National
ലോക്‌സഭാ തെരഞ്ഞെടുപ്പ്: കര്‍ഷകരെ ഭയന്ന് അമിത്ഷായുടെ റാലികള്‍ റദ്ദാക്കി
കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരെ കര്‍ഷകരോഷം ആഞ്ഞടിക്കുന്ന ഹരിയാനയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലി റദ്ദാക്കി. ബിജെപി സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും കര്‍ഷകരുടെ വിലക്ക്....
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊര്‍ജ്ജസ്വലമാകുമെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ്....
കൊവീഷീല്‍ഡിന് പുറമെ ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ സ്വീകരിച്ചവരിലും പാര്‍ശ്വഫലങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത്. കൗമാരക്കാരികളിലും....
എട്ടു വയസ്സുള്ള മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സ്‌കൂളിൽ നിന്ന് തിരിച്ചെത്തിയ....
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വച്ച് അദ്ദേഹത്തിന്റെ പഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രാജ്യസഭാംഗം....
ദില്ലി ബിജെപി ആസ്ഥാനത്ത് തീപിടിത്തം. സെന്‍ട്രല്‍ ദില്ലിയിലാണ് ബിജെപി ആസ്ഥാനം സ്ഥിതിചെയ്യുന്നത്. അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന്്....
ബംഗാളിൽ ഇടിമിന്നലേറ്റ് കുട്ടികൾ അടക്കം 11 പേർക്ക് ദാരുണാന്ത്യം. മാൽഡയിലാണ് സംഭവം. കൂടുതൽ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ചവരിൽ....
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 39 ശതമാനം പേരും കോടീശ്വരന്മാരാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം 6.21 കോടിയാണ് ഇവരുടെ ആസ്തി.....
കെജ്‌രിവാളിന്റെ പ്രസ്താവനയിൽ നടപടി വേണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസിനെ പറ്റി കെജ്‌രിവാൾ പരാമർശിച്ചിട്ടില്ല എന്ന് കോടതി വ്യക്തമാക്കി.....
കാറിൽ അകപ്പെട്ട് രാജസ്ഥാനിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മറന്നുവെച്ച പെൺകുട്ടിയാണ് കാറിൽ വെച്ച് മരണപ്പെട്ടത്. പ്രദീപ്....
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തന്‍ കേതന്‍ തിരോദ്ക്കറിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. ബിജെപി നേതാവ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ വിവാദ....
വാരാണസി മണ്ഡലത്തില്‍ നിന്നും മോദിക്കെതിരെ സമർപ്പിച്ച 55 പേരുടെ നാമനിർദേശ പത്രിക തള്ളിയതായി റിപ്പോർട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായി....
രാജ്യത്തിന്റെ ഭയപ്പാടിന്റെ അന്തരീക്ഷമാണെന്നും ജനാധിപത്യം പുലരുന്നില്ലെന്നും ജ്യോതിഷ്മഠ് ശങ്കരാചാര്യ, സ്വാമി അവിമുക്തരേശ്വരാനന്ദ് സരസ്വതി. വാരാണാസി മേയര്‍ക്കെതിരെയും ശക്തമായ ആരോപണമുന്നയിച്ചിരിക്കുകയാണ് അദ്ദേഹം.....
മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ച 90 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. നന്ദേഡ് ജില്ലയിലാണ് സംഭവം. പ്രസാദം കഴിച്ച ആളുകൾ....
കളളപ്പണക്കേസില്‍ ഇഡിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല.പ്രത്യേക കോടതി പരിഗണിച്ച ശേഷം പ്രതികളെ ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല എന്നാണ്....
മോദിക്കെതിരെ വീണ്ടും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദിക്ക് അടുത്ത വര്‍ഷം 75 വയസാകുമെന്നും അമിത് ഷായെ പ്രധാനമന്ത്രി ആക്കാനാണ്....
ബിജെപിക്ക് 400 സീറ്റ് ലഭിച്ചാൽ ഗ്യാൻവാപിയിൽ ക്ഷേത്രം നിർമിക്കുമെന്ന അജണ്ട വെളിപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമില്‍....
ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ത ജയിലിൽ മോചിതനായി. ഏഴര മാസമായി തിഹാർ ജയിലിൽ കഴിയുകയായിരുന്ന....
കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ ഇ.ഡി അറസ്റ്റ് ചെയ്തു. പഴ്സനൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയിൽനിന്ന്....
ജാര്‍ഖണ്ഡ് മന്ത്രി അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് മന്ത്രി ആലംഗീർ അലയാണ് അറസ്റ്റിലായത്.സെക്രട്ടറി സഞ്ജീവ് ലാലിൻ്റെ വീട്ടുസഹായിയില്‍ നിന്ന് കോടിക്കണക്കിന് രൂപ....
ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് കനയ്യകുമാർ. ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തുടച്ചു നീക്കുമെന്ന് കനയ്യകുമാര്‍ പറഞ്ഞു. ബി.ജെ.പിയുടെ സ്വേച്ഛാധിപത്യത്തെയാണ്....
ഒടുവിൽ രാജ്യത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കി കേന്ദ്ര സർക്കാർ. സിഎഎയ്ക്ക് കീഴിൽ രാജ്യത്ത് ആദ്യമായി 14 പേർക്ക് പൗരത്വം നൽകി.....