National
മോദിയുടെ വിദ്വേഷ പ്രസംഗം; ദില്ലി പൊലീസിനോട് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നൽകി കോടതി
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള പരാതിയില്‍ എന്ത് നടപടി എടുത്തുവെന്ന്ദില്ലി സാകേത് കോടതി. ദില്ലി പൊലീസിനോട് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നൽകി. ALSO READ: കണ്ടെയ്നർ ലോറി വീടിന്റെ....
നരേന്ദ്ര മോദിയുടെ ഗൂഢ പദ്ധതികൾ ഒന്നൊന്നായി എണ്ണി പറഞ്ഞാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വരാനിരിക്കുന്ന ഏകാധിപത്യ ഭരണത്തിൽ നിന്ന്....
തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിന് നേരെ ആക്രമണം. എട്ടംഗ സംഘം സ്ഥാനാർത്ഥിക്ക് നേരെ മഷികുപ്പിയെറിഞ്ഞു. ആക്രമണം കനയ്യകുമാർ രാജ്യദ്രോഹ....
ഒടുവിൽ യുപിയിൽ ബിജെപിയെ കൈവിട്ട് ആർ എസ് എസുകാർ. താഴെക്കിടയിൽ പ്രവർത്തിക്കുന്ന പലരും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ....
സ്വാതി മലിവാളിനെതിരെ പരാതി നല്‍കി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍. മുഖ്യമന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സ്വാതി സുരക്ഷാവീഴ്ച സൃഷ്ടിച്ചുവെന്നും....
400 സീറ്റ് നേടുമെന്ന അവകാശവാദം തിരുത്തി നരേന്ദ്ര മോദി. പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോദി നിലപാടിൽ മലക്കം....
ദില്ലി വിമാനത്താവളത്തില്‍ അരമണിക്കൂര്‍ നേരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്‍റെ എസി യൂണിറ്റില്‍ തീ കണ്ടെന്നാണ്....
സ്വാതി മലിവാളിനെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ കൊണ്ടുവന്നു. തെളിവെടുപ്പും സാഹചര്യം പുന:സൃഷ്ടിക്കുകയും ആണ് ലക്ഷ്യം. ദില്ലി പൊലീസിന്റെത്....
കെജ്‌രിവാളിന്റെ വീടിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി തർക്കിക്കുന്ന സ്വാതി മലിവാളിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ആം ആദ്മി പാർട്ടി. അരവിന്ദ് കെജ്‌രിവാളിന്റെ പിഎ....
മേയ് 20 വരെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശവുമായി ജില്ലാ ഭരണകൂടം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത....
രാഹുല്‍ഗാന്ധിയും സ്മൃതി ഇറാനിയും രാജ്‌നാഥ് സിങ്ങും മത്സരിക്കുന്ന റായ് ബറേലിയും അമേഠിയും ലക്‌നൗവും അടക്കം ഒട്ടേറെ വിഐപി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ്....
നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന ഇല്ലാതാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.....
പോളിംഗ് ശതമാനം വൈകുന്നതില്‍ ഇടപെട്ട് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇസിഐ അഭിഭാഷകനോടാണ് സുപ്രീം കോടതി....
ആം ആദ്മി പാർട്ടി രാജ്യസഭ എംപി സ്വാതി മലിവാളിന്റെ പരാതിയിൽ കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ് എടുത്ത് ദില്ലി....
മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന് ഭൂരിഭാഗം സീറ്റുകളും കിട്ടുമെന്ന് കട്ടായം പറയുകയാണ് സാമൂഹിക പ്രവർത്തകനായ പ്രിൻസ് വൈദ്യൻ. നരേന്ദ്ര മോഡിക്കെതിരെ മറാത്താ....
പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കി നടപടി. സീതാറാം യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങളിലാണ് നടപടി. വര്‍ഗീയ സര്‍ക്കാര്‍, കാടന്‍....
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ ഭാവി പ്രവചിച്ചിരിക്കുകയാണ് സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ....
ദില്ലി മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് സഞ്ജീവ്....
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട പ്രചരണം നാളെ അവസാനിക്കും. ഇന്ത്യ സഖ്യവും എന്‍ഡിഎ സഖ്യവും ശക്തമായ പ്രചരണമാണ് നടത്തുന്നത്. പ്രധാനമന്ത്രി....
ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് നരേന്ദ്രമോദിയും ബിജെപിയും. രാജസ്ഥാനില്‍ നിന്ന് തുടങ്ങിയ മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ, പൗരത്വ നിയമഭേദഗതിയും....
കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരെ കര്‍ഷകരോഷം ആഞ്ഞടിക്കുന്ന ഹരിയാനയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലി റദ്ദാക്കി.....
കപിൽ സിബലിനെ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. സിബൽ 1066 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത എതിരാളി പ്രദീപ് റായിക്ക്....