National
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം രൂക്ഷം; വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150 കടന്നു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം രൂക്ഷം. ഉഷ്ണതരംഗത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150 കടന്നു. ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഫയർ ഓഡിറ്റ്....
കൂൺ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. മേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിലാണ് സംഭവം. റിവാൻസാക....
എക്‌സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ്. 295 സീറ്റില്‍ കൂടുതല്‍ ഇന്‍ഡ്യാ സഖ്യം നേടുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പങ്കുവെച്ചു. എക്‌സിറ്റ് പോള്‍....
അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന്. 60 നിയമസഭാ സീറ്റുകളുള്ള അരുണാചൽ പ്രദേശിലും 32 മണ്ഡലങ്ങളുള്ള സിക്കിമിലെയും....
21 ദിവസത്തെ ഇടക്കാല ജാമ്യത്തിനു ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങും. മൂന്നുമണിയോടെ കെജ്‌രിവാൾ....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഹരിയാന, യുപി, ദില്ലി എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.....
ലോക്സഭാ തെരഞ്ഞെടുപ്പിനായി ബിഹാറില്‍ വിന്യസിച്ച നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ സൂര്യാഘാതത്തില്‍ മരിച്ചു. ബിഹാറിലെ രോഹ്താക്ക് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലു....
പ്രമുഖ യൂട്യൂബര്‍ ധ്രുവ് റാഠിയുടെ വീഡിയോ ഷെയര്‍ ചെയ്‌തതിന് അഭിഭാഷകനെതിരെ കേസ്. മുംബൈ സ്വദേശിയും സിപിഐഎംഎല്‍ മഹാരാഷ്‌ട്ര സെക്രട്ടറിയുമായ ആദേശ്....
2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നു. എന്നാല്‍ യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലം....
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിനു മുന്നോടിയായി പുറത്തുവരുന്ന ആകിസിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ പ്രകാരം തമിഴ്നാട്ടിൽ ഇന്ത്യ മുന്നണിക്ക്....
18ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിംഗും പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ആറ് ആഴ്ചയായി നീണ്ടുനിന്ന മാരത്തോണ്‍....
ലോക്സഭ തെരഞ്ഞെടുപ്പ് ഏഴാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 5 മണിവരെയുള്ള പോളിംഗ് ശതമാനം പുറത്ത്. ഏറ്റവും കൂടുതൽ പോളിങ് ബംഗാളിൽ....
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇനി ആരു ഭരിക്കുമെന്ന് അറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഇന്ന് ഏഴാം ഘട്ട....
ഏഴാം ഘട്ട തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ ഒമ്പത് ലോക്‌സഭാ മണ്ഡലങ്ങളില്‍ പോളിംഗ് പുരോഗമിക്കുന്നതിനിടയില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.....
രണ്ട് ദിവസത്തെ ഏകാന്ത ധ്യാനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറങ്ങി. കന്യാകുമാരിയിലെ ഗസ്റ്റ് ഹൗസിൽ നിന്ന് ഹെലികോപ്റ്റർ മാർഗത്തിൽ....
സല്‍മാന്‍ ഖാനെ കൊലപ്പെടുത്താൻ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയും സംഘവും ഒരുക്കിയ വൻ പദ്ധതി പൊളിച്ച് മുംബൈ പോലീസ്. എ.കെ.....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നരയോടെ ധ്യാനം അവസാനിപ്പിച്ച് മോദി ഡൽഹിയിലേക്ക് മടങ്ങും. അവസാനഘട്ടതെരഞ്ഞെടുപ്പ്....
ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. ഇൻഡിഗോ 6E 5314 വിമാനത്തിലായിരുന്നു ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം അടിയന്തിരമായി....
രാജ്യം നിർണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ഡോ.ജോൺബ്രിട്ടാസ് എംപി. പൊതുതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം....
ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം തുടരുന്നു. 24 മണിക്കൂറിനിടെ 85 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒഡീഷ, ബിഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്....
കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്‍.....
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലകുറഞ്ഞു. സിലിണ്ടറിന് 70. 50 രൂപയാണ് കുറഞ്ഞത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്.....