യന്‍ വിപണിയില്‍....

ജയലളിതയുടെ വിചാരണ; അഞ്ച് കോടി നൽകണമെന്ന് തമിഴ്‌നാടിനോട് കർണാടക

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതക്കും മറ്റ് മൂന്നു പേർക്കും വിചാരണ നടത്തിയതിന് സർക്കാരിനുണ്ടായ ചെലവ് തമിഴ്‌നാട് നൽകണമെന്ന് കർണാകട. 5.11....

പരിസ്ഥിതിസൗഹാർദ കാറുകളുമായി ദില്ലി സർക്കാർ

ലോകം പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോൾ നിരത്തുകളിൽ പരിസ്ഥിതിസൗഹാർദ കാറുകൾ ഇറക്കിയാണ് ദില്ലി സർക്കാർ പരിസ്ഥിതിദിനം ആഘോഷിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ്....

പൊതുശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് ‘ഒരു രൂപ’ സമ്മാനം അഹമ്മദാബാദ് നഗരസഭയുടെ പദ്ധതി

പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് തടയുന്നതിനായി വ്യത്യസ്തമായ പദ്ധതിയുമായെത്തിയിരിക്കുകയാണ് അഹമ്മദാബാദ് നഗരസഭ. പൊതുശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് ഒരു രൂപ നല്‍കുക എന്നതാണ് പുതിയ....

എയര്‍ ഇന്ത്യക്കു നന്നാവാനും അറിയാം; ജീവന്റെ മിടിപ്പുമായി വിമാനം സമയത്തിനും മുമ്പേ പറന്നു

ഒരു ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തപ്പോള്‍ എല്ലാ യാത്രക്കാരെയും കൃത്യമായി കയറ്റി, യാതൊരു പരാതിയുമില്ലാതെ വിമാനം സമയത്തിനും മുമ്പേ പറന്നു.....

Page 1509 of 1510 1 1,506 1,507 1,508 1,509 1,510
bhima-jewel
sbi-celebration

Latest News