National
ലോക്‌സഭ മൂന്നാംഘട്ട തെരഞ്ഞെടുപ്പ്; 64.40% പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ലോക്‌സഭ മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ 64.40% പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാത്രി 11.40 വരെയുളള ഏകദേശ കണക്ക് പ്രകാരമാണിതെന്നും കമ്മീഷന്‍ അറിയിച്ചു. ഏറ്റവുമധികം പോളിംഗ് അസം (81.61%)ഏറ്റവും....
ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിനെ പിന്തുണച്ച 3 സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു. 90 അംഗ നിയമസഭയില്‍ ബിജെപി സര്‍ക്കാരിനുള്ള....
പശ്ചിമ ബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.ഇന്ന് വോട്ടെടുപ്പ് നടന്ന 4 മണ്ഡലങ്ങളില്‍....
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പശ്ചിമബംഗാളില്‍ 50 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് മുന്‍ഷിദാബാദ്....
മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ മഹാരാഷ്ട്ര എ.ടി.എസ്. മേധാവി ഹേമന്ത് കർക്കറെ മരിച്ചത് ആർ.എസ്.എസുമായി ബന്ധപ്പെട്ട ഒരു പോലീസുകാരന്റെ വെടിയുണ്ടയേറ്റാണെന്ന ആരോപണം....
ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 1മണി വരെ പോളിങ് 39.92% രേഖപ്പെടുത്തി. അസം -45.88, ബീഹാര്‍ -39.69,....
കെജ്‌രിവാളിന് ഇടക്കാല ജാമ്യം എന്തു കൊണ്ട് കൊടുത്തുകൂടാ എന്ന് ഇഡി യോട് സുപ്രീം കോടതി. ദില്ലി മദ്യനയ കേസില്‍ ഇഡി....
ജമ്മുകശ്മീരിലെ കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ സൈന്യം തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് സുരക്ഷ....
ഗാന്ധി കുടുംബത്തിനെതിരെ ബിജെപി നടത്തുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. ഇന്ത്യയിൽ അധികാരത്തിലെത്തുന്ന ഏതെങ്കിലും ഒരു ഭരണകൂടം....
ഊട്ടി, കൊടൈക്കനാല്‍ യാത്ര പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ്....
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കർക്കരെയെ വെടിവെച്ചത് ആർഎസ്എസ് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനാണെന്ന കോൺഗ്രസ് നേതാവ് ഉന്നയിച്ച വിജയ് വാഡേത്തിവാര്‍....
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കമ്മീഷന്‍ പോളിങ് ശതമാനം പുറത്തുവിടാന്‍ വൈകുന്നതിനെതിരെ ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്ന് ഖര്‍ഗെ പറഞ്ഞു.....
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കർക്കരെയെ വെടിവെച്ചത് ആർഎസ്എസ് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനാണെന്ന ഗുരുതര ആരോപണത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ്....
മദ്യനയ അഴിമതിക്കേസിൽ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീം കോടതി....
ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ മൂന്നാംഘട്ടമായ ഇന്ന് 93 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. ഗുജറാത്തിലെ 25 , കർണ്ണാടകയിലെ 14 , മഹാരാഷ്ട്രയിലെ....
ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു. ആളില്ല വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ ഇവയെല്ലാം ഉപയോഗിച്ചുള്ള രാപകല്‍....
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ നാളെ 93 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്. ഗുജറാത്തിലെ 25 , കര്‍ണ്ണാടകയിലെ 14 ,മഹാരാഷ്ട്രയിലെ 11,....
മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി....
മദ്യനയ അഴിമതിക്കേസിൽ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീം കോടതി....
നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലും ദേശീയ സുരക്ഷയിലും പരാജയപ്പെട്ടെന്നും അതുകൊണ്ടാണ് രാമക്ഷേത്രവും ഹിന്ദുത്വ വിഷയങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊണ്ടുവന്നതെന്നും....
അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ. ദില്ലി ലെഫ്റ്റ് ഗവർണറാണ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. ആം ആദ്മി പാർട്ടിക്ക് ഭീകര....
ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങൾക്കു നേരെ ഭീകരാക്രമണം നടത്തിയ പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ട് സൈന്യം. ഇവരെ സംബന്ധിച്ച വിവരം....