National
ദില്ലിയില്‍ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; വ്യാപക പരിശോധന
ദില്ലിയില്‍ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. സ്‌കൂളുകളില്‍ വ്യാപകമായ പരിശോധന നടത്തുകയാണ് പൊലീസ്. എന്നാല്‍ പരിശോധനയില്‍ ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഡിപിഎസ് ആര്‍കെ പുരം, പശ്ചിം....
ഉത്തരേന്ത്യ കൊടുംശൈത്യത്തിലേക്ക്. ദില്ലിയിലും ഇപ്പോൾ തണുപ്പ് രൂക്ഷമായിരിക്കുകയാണ്. രാവിലെ ആറ് മുതല്‍ എട്ട് വരെഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ ശൈത്യതരംഗമുണ്ടാകുമെന്ന....
പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഇന്നും തുടരും. കഴിഞ്ഞയാഴ്ച പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ പലതവണ തടസപ്പെട്ടിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെയും....
കർഷകരുടെ ദില്ലിചലോ മാർച്ചിനെ ഹരിയാന പൊലീസ് തടഞ്ഞതിനു പിന്നാലെ കർഷകരുമായി ചർച്ചക്ക് തയ്യാറായി ഹരിയാന സർക്കാർ. രാജ് പുരയിൽ വെച്ച്....
കർഷകരുടെ ദില്ലി ചലോ മാർച്ചിൽ അക്രമമഴിച്ചുവിട്ട് പൊലീസ്. ശംഭു അതിർത്തിയിൽ നിന്നാരംഭിച്ച മാർച്ചിന് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.....
ഹൈദരാബാദ് ഭക്ഷ്യ പരിശോധനയിൽ 92.47 ലക്ഷം രൂപ വിലമതിക്കുന്ന മായം ചേർത്ത തേങ്ങാപ്പൊടി പിടികൂടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ്....
കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് തടഞ്ഞ് പൊലീസ്. ശംഭു അതിര്‍ത്തിയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.....
വടക്കൻ ദില്ലിയിൽ ഞായറാഴ്ച രണ്ട് നിലകളുള്ള വീടിൻ്റെ മേൽക്കൂര തകർന്ന് തീപിടിത്തമുണ്ടായതിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് പരിക്കേറ്റതായി പൊലീസ്....
അഹമ്മദാബാദിലെ യൂണിയൻ ബാങ്കിൽ ബാങ്ക് മാനേജരും ഉപഭോക്താവും തമ്മിലുള്ള വഴക്കിൻ്റെ വീഡിയോ വൈറലാകുന്നു. സ്ഥിര നിക്ഷേപത്തിന് നികുതിയിളവ് വർധിപ്പിച്ചതിൽ നിരാശനായ....
കാറിന്റെ റൂഫിലിരുന്ന് യാത്ര, പൊലീസുകാരനായ തന്റെ പിതാവ് തന്നെ സംരക്ഷിച്ചോളുമെന്ന് അവകാശവാദം, ഹരിയാനയിൽ നിന്നുള്ള ഒരു കൗമാരക്കാരന്റെ വീഡിയോയാണ് വൈറലായിരിയ്ക്കുന്നത്.....
1997ലെ കസ്റ്റഡി പീഡനക്കേസിൽ ഗുജറാത്തിലെ പോർബന്തറിലെ ഒരു കോടതി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷന് “സംശയങ്ങൾക്കതീതമായി....
ദില്ലി ചലോ മാര്‍ച്ചില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് സുരക്ഷ മാനിച്ചെന്ന് പഞ്ചാബ് പൊലീസ്. കഴിഞ്ഞ തവണ പ്രതിഷേധത്തിനിടെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക്....
ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ രണ്ട് പൊലീസുകാരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഇത് സഹോദര....
രാജ്യത്ത് അടുത്ത ദശകത്തിൽ സാമ്പത്തികരംഗത്തെ ഗതിവിഗതികൾ നിർണയിക്കുന്ന ചിന്തകരുടെ പട്ടികയിൽ മലയാളിയും സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. ആർ....
ദില്ലിയില്‍ രണ്ട് ദിവസമായി ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഉച്ചയോടെ സമാപിക്കും . എകെജി ഭവനില്‍ തുടരുന്ന....
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിച്ചെങ്കിലും പിൻസീറ്റിലേക്ക് തള്ളപ്പെട്ട നിരാശയിലാണ് ഏക്‌നാഥ് ഷിൻഡെ. അധികാരം പരിമിതമായതോടെ ഡിസംബർ 11....
മുഖംമൂടി ധരിച്ചെത്തിയ അക്രമികളുടെ വെടിയേറ്റത് ജീപ്പ് ഡ്രൈവറായ സന്തോഷ് സിംഗിന്റെ വയറിലാണ്. എന്നാല്‍ തന്നെ വിശ്വസിച്ച് വാഹനത്തില്‍ കയറിയവരുടെ ജീവന്....
അമിത വേഗതയില്‍ വന്ന വാട്ടര്‍ ടാങ്കര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ചുകയറി 25കാരിയായ മോഡലിന് ദാരുണാന്ത്യം. വെള്ളിയാഴ്ച മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. മലാദ്....
2024ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തില്‍ തിളങ്ങി കേരളം. രണ്ട് പുരസ്‌കാരങ്ങളാണ് കേരളം ഇക്കുറി നേടിയത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത്....
ബിഹാറിലെ ഒരു കുടുംബം ഗൂഗിള്‍ മാപ്പുപയോഗിച്ച് ഒടുവില്‍ എത്തിപ്പെട്ടത് കര്‍ണാടകയിലെ കൊടുംകാട്ടില്‍. ബിഹാറില്‍ നിന്നും ഗോവയിലേക്ക് പോവുകയായിരുന്നു കുടുംബം. എന്നാല്‍....
ഉത്തർ പ്രദേശിലെ മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻഡ് അനുവദിച്ച് കേന്ദ്രസർക്കാർ. ആദ്യ ഗഡുവായ 1,050 കോടി കൈമാറി.....
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കനത്ത തിരിച്ചടിയായിരുന്നു ബിജെപിക്ക്. ഒറ്റയ്ക്ക് 400 സീറ്റ് നേടുമെന്ന വീരവാദം പൊളിഞ്ഞുവീണു. 2019-ൽ....