National

‘വനിതാ ഡോക്ടർക്കൊപ്പം ഹോട്ടൽ മുറിയിൽ രണ്ട് യുവാക്കൾ’, സംശയരോഗിയായ ഭർത്താവും കുടുംബവും സ്ഥലത്തെത്തി യുവതിയെ വലിച്ചിഴച്ചു ക്രൂര മർദനം, സംഭവം യുപിയില്‍ : വീഡിയോ

‘വനിതാ ഡോക്ടർക്കൊപ്പം ഹോട്ടൽ മുറിയിൽ രണ്ട് യുവാക്കൾ’, സംശയരോഗിയായ ഭർത്താവും കുടുംബവും സ്ഥലത്തെത്തി യുവതിയെ വലിച്ചിഴച്ചു ക്രൂര മർദനം, സംഭവം യുപിയില്‍ : വീഡിയോ

ഉത്തര്‍പ്രദേശിൽ യുവതിയെ മർദിച്ച് ഭർത്താവും വീട്ടുകാരും. കാസ്ഗഞ്ചിലെ ഒരു ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഹോട്ടല്‍ മുറിയില്‍ രണ്ട് യുവാക്കള്‍ക്കൊപ്പം താമസിച്ചെന്നാരോപിച്ചായിരുന്നു മർദനം. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായ....

ജയിലിൽ പോകാതിരിക്കാനാണ് ഷിൻഡെ പക്ഷത്തേക്ക് കൂറുമാറിയതെന്ന് ശിവസേന ലോക്‌സഭാ സ്ഥാനാർത്ഥി രവീന്ദ്ര വൈക്കർ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് ശിവസേനയിലെ ഉദ്ധവ് പക്ഷത്ത് നിന്ന് കൂറുമാറിയതെന്നാണ് മുംബൈ നോർത്ത്-വെസ്റ്റ്....

എന്‍ഐടി സിലബസ്; രാമായണ ക്വിസും പൂജയും പ്രസാദവിതരണവുമെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാവും

സംഘപരിവാര്‍ ആശയങ്ങള്‍ എന്‍ഐടി സിലബിസലും ഉള്‍പ്പെടുത്തി പുതിയ സര്‍ക്കുലര്‍. സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപിക്കുന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക് മേല്‍ നിര്‍ബന്ധപൂര്‍വ്വം ഇവ....

ട്രെയിന്‍ സമയത്തില്‍ മാറ്റം, വന്ദേ ഭാരതിന്റെ പുതുക്കിയ സമയം ഇങ്ങനെ

മെയ് പതിമൂന്നിന്, ട്രെയിന്‍ നമ്പര്‍ 20632  തിരുവനന്തപുരം സെന്‍ട്രല്‍ മംഗളുരു സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതുക്കിയ സമയക്രമം റെയില്‍വേ....

‘ജയിലിലേക്ക് പോയ കെജ്‌രിവാളിനേക്കാൾ ആയിരം മടങ്ങ് ശേഷിയുള്ള കെജ്‌രിവാൾ ആണ് തീഹാറിന് പുറത്തേക്ക് എത്തിയിട്ടുള്ളത്’: ഡോ. ജോൺ ബ്രിട്ടാസ് എം പി

സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന രീതിയിൽ പ്രതിപക്ഷ നേതാക്കളെ കേസുകളിൽപെടുത്തുകയും ജയിലിൽ അടക്കുകയും ചെയ്യുന്നതിനെതിരെയുള്ള മുന്നറിയിപ്പാണ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം....

കെജ്‌രിവാളിന് ജാമ്യം; സ്വാഗതം ചെയ്ത് സീതാറാം യെച്ചൂരി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഐഎം ജനറല്‍....

‘കോടതിക്ക് നന്ദി, ഉടന്‍ തിരിച്ചെത്തുമെന്ന് പറഞ്ഞു, വന്നു’: ജയില്‍ മോചിതനായ ശേഷം കെജ്‌രിവാള്‍

തീഹാര്‍ ജയിലിനു നിന്നും വീട്ടിലേക്കുള്ള യാത്രക്കിടയില്‍ പ്രവര്‍ത്തകരോട് സംസാരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോടതിക്ക് നന്ദി, ഉടന്‍ തിരിച്ചെത്തുമെന്ന്....

നരേന്ദ്രമോദി വിദ്വേഷ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ സഖ്യം

തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ സഖ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പരാമര്‍ശം തുടരുന്നതും പോളിങ് ശതമാനം പ്രഖ്യാപിക്കുന്നതില്‍ കാലതാമസവും,....

കെജ്‌രിവാള്‍ ജയില്‍ മോചിതനായി, കാത്തുനിന്ന് ഭാര്യയും മകളും

അമ്പത് ദിവസമായി തീഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറത്തിറങ്ങി. ജാമ്യ ഉത്തരവ് തീഹാര്‍ ജയിലില്‍ ലഭിച്ചതിന്....

