National

അദാനിയിൽ വീണ്ടും ആടിയുലഞ്ഞ് പാര്‍ലമെന്റ്

അദാനി വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ രണ്ട് തവണയാണ് ഇരുസഭകളും നിര്‍ത്തിവച്ചത്. രാജ്യസഭയില്‍ ഭരണപക്ഷം സോണിയാഗാന്ധിക്കെതിരെ സോറോസ്....

ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: സിപിഐഎം പിബി

ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പൊളിറ്റ് ബ്യൂറോ. വിഷയത്തില്‍ പ്രകോപനപരമായ പ്രചാരണത്തിലൂടെ വികാരം ആളിക്കത്തിക്കാന്‍ ബിജെപി –....

പരീക്ഷയ്ക്ക് ചില വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക്, വിദ്യാർഥി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി

സ്കൂൾ പരീക്ഷയിലെ ചില വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർഥി സ്വയം വെടിയുതിർത്ത് മരിച്ചു. ബിഹാറിലെ....

ഭൂരിപക്ഷത്തിന്റെ ഹിതം അനുസരിച്ച് രാജ്യം ഭരിക്കപ്പെടണം; വിദ്വേഷ പ്രസംഗവുമായി അലഹാബാദ് ഹൈക്കോടതി ജഡ്ജി

വിദ്വേഷ പ്രസംഗവുമായി അലഹാബാദ് ഹൈക്കോടതിജഡ്ജി എസ് കെ യാദവ്.ഭൂരിപക്ഷത്തിന്റെ ഹിതം അനുസരിച്ച് രാജ്യംഭരിക്കപ്പെടണമെന്ന് ജഡ്ജി എസ് കെ യാദവിൻ്റെ പരാമർശമാണ്....

യാത്രക്കാര്‍ക്ക് കേന്ദ്രത്തിന്റെ വക എട്ടിന്റെ പണി; ഐആര്‍സിടിസി സൈറ്റ് പണിമുടക്കി, തത്ക്കാല്‍ ബുക്കിങ് തടസപ്പെട്ടു

യാത്രക്കാര്‍ക്ക് എട്ടിന്റെ പണിനല്‍കി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ യാത്ര തടസ്സപ്പെടുത്തുന്ന രീതിയില്‍ ഐആര്‍സിടിസി സൈറ്റ് പണിമുടക്കി. അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക്....

ദില്ലിയിലെ സ്കൂളുകളിൽ തുടരുന്ന വ്യാജ ബോംബ് ഭീഷണി; രണ്ടു മാസത്തിനു മുമ്പും സമാന രീതിയിൽ സ്ഫോടന സന്ദേശങ്ങൾ ലഭിച്ചിരുന്നു

ദില്ലിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. രണ്ടു മാസം മുൻപും സമാനരീതിയിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ....

ബംഗാളില്‍ ബോംബ് സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ബംഗാളിലെ മുര്‍ഷിദാബാദില്‍ അനധികൃതമായ നടന്ന ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി മൂന്നു പേര്‍ കൊല്ലപ്പെട്ടു. മാമുന്‍ മുള്ള എന്നയാളുടെ വീട്ടിലാണ് ബോംബ്....

ഇൻസ്റ്റയിലെ കാമുകി മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹത്തിന് സമ്മതിച്ചു, പറഞ്ഞുറപ്പിച്ച ദിവസം ബന്ധുക്കളുമായി ദുബായിൽ നിന്നെത്തിയ വരൻ പക്ഷേ കണ്ടത്?

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായി. തുടർന്ന് വീട്ടുകാരെ കാണിച്ച് വിവാഹത്തിന് സമ്മതിച്ച കാമുകി വിവാഹം പറഞ്ഞുറപ്പിച്ച ദിവസം ബന്ധുക്കളെയും കൂട്ടി....

ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ട് അധികൃതര്‍; ഇന്ന് പ്രതിഷേധം നടത്തുന്നില്ലെന്ന് കര്‍ഷക നേതാക്കള്‍, ചര്‍ച്ചക്ക് തയ്യാറായി ഹരിയാന സര്‍ക്കാര്‍

കര്‍ഷകരുടെ ദില്ലിചലോ മാര്‍ച്ചിനെ ഹരിയാന പൊലീസ് തടഞ്ഞതിന് പിന്നാലെ കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറായി ഹരിയാന സര്‍ക്കാര്‍. രാജ് പുരയില്‍ വെച്ച്....

ദില്ലിയില്‍ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; വ്യാപക പരിശോധന

ദില്ലിയില്‍ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. സ്‌കൂളുകളില്‍ വ്യാപകമായ പരിശോധന നടത്തുകയാണ് പൊലീസ്. എന്നാല്‍ പരിശോധനയില്‍ ഇതുവരെ സംശയാസ്പദമായി ഒന്നും....

ദില്ലിയിൽ രണ്ട് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; സ്‌കൂളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയച്ചു

ദില്ലിയിൽ 2 സ്കൂളുകളിൽ ബോംബ് ഭീഷണിയുണ്ടായതിനെത്തുടർന്ന് വിദ്യാർത്ഥികളെ തിരിച്ചയച്ചു. ഡിപിഎസ് ആർകെ പുരം, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂളുകൾക്ക്....

