National
ലോക്സഭ തെരെഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; മത്സരരംഗത്ത് ധ്യാനമിരിക്കുന്ന മോദി മുതൽ 904 സ്ഥാനാർഥികൾ
ലോക്സഭ തെരെഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 7 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ഉൾപ്പടെ 57 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി....
ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ ജെഡിഎസിന്റെ ഹാസന്‍ എം പി പ്രജ്ജ്വല്‍ രേവണ്ണയെ കോടതി ജൂണ്‍ ആറുവരെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. ജര്‍മനിയില്‍ നിന്ന്....
എക്‌സാലോജിക്കിനെതിരായ വ്യാജ വാര്‍ത്തയിലെ തെറ്റ് തിരുത്തി ഏഷ്യാനെറ്റ് ന്യൂസ്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണത്തിന് വിധേയമായ കര്‍ണാടകയിലെ....
വിമാന സര്‍വീസ് വൈകിയതില്‍ എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇന്നലെ പുറപ്പെടേണ്ട ദില്ലി –....
ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അത്യുഷ്ണം തുടരുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ മരിച്ചത് 54 പേര്‍. ഉത്തര്‍പ്രദേശ്,....
രാജ്യം നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ ധ്യാന നിരതനാകാൻ വെമ്പുന്ന ഒരു പ്രധാനമന്ത്രിയാണ് നമ്മുടെ രാജ്യത്തുള്ളത് എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്.....
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി അടക്കം 57 സീറ്റുകൾ ഏഴാം ഘട്ടത്തിൽ....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവേകാനന്ദ പാറയിലെ രണ്ടുദിവത്തെ ധ്യാനം മൂലം ജീവിതം വഴിമുട്ടിയിരിക്കുകയാണ് കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും. ഈ....
രാജ്യമൊട്ടാകെയുളള ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ആസ്തികള്‍ വില്‍പ്പനയ്ക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍. കോടികള്‍ വിലമതിക്കുന്ന ഭൂമികളും വസ്തുക്കളുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്.....
ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്.അലഹാബാദിൽ വെച്ചാണ് സംഭവം.....
മഹാത്മാ ഗാന്ധിയെ നിന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് ലൂയിത് കുമാര്‍ ബര്‍മാന്‍....
ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്തു. കേസിനു പിന്നാലെ രാജ്യം വിട്ട പ്രജ്വൽ, ജർമനിയിൽ നിന്ന് മടങ്ങിയെത്തിയതിന്....
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വിദ്വേഷം നിറഞ്ഞ, അനുചിതമായ ഭാഷാ പ്രയോഗങ്ങള്‍ ഒരു സമൂഹത്തിലെ....
രണ്ട് ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തി. വൈകുന്നേരം 4.30 ഓടെ തിരുവനന്തപുരത്തെത്തിയ മോദി ഹെലികോപ്റ്റര്‍ വഴിയാണ് 5....
ഹസന്‍ എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയുള്ള മൂന്നു ലൈംഗിക ആരോപണ കേസുകള്‍ അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നിരവധി....
ജമ്മു കശ്മീരില്‍ ക്ഷേത്രത്തിലേക്ക് പോകുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് ദാരുണാന്ത്യം. 20ലധികം പേര്‍ക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ജമ്മു-പൂഞ്ച്....
മധ്യപ്രദേശിൽ കുടുംബത്തിലെ 8 പേരെ ക്രൂരമായി കൊലപ്പെടുത്തി 22 കാരൻ ആത്മഹത്യ ചെയ്തു. ചിന്ദ്വാര ജില്ലയിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീലുകളിൽ....
ജൂണ്‍ എത്തുന്നതിന് മുമ്പ് തന്നെ വടക്കന്‍, മധ്യ ഇന്ത്യയില്‍ ഉഷ്ണതരംഗം കടുക്കുകയാണ്. കഴിഞ്ഞ ദിവസം ദില്ലിയിലെയും രാജസ്ഥാനിലെയും ചില പ്രദേശങ്ങളില്‍....
ഗാന്ധിയെക്കുറിച്ച് അറിയില്ലെങ്കിൽ പഠിക്കണമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇങ്ങനെയൊരാൾ പ്രധാനമന്ത്രിയായിരിക്കുന്നത് രാജ്യത്തിന് തന്നെ അപമാനകരമാണെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി....
ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസിൽ അധോലോക നായകൻ ഛോട്ട രാജൻ കുറ്റക്കാരനാണെന്ന് മുംബൈ കോടതി. ജയ ഷെട്ടി വധക്കേസിൽ മുംബൈ....
രണ്ടാം വിവാഹത്തെ തുടർന്നുണ്ടായ തകർക്കത്തെ തുടർന്ന് 22 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഡൽഹിയിലെ വസന്ത് കുഞ്ചിലാണ് സംഭവം.....
ഗാന്ധി പരാമർശത്തിൽ മോദിക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. മോദി എന്താണ് പറയുന്നതെന്ന് പോലും ആർക്കും മനസിലാകുന്നില്ല. ഏത്....