വിവാഹ നിശ്ചയം മുടങ്ങിയതില്‍ പ്രകോപിതനായി; പതിനാറുകാരിയുടെ കഴുത്തറുത്ത് തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മടിക്കേരിയില്‍ പതിനാറുകാരിയായ പ്രതിശ്രുതവധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം പെണ്‍കുട്ടിയുടെ തലയുമായി കടന്നുകളഞ്ഞ യുവാവിനെ വെളളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയതായി കര്‍ണാടക....

അഞ്ച് വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ബ്രിജ് ഭൂഷൺ സിംഗിനെതിരെ കുറ്റം ചുമത്തി ദില്ലി കോടതി

ബ്രിജ് ഭൂഷനെതിരെ കുറ്റം ചുമത്തി ദില്ലി കോടതി. അഞ്ച് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ്....

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെയുള്ള പീഡനാരോപണം; രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുമെന്ന് രാജ്ഭവന്‍ ജീവനക്കാരി

ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ് ബോസിനെതിരെ പീഡന പരാതി നല്‍കിയ രാജ്ഭവന്‍ ജീവനക്കാരി സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്....

കോണ്‍ഗ്രസിന് വോട്ടു ചെയ്താല്‍ അത് പാകിസ്ഥാനിലേക്കെന്ന് പരാമര്‍ശം, ബിജെപി എംപിക്ക് തിരിച്ചടി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വിവാദ പരാമര്‍ശം നടത്തി ബിജെപി എംപി നവനീത് റാണ. തെലങ്കാനയിലെ ഷാദ്‌നഗറില്‍ നടന്ന പ്രചാരണ റാലിയിലായിരുന്നു....

അരവിന്ദ് കെജ്‍രിവാളിനു ഇടക്കാല ജാമ്യം; ജനാധിപത്യത്തിന്റെ വിജയമെന്ന് സുനിത കെജ്‍രിവാൾ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനു ഇടക്കാല ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് സുനിത കെജ്‍രിവാൾ. ജനാധിപത്യത്തിന്റെ വിജയമെന്ന് സുനിത കെജ്‍രിവാൾ പറഞ്ഞു.....

‘കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കെജ്‌രിവാ‍ളിന്  ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും....

ദില്ലി മദ്യനയ കേസ്: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം; ഇഡിയുടെ വാദങ്ങൾ തള്ളി കോടതി

ദില്ലി മദ്യനയ  കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. ജൂൺ 1 വരെയാണ് ജാമ്യം അനുവദിച്ചത്. ജൂൺ 4 വരെ....

മത്സരിച്ച് വർഗീയത വിളമ്പി ബിജെപി നേതാക്കൾ; ‘ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തെ തടയാൻ മോദിയെ ജയിപ്പിക്കണമെന്ന് ഹിമന്ത ബിശ്വ ശര്‍മ’

വർഗീയത പറയാൻ മത്സരിക്കുകയാണ് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ബിജെപി നേതാക്കൾ. ഇപ്പോഴിതാ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി....

ഭൂമി കുംഭകോണ കേസ്; ഹേമന്ത് സോറൻ്റെ ഹർജി തള്ളി സുപ്രീം കോടതി

ഭൂമി കുംഭകോണ കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹേമന്ത് സോറൻ്റെ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റീസ് സഞ്ജീവ്....

സൂഫി സന്യാസിയുടെ ദര്‍ഗ ആക്രമിച്ച് കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍; അഹമ്മദാബാദിൽ വർഗീയ സംഘർഷം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അഹമ്മദാബാദിലെ ദര്‍ഗ ആക്രമിച്ച് കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍. അഹമ്മദാബാദിലെ പ്രാന്തപ്രദേശമായ പിരാനയിലെ ഇമാം ഷാ ബാവായുടെ....

നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസ്; രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം, മൂന്ന് പേരെ കോടതി വെറുതെ വിട്ടു

മഹാരാഷ്ട്രയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. മൂന്ന് പേരെ കോടതി വെറുതെ....

ദില്ലി മദ്യനയ അഴിമതിക്കേസ്; കെ കവിതയുടെ ജാമ്യാപേക്ഷയില്‍  ഇഡിക്ക് നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ബി ആര്‍ എസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷയില്‍ ദില്ലി ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചു.....

രാജ്യത്ത് നിന്ന് ബിജെപി തുടച്ചു മാറ്റപ്പെടും; ഇപ്പോഴുള്ളത് സ്ഥാനമൊഴിയാന്‍ പോകുന്ന പ്രധാനമന്ത്രി; പരിഹസിച്ച് ജയറാം രമേശ്

ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഉത്തരേന്ത്യയില്‍ ബിജെപിയുടെ സീറ്റുകള്‍ പകുതിയാകും എന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. രണ്ടാംഘട്ടം....

Page 175 of 1515 1 172 173 174 175 176 177 178 1,515