മഹാരാഷ്ട്ര സർക്കാരിൻ്റെ സത്യാപ്രതിജ്ഞാ ചടങ്ങിനിടെ ലക്ഷക്കണക്കിന് രൂപയുടെ വൻ മോഷണം, മൊബൈലുകളും സ്വർണമാലകളും അപഹരിക്കപ്പെട്ടു

മഹാരാഷ്ട്രയിൽ മഹായുതി സഖ്യ സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്കിടെ വൻ മോഷണം. ബിജെപി നേതൃത്വം നൽകുന്ന സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്കിടെ 12 ലക്ഷം രൂപയോളം....

തണുത്തുവിറച്ച് ഉത്തരേന്ത്യ; ദില്ലിയിലും തണുപ്പ് രൂക്ഷം

ഉത്തരേന്ത്യ കൊടുംശൈത്യത്തിലേക്ക്. ദില്ലിയിലും ഇപ്പോൾ തണുപ്പ് രൂക്ഷമായിരിക്കുകയാണ്. രാവിലെ ആറ് മുതല്‍ എട്ട് വരെഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ ശൈത്യതരംഗമുണ്ടാകുമെന്ന....

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഇന്നും തുടരും

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഇന്നും തുടരും. കഴിഞ്ഞയാഴ്ച പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ പലതവണ തടസപ്പെട്ടിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെയും....

ദില്ലിചലോ മാർച്ച് ; കർഷകരുമായി ചർച്ചക്ക് തയ്യാറായി ഹരിയാന സർക്കാർ

കർഷകരുടെ ദില്ലിചലോ മാർച്ചിനെ ഹരിയാന പൊലീസ് തടഞ്ഞതിനു പിന്നാലെ കർഷകരുമായി ചർച്ചക്ക് തയ്യാറായി ഹരിയാന സർക്കാർ. രാജ് പുരയിൽ വെച്ച്....

ദില്ലി ചലോ മാർച്ചിൽ അക്രമമഴിച്ചുവിട്ട് പൊലീസ്

കർഷകരുടെ ദില്ലി ചലോ മാർച്ചിൽ അക്രമമഴിച്ചുവിട്ട് പൊലീസ്. ശംഭു അതിർത്തിയിൽ നിന്നാരംഭിച്ച മാർച്ചിന് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.....

ഹൈദരാബാദിൽ ഭക്ഷ്യപരിശോധനയിൽ പിടിച്ചെടുത്തത് 92.47 ലക്ഷം വിലമതിക്കുന്ന മായം ചേർത്ത തേങ്ങാപ്പൊടി

ഹൈദരാബാദ് ഭക്ഷ്യ പരിശോധനയിൽ 92.47 ലക്ഷം രൂപ വിലമതിക്കുന്ന മായം ചേർത്ത തേങ്ങാപ്പൊടി പിടികൂടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ്....

ദില്ലി ചലോ മാര്‍ച്ച്; ശംഭു അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് തടഞ്ഞ് പൊലീസ്. ശംഭു അതിര്‍ത്തിയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.....

മേൽക്കൂര തകർന്നു, പാചക വാതക പൈപ്പ് ലൈൻ പൊട്ടി; ദില്ലിയിൽ ഒരു വീട്ടിലുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

വടക്കൻ ദില്ലിയിൽ ഞായറാഴ്ച രണ്ട് നിലകളുള്ള വീടിൻ്റെ മേൽക്കൂര തകർന്ന് തീപിടിത്തമുണ്ടായതിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് പരിക്കേറ്റതായി പൊലീസ്....

‘ഫിക്സഡ് ഡെപ്പോസിറ്റിൽ നികുതിയിളവ് വർധിപ്പിച്ചത് ഇഷ്ടമായില്ല’; അഹമ്മദാബാദിൽ ബാങ്ക് മാനേജരും കസ്റ്റമറും തമ്മിലുള്ള വഴക്ക് വൈറലാകുന്നു

അഹമ്മദാബാദിലെ യൂണിയൻ ബാങ്കിൽ ബാങ്ക് മാനേജരും ഉപഭോക്താവും തമ്മിലുള്ള വഴക്കിൻ്റെ വീഡിയോ വൈറലാകുന്നു. സ്ഥിര നിക്ഷേപത്തിന് നികുതിയിളവ് വർധിപ്പിച്ചതിൽ നിരാശനായ....

‘കാറിന്റെ റൂഫിലിരുന്ന് യാത്ര, പൊലീസുകാരനായ തന്റെ പിതാവ് തന്നെ സംരക്ഷിക്കും’; സോഷ്യൽ മീഡിയയിൽ ആശങ്കയുയർത്തി കൗമാരക്കാരന്റെ വൈറൽ വീഡിയോ

കാറിന്റെ റൂഫിലിരുന്ന് യാത്ര, പൊലീസുകാരനായ തന്റെ പിതാവ് തന്നെ സംരക്ഷിച്ചോളുമെന്ന് അവകാശവാദം, ഹരിയാനയിൽ നിന്നുള്ള ഒരു കൗമാരക്കാരന്റെ വീഡിയോയാണ് വൈറലായിരിയ്ക്കുന്നത്.....

Page 16 of 1501 1 13 14 15 16 17 18 19 1,501