National
ശ്രീരാമഭക്തർ ക്രമേണ അഹങ്കാരികളായി: ബി ജെ പിക്കെതിരെ തുറന്നടിച്ച് ആര് എസ് എസ് പ്രവര്ത്തകന് ഇന്ദ്രേഷ് കുമാർ
ബി ജെ പിക്കെതിരെ തുറന്നടിച്ച് ആര് എസ് എസ് പ്രവര്ത്തകന് ഇന്ദ്രേഷ് കുമാര്‍. ശ്രീരാമ ഭക്തര്‍ ക്രമേണ അഹങ്കാരികളായെന്നും, ഈ അഹങ്കാരികളെ ശ്രീരാമന് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ 241....
കുവൈത്ത് ദുരന്തത്തില്‍ മരിച്ച 23 മലയാളികള്‍ ഉള്‍പ്പടെ 45 ഇന്ത്യക്കാരുടെ മൃതദേഹവും വഹിച്ചുള്ള സൈനിക വിമാനം രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരിയിലെത്തും.മുഖ്യമന്ത്രിയും....
കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കേണ്ട മാർഗങ്ങൾ ഉൾപ്പെടുത്തി വീഡിയോ ചെയ്‌ത യുവതി യുപിയിൽ അറസ്റ്റിലായി. എക്‌സ് പ്ലാറ്റ്‌ഫോമിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന്....
തൊഴിൽ, വിദ്യാഭ്യാസ രംഗത്ത് ട്രാൻസ്‌ജെൻഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ആളുകളെ ആൺ-പെൺ....
മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷട്രയില്‍ പൂനെ ജില്ലയിലെ ചിഖാലി ഗ്രാമത്തിലാണ് സംഭവം.....
25 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ച കുവൈറ്റ് ദുരന്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കുവൈറ്റ് ഫയര്‍ ഫോഴ്സിന്റെ അന്വേഷണ....
കൊലപാത കേസിൽ അറസ്റ്റിലായ കന്നട നടൻ ദർശൻ തുകുഡീപ കുറ്റമേൽക്കാൻ മൂന്നുപേർക്ക് പണം നൽകിയെന്ന് പൊലീസ്. 5 ലക്ഷം രൂപ....
തമിഴ്‌നാട്ടിൽ ബിജെപി വളരാൻ കലാപം നടത്തണമെന്ന വിവാദ പരാമർശത്തിൽ ഹിന്ദു മക്കൾ കക്ഷി നേതാവ് ഉദയ്യാർ അറസ്റ്റിൽ. ‘കലാപത്തിലൂടെ മാത്രമേ....
പ്രധാനമന്ത്രി നരേന്ദ്ര മോദി എതിർത്ത സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ആന്ധ്രയിൽ നടപ്പിലാക്കുമെന്ന് ടിഡിപി. സഖ്യകക്ഷികളുടെ പിന്തുണയോടെ മൂന്നാം മോദി....
കുടിവെള്ളക്ഷാമം നേരിടുന്ന ദില്ലിയില്‍ ജലവിതരണത്തിലായി അപ്പര്‍ യമുന റിവര്‍ ബോര്‍ഡിനെ സമീപിക്കാന്‍ ദില്ലി സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇനിയും അധികജലം....
ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവലും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പി കെ മിശ്രയും തുടരും. ജൂണ്‍ 10 മുതല്‍....
പോക്‌സോ കേസിൽ മുതിർന്ന ബിജെപി നേതാവും, മുൻ കർണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. കോടതി നോട്ടീസ് അയച്ചിട്ടും....
കുവൈറ്റിലെ തീപിടിത്തത്തില്‍ അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചതായി കേന്ദ്രമന്ത്രി കെഎസ് മസ്താന്‍ വ്യക്തമാക്കി. തഞ്ചാവൂര്‍, രാമനാഥപുരം, വില്ലുപുരം സ്വദേശികളായ രാമ....
ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടത്തിയവരുടെ രേഖാചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച്....
കൊലപാതക്കുറ്റത്തിന് അറസ്റ്റിലായ കന്നട നടന്‍ ദര്‍ശന്‍ തൊഗുദീപ കുറ്റമേല്‍ക്കാന്‍ മൂന്നു പേര്‍ക്ക് പണം നല്‍കിയതായി പൊലീസ്. ചൊവ്വാഴ്ച അറസ്റ്റിലായ ദര്‍ശന്‍....
രാഷ്ട്രീയ നാടകങ്ങളുടെ ആവേശം ചോരാതെ മഹാരാഷ്ട്ര. മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയുമായുള്ള സഖ്യമാണ് ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ....
മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ദാമ്‌നയിലുള്ള സ്‌ഫോടക വസ്തു നിര്‍മാണ ഫാക്ടറിയില്‍ നടന്ന പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും....
കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനൊരുങ്ങി കുവൈറ്റ്. ഇതിനായി വിമാനം തയ്യാറാക്കാന്‍ കുവൈത്ത് ആഭ്യന്തരമന്ത്രി ഫഹദ് യൂസഫ് നിര്‍ദേശം....
കുവൈറ്റില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം. ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തില്‍ നാട്ടിലെത്തിക്കാനാണ്....
നീറ്റില്‍ റീ ടെസ്റ്റ് നടത്തുമെന്ന് എന്‍ടിഎ. എന്‍ടിഎയുടെ നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചു.ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കാണ് റീ ടെസ്റ്റ് നടത്തുക. ഈ....
ഹിന്ദുത്വ അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് കീഴിലെ ഈ ഭരണം അധികം നാള്‍ പോവില്ലെന്ന് സിപിഐഎം പിബി അംഗം പ്രകാശ് കാരാട്ട്.....
തെരഞ്ഞെടുപ്പ് തോൽവി ഗൗരവമായി ചർച്ച ചെയ്യുമെന്ന് സീതാറാം യെച്ചൂരി.സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റും ചേർന്ന് തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുമെന്നും 28ന്....