National
ആറാം ഘട്ട വോട്ടെടുപ്പ്; 58 മണ്ഡലങ്ങൾ ഇന്ന് ജനവിധി തേടും
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 6 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശത്തുമായി 58 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക. ഹരിയാനയയിലെ 10 ഉം ദില്ലിയിലെ....
ലഫ്റ്റനൻ്റ് ഗവർണറെ അപകീർത്തിപ്പെടുത്തിയ കേസിൽ മേധാ പട്കർ കുറ്റക്കാരിയെന്ന് ദില്ലി സാകേത് കോടതി. 2003ലെ കേസിലാണ് കോടതിയുടെ ഉത്തരവ്. ദില്ലി....
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ ബിഹാര്‍, ഹരിയാന, ജാര്‍ഖണ്ഡ്, ഒഡിഷ, യുപി, ബംഗാള്‍, കശ്മീര്‍, ദില്ലി എന്നിവിടങ്ങളിലെ 58 വോട്ടെടുപ്പ്....
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ ബിജെപി ദേശീയ വക്തമാവായി നിയമിച്ചുവെന്ന സമൂഹമാധ്യമത്തിലെ പ്രചരണത്തിന് പിന്നാലെ അദ്ദേഹം ബിജെപി ഏജന്റാണെന്ന ആരോപണവുമായി....
ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ട വോട്ടെടുപ്പ് നാളെ. 6 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണപ്രദേശത്തുമായി 58 മണ്ഡലങ്ങളാണ് ജനവിധി തേടുക. കര്‍ഷക....
മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലെ ഒരു കെമിക്കൽ ഫാക്ടറിയിലുണ്ടായ ബോയിലർ പൊട്ടിത്തെറിച്ചു മരിച്ചവരുടെ വീണ്ടും ഉയർന്നു. ഇന്ന് നടന്ന തിരച്ചിലിലാണ് രണ്ടു....
സുഹൃത്തിന്റെ ബർത്ത്ഡേ പാർട്ടിക്ക് പോയ യുവാവിനെ അടിച്ചു വീഴ്ത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. യുപിയിലെ ലക്‌നൗവിലാണ് സംഭവം. പ്രതികളും മരണപ്പെട്ടയാളും....
മുംബൈയിൽ ഡോംബിവ്‌ലിയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ ബോയിലർ പൊട്ടിത്തെറിയെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. സംഭവത്തിൽ 60....
ലൈംഗികാതിക്രമക്കേസിൽ ചെറുമകനെ തള്ളി പ്രജ്വൽ രേവണ്ണയെ തള്ളി മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ. തിരിച്ചു വന്നില്ലെങ്കിൽ....
ദില്ലിയിൽ വീണ്ടും ബോംബ് ഭീഷണി. ദില്ലി സർവകലാശാലയിലെ രണ്ട് കോളേജുകളിൽ ബോംബ് ഭീഷണി. ലേഡി ശ്രീറാം കോളേജ്, ശ്രീ വെങ്കടേശ്വര....
തന്റെ ജനനം ജൈവീകമായി സംഭവിച്ചതല്ലെന്നും തന്നെ ദൈവം അയച്ചതാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് നേരെ വിമർശനം ശക്തമാകുന്നു. പ്രമുഖ മാധ്യമത്തിന്....
മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ 2 മരണം റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ....
കല്യാണ വേദിയിൽ വധുവിനെ ഉമ്മവെച്ചതിന് വരനെ തല്ലിച്ചതച്ച് ബന്ധുക്കൾ. യുപിയിലാണ് സംഭവം. ചടങ്ങിനിടെ നവദമ്പതികൾ ചുംബിച്ചതിനെ തുടർന്ന് വധുവിൻ്റെ വീട്ടുകാർ....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ ഗ്യാസെടുത്ത് പക്കാവട ഉണ്ടാക്കാനാണ്....
അശരണര്‍ക്കായി ജീവിതം നെയ്‌തെടുക്കുന്ന മുംബൈയിലെ അഭയകേന്ദ്രമാണ് സില്‍വര്‍ ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന സീല്‍ ആശ്രമം. സ്‌നേഹം കൊണ്ടു മുറിവുണക്കി ജീവിതം....
ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയതിന്റെ അതിശയത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ജയന്ത് സിന്‍ഹ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാത്തതും....
ഗ്യാന്‍വ്യാപി, ശ്രീകൃഷ്ണ ജന്മഭൂമി കേസുകളില്‍ ബിജെപിയുടെ ലക്ഷ്യം അടിവരയിട്ട് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മഥുരയിലെ ശ്രീകൃഷ്ണ....
മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ മെട്രായില്‍ ഭീഷണി ചുവരെഴുത്ത് കണ്ടെത്തിയ സംഭവത്തില്‍ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശിലെ ബറേയ്‌ലി....
ഇന്ത്യയിലെ ഊര്‍ജ്ജോല്‍പാദകരായ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് നല്‍കുന്നത് ഗുണനിലവാരമില്ലാത്ത കല്‍ക്കരിയെന്ന് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പ് ഇന്‍ഡോനേഷ്യയിലെ വിതരണക്കാരില്‍ നിന്ന്....
ബോയ്സ് ഹോസ്റ്റലിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. എയിംസ് ഇൻസ്റ്റിട്യൂട്ടിന്റെ ഹോസ്റ്റൽ മുറിയിലാണ് സംഭവം.....
ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി. ആഭ്യന്തരമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലാണ് ഇ-മെയില്‍ ഭീഷണി സന്ദേശമെത്തിയത്. പൊലീസും അഗ്നിസുരക്ഷാ സേനയും....
പഞ്ചാബിലെ പട്യാലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നാളെ നടക്കാനിരിക്കെ വെല്ലുവിളിയുമായി ഖാലിസ്ഥാന്‍ സംഘടനയും കര്‍ഷകരും. പട്യാലയില്‍ ഒരു മേല്‍പ്പാലത്തില്‍ സിഖ്....