National
പൊതുശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് ‘ഒരു രൂപ’ സമ്മാനം അഹമ്മദാബാദ് നഗരസഭയുടെ പദ്ധതി
പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് തടയുന്നതിനായി വ്യത്യസ്തമായ പദ്ധതിയുമായെത്തിയിരിക്കുകയാണ് അഹമ്മദാബാദ് നഗരസഭ. പൊതുശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് ഒരു രൂപ നല്‍കുക എന്നതാണ് പുതിയ പദ്ധതി.....
രാജ്യതലസ്ഥാനമായ ദില്ലിക്ക് പുറമേ കൂടുതല്‍ സംസ്ഥാനങ്ങള്‍ മാഗി നിരോധിക്കുന്നു. ഗുജറാത്തും ഉത്തരാഖണ്ഡുമാണ് ഇന്ന് മാഗി നിരോധിച്ച സംസ്ഥാനങ്ങള്‍. ഇനിയും കൂടുതല്‍....
മണിപ്പൂരില്‍ സൈനികവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലാണ് സംഭവം. ....
രാജ്യതലസ്ഥാനമായ ദില്ലിയിലും ഉത്തരാഖണ്ഡലിലും മാഗി ന്യൂഡിൽസിന്റെ വിൽപ്പന നിരോധിച്ചു. സാംപിൾ പരിശോധനയിൽ ഭീകരമായ തോതിൽ മായം കണ്ടെത്തിയതിനെ തുടർന്ന് മാഗിയുടെ....
വെള്ളപ്പൊക്കത്തിൽ കാർഷികവിളകൾ നശിച്ച് ദുരിതമനുഭവിക്കുന്ന കർഷകരെ ഞെട്ടിച്ച് കാശ്മീർ സർക്കാരിന്റെ നഷ്ടപരിഹാരം. ആയിരക്കണക്കിനു രൂപയുടെ കൃഷിനശിച്ച കർഷകർക്ക് സർക്കാർ നൽകിയത്....
പലഹാരം കഴിക്കാൻ അഞ്ചു രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ബാലന് നേരെ മാതാവിന്റെ ക്രൂരത. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണെണ്ണ ഒഴിച്ച്....
ഈ ആഴ്ച്ച ഷിംല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്റര്‍നാഷണല്‍ സമ്മര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഷിംലയില്‍ സൗജന്യ വൈഫൈ....
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെതിരെ കര്‍ണാടക സര്‍ക്കാര്‍. കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ....