National
രണ്ട് ആശുപത്രികളിലും ബോംബ് ഭീഷണി സന്ദേശമെത്തിയത് ഇ മെയില്‍ വഴി; അന്വേഷണം വ്യാപിപ്പിച്ച് ദില്ലി പൊലീസ്
ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി. രണ്ട് ആശുപത്രികളിലാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. ബുറാഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും മംഗോള്‍പുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി. ദില്ലി....
ദില്ലിയിൽ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണ് ചുവരെഴുത്തില്‍ പരാമര്‍ശം. കരോള്‍ ബാഗ്, ഝണ്ഡേവാലന്‍ എന്നീ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപത്തുള്ള....
അഴിമതിക്കാരെ സംരക്ഷിക്കുകയാണ് പ്രധാനമന്ത്രി മോദിയുടെ ഗ്യാരന്റിയെന്ന് ഉദ്ധവ് താക്കറെ. അഴുക്ക് വലിച്ചെടുക്കുന്ന വാക്വം ക്ലീനര്‍ പോലെയാണ് ബിജെപി എല്ലാ അഴിമതിക്കാരെയും....
തെരഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടി തെന്നിന്ത്യൻ താരം അല്ലു അർജുനെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതേ സംഭവം ചൂണ്ടിക്കാട്ടി യുവജന....
മോദി ഗ്യരന്റിക്ക് ബദലുമായി ആംആദ്മി. പാർട്ടി ആസ്ഥാനത്ത് വെച്ച് 10 ഗ്യാരന്റികൾ പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. സൗജന്യ വിദ്യാഭ്യാസം മുതൽ....
നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രിയങ്ക ഗാന്ധി. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത്....
ബാബറിക്ക് പിറകെ അജ്മീർ പള്ളിയും ലക്ഷ്യം വെച്ച് സംഘപരിവാർ. സ്ഥലം മേയറുടെ അറിവോടെ അമ്പലം പൊളിച്ചാണ് പള്ളി പണിതത് എന്ന്....
ഉത്തര്‍പ്രദേശില്‍ ഹൈവേയില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത യുവതിക്ക് എതിരെ നടപടിയെടുക്കാന്‍ പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ലക്‌നൗ പൊലീസ്....
മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ പശ്ചിമ മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നപ്പോഴും പ്രധാന ചോദ്യം കര്‍ഷകവോട്ടുകള്‍ എങ്ങോട്ടു തിരിയുമെന്നായിരുന്നു. നാലാംഘട്ട വോട്ടെടുപ്പിനായി....
ജനതാദള്‍ സെക്കുലര്‍ എംപി പ്രജ്വല്‍ രേവണ്ണ ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ വിദേശത്തേക്ക് കടന്നതോടെ ഡിപ്ലോമാറ്റിക്ക് പാസ്‌പ്പോര്‍ട്ടിനെ കുറിച്ചാണ് ചര്‍ച്ചകളേറുന്നത്.....
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. കമ്മീഷന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപദേശ രൂപേണ പൗരന്‍മാരെ ഭീഷണിപെടുത്തുന്നുവെന്നും ഖാര്‍ഗെ....
മോദി സർക്കാരിനും ബിജെപിയുടെ വർഗീയ അജണ്ടകൾക്കും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് അരവിന്ദ് കെജ്‌രിവാൾ. ഏകാധിപതികളെ പുറത്താക്കിയതാണ് ചരിത്രമെന്ന് കെജ്‌രിവാൾ....
ജയിലിൽ നിന്നിറങ്ങിയ ശേഷമുള്ള ആദ്യത്തെ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്‌രിവാൾ. കള്ളന്മാരെ പാർട്ടിയിൽ എടുക്കും. പിന്നീട്....
ദില്ലി മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ വാര്‍ത്താസമ്മേളനം നടത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ലോക് സഭ തെരഞ്ഞെടുപ്പില്‍....
ആദിവാസികളെ സഹായിക്കുന്നത് കുടുംബാംഗങ്ങളെ സേവിക്കുന്നതിന് തുല്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മോദി ഗ്യാരണ്ടിയും കാത്ത് കഴിയുകയാണ് മഹാരാഷ്ട്രയിലെ....
പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാൾ. നേതാക്കളെ ജയിലിലടച്ചാൽ പാർട്ടിയെ തകർക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മിയെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി....
പ്രധാനമന്ത്രിയുടെ ഉപദേശക സമിതി പുറത്തുവിട്ട ഇന്ത്യയിലെ 1990-2015 കാലഘട്ടം വരെയുള്ള ജനസംഖ്യ കണക്ക് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കോൺഗ്രസ് ഭരണ....
പണം തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തി ദത്തുപുത്രന്‍. ഗ്വാളിയോറിലെ ഷിയോപൂര്‍ ടൗണിലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെയാകെ നടുക്കിയ സംഭവം.....
അമ്മയെയും ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് 90 കിലോമീറ്റര്‍....
ദില്ലിയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിൽ രണ്ട് പേർ മരിച്ചു. മരം വീണുണ്ടായ അപകടത്തിലാണ് രണ്ട് പേർക്ക് ജീവൻ നഷ്ട്ടമായത്. ശക്തമായ....
ഹരിയാനയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഹരിയാനയിൽ രാഷ്ട്രപതി ഭരണത്തിനായി ഒരു സ്വതന്ത്ര എംഎൽഎയും കത്ത് നൽകി. മേഹം മണ്ഡലത്തിൽ നിന്നുള്ള....
പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പുറത്തുവിട്ട ബിജെപി പ്രവർത്തകൻ മറ്റൊരു റേപ്പ് കേസിൽ അറസ്റ്റിൽ. ജി ദേവരാജ ഗൗഡയാണ് അറസ്റ്റിലായത്.....