National

പ്രിയങ്ക ഗാന്ധിക്കും കൊടി വേണ്ട; ലീഗിന്റെ സ്വാഗത പ്രകടനത്തിൽ കൊടി ഒഴിവാക്കി

പ്രിയങ്ക ഗാന്ധിക്കും കൊടി വേണ്ട; ലീഗിന്റെ സ്വാഗത പ്രകടനത്തിൽ കൊടി ഒഴിവാക്കി

രണ്ടാം സീറ്റായ റായ്ബറേലി രാഹുൽ ഗാന്ധി നിലനിർത്തിയതോടെ വയനാട്‌ ഉപതെരെഞ്ഞെടുപ്പിലേക്ക്‌ നീങ്ങുകയാണ്‌. രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ ഉയർന്നുവന്ന കൊടി വിവാദം ഇനിയും അവസാനിക്കുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം....

തമിഴ്‌നാട്ടിൽ അന്ധവിശ്വാസ കൊലപാതകം; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു

തമി‍ഴ്നാട്ടിലെ അരിയല്ലൂരില്‍ 38 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു. അന്ധവിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ്. ചിത്തിരമാസത്തിലുണ്ടായ....

എൻസിഇആർടി പാഠപുസ്തത്തിൽ നിന്നും ബാബറി മസ്ജിദ് ഒഴിവാക്കിയ സംഭവം; പ്രതിഷേധവുമായി എസ്എഫ്ഐ അഖിലേന്ത്യ കമ്മിറ്റി

എൻസിഇആർടി പാഠപുസ്തത്തിൽ നിന്നും ബാബറി മസ്ജിദ് ഒഴിവാക്കിയതിനെതിരെ എസ്എഫ്ഐ അഖിലേന്ത്യ കമ്മിറ്റി. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബിജെപി നീക്കത്തെ ചെറുത്ത്....

എയര്‍ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തില്‍ ബ്ലേഡ്; അനുഭവം പങ്കുവെച്ചത് മാധ്യമപ്രവർത്തകൻ

എയര്‍ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തി. എയര്‍ ഇന്ത്യ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തിലാണ് ബ്ലേഡ് കണ്ടെത്തിയത്. ബംഗളൂരു –....

ബംഗാള്‍ ട്രെയിന്‍ അപകടം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ബംഗാള്‍ ട്രെയിന്‍ അപകടത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.മോദി സര്‍ക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും കാരണമാണ് ട്രെയിന്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് രാഹുല്‍....

തമിഴ്‌നാട് ഉദുമലൈപേട്ടയിൽ ആനമല കടുവ സങ്കേതത്തിന് താഴെ പറമ്പിൽ കുടുങ്ങിയ കടുവയെ തിരികെ കാട്ടിലേക്ക് തുറന്നുവിട്ടു

തമിഴ്‌നാട് ഉദുമലൈപേട്ടയിൽ അമരാവതി വനമേഖലയിൽ ആനമല കടുവ സങ്കേതത്തിന് താഴെയുള്ള പറമ്പിൽ കുടുങ്ങിയ കടുവയെ കാട്ടിൽ തുറന്നുവിട്ടു. പറമ്പിൽ കുടുങ്ങിക്കിടന്ന....

ബംഗാള്‍ ട്രെയിന്‍ അപകടം;സഹായധനം പ്രഖ്യാപിച്ച് റെയില്‍വേ

ബംഗാള്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് റെയില്‍വേ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായധനം നല്‍കും.ഗുരുതരമായി....

രാജ്ഭവനില്‍ നിന്ന് പൊലീസുകാരെ പുറത്താക്കി; ഉത്തരവിട്ട് ബംഗാള്‍ ഗവര്‍ണര്‍

രാജ്ഭവനില്‍ നിന്ന് പൊലീസുകാരെ പുറത്താക്കി ഉത്തരവിട്ട് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്.കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ ബിജെപി....

ബംഗാള്‍ ട്രെയിന്‍ അപകടം; രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദുരന്തം വേദനാജനകമാണെന്നും ഇരകള്‍ക്ക്....

ബംഗാള്‍ ട്രെയിന്‍ അപകടം ; ഗുഡ്‌സ് ട്രെയിനിന്റെ ഡ്രൈവറടക്കം 15 മരണം

ബംഗാളിലെ ഡാര്‍ജലിംഗ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന് പിന്നില്‍ ചരക്ക് ട്രെയിന്‍ ഇടിച്ച് വന്‍ അപകടം. ലോക്കോ പൈലറ്റ് ഉള്‍പ്പെടെ മൂന്ന്....

ബംഗാള്‍ ട്രെയിന്‍ അപകടം; മരണം എട്ടായി

ബംഗാള്‍ ട്രെയിന്‍ അപകടത്തില്‍ മരണം എട്ടായി.ഗുഡ്‌സ് ട്രെയിനും കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ രണ്ട്....

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബന്ദിപ്പോരയില്‍ ഭീകരര്‍ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിര്‍ത്തു. പ്രദേശം വളഞ്ഞ സേന വ്യാപക തിരച്ചില്‍ തുടങ്ങി. ALSO....

ബംഗാള്‍ ട്രെയിന്‍ അപകടം; അഞ്ച് മരണം, 25 പേര്‍ക്ക് പരിക്ക്

ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ഗുഡ്‌സ് ട്രെയിനും കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ രണ്ട്....

ബീഹാറില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നു; കണ്ടെത്തിയത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

ബീഹാറില്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന കണ്ടെത്തലുമായി ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം.വിശദാംശങ്ങള്‍ ഉടന്‍ വ്യക്തമാക്കും അധികൃതര്‍ അറിയിച്ചു.....

വയനാടോ… റായ്ബറേലിയോ? രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഉടന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വമ്പന്‍ ഭൂരിഭക്ഷം നേടി വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന....

ഇത് അഭിമാന സല്യൂട്ട്; ഐഎഎസ് ഓഫീസറായ മകൾക്ക് എസ്പിയായ പിതാവിൻ്റെ ബിഗ് സല്യൂട്ട്!

തെലങ്കാന സ്റ്റേറ്റ് പൊലീസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായ സൂപ്രണ്ട് ഒഫ് പൊലീസ് എൻ വെങ്കരേശ്വലുവിന് അഭിമാന നിമിഷം സമ്മാനിച്ചിരിക്കുകയാണ് മകൾ....

വേഗനിയന്ത്രണം ലംഘിച്ച് ലോക്കോപൈലറ്റുമാര്‍; കാരണം കണ്ടുപിടിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് റെയില്‍വേ

ട്രെയിന്‍ യാത്ര തന്നെ അപകടത്തിലാക്കുന്ന തരത്തില്‍, സര്‍വീസ് ആരംഭിക്കുന്നതും അവസാനിക്കുന്നതിനും ഇടയിലുള്ള പല പോയിന്റുകളിലും വേഗത നിയന്ത്രണം ട്രെയിന്‍ ഡ്രൈവര്‍മാര്‍....

വലിയ പെരുന്നാളിന് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നുവെന്നാരോപണം; തെലങ്കാനയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

തെലങ്കാനയില്‍ ബലിപെരുന്നാള്‍ ഒരുക്കത്തിനിടെ മുസ്ലീംങ്ങളെ കൂട്ടത്തോടെ ആക്രമിച്ച് സംഘപരിവാര്‍. ബക്രീദിന് മൃഗങ്ങളെ കശാപ്പു ചെയ്യുന്നുവെന്നാരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മദ്രസകളും മുസ്ലീം....

ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞടുപ്പ് ; ഇന്ത്യ സഖ്യം ടിഡിപ്പിക്കൊപ്പം, ജെഡിയു ബിജെപിയുടെ തീരുമാനത്തിനൊപ്പം

ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ ചന്ദ്രബാബു നായിഡുവിന്റെ സ്ഥാനാര്‍ത്ഥിയെ ഇന്ത്യ സഖ്യം പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ശിവസേനയുബിടി നേതാവ് സഞ്ജയ് റാവത്ത്.....

ദില്ലിയിലെ കുടിവെളള ക്ഷാമം; ദില്ലി ജലബോര്‍ഡ് ഓഫീസ് അടിച്ചുതകര്‍ത്ത് ബിജെപി

രൂക്ഷമായ ജലക്ഷാമത്തെ ചൊല്ലി ദില്ലിയില്‍ രാഷ്ട്രീയ പോര് മുറുകുന്നു. ജലക്ഷാമത്തിന് കാരണം ദില്ലി സര്‍ക്കാരാണെന്നാരോപിച്ച് ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്ത്.....

നീറ്റ് പരീക്ഷയിൽ ക്രമക്കേടുണ്ടായി; കുറ്റസമ്മതം നടത്തി കേന്ദ്രം

നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്രം. രണ്ടിടത്ത് ക്രമക്കേടുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ വെളിപ്പെടുത്തി. അതേ സമയം....

ലോക്‌സഭിലേക്കുളള സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി ചരടുവലികള്‍ ശക്തമാക്കി സഖ്യകക്ഷികള്‍

പതിനെട്ടാം ലോക്‌സഭിലേക്കുളള സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി ചരടുവലികള്‍ ശക്തമാക്കി സഖ്യകക്ഷികള്‍. സ്പീക്കര്‍ പദവികള്‍ തങ്ങള്‍ക്ക് വേണമെന്ന് ജെഡിയുവും ടിഡിപിയും....

Page 151 of 1515 1 148 149 150 151 152 153 154 1,515