National
ചെന്നൈയിൽ പാർക്കിൽ കളിക്കവേ അഞ്ചു വയസുകാരിക്ക് റോട്ട്‌വീലർ നായകളുടെ ആക്രമണം; ഗുരുതര പരിക്ക്
ചെന്നൈയിൽ റോട്ട്‌വീലർ നായകളുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രണ്ട് നായകൾ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ചെന്നൈ തൗസൻഡ് ലൈറ്റ് ഏരിയയിലെ....
നഴ്‌സിങ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം....
ബിജെപിയിലേക്കില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. തനിക്ക് മുന്നിൽ വാതിൽ തുറന്നാലും ബിജെപിയിലേക്കില്ലെന്നും വഞ്ചനയിലൂടെയാണ് 2022....
പ്രവേശനത്തിനായി ഇ-പാസ് വേണമെന്ന തീരുമാനം വന്നതോടെ നീലഗിരിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവ്. ഉദ്യാനങ്ങളിലെ പ്രവേശന ഫീസിൽ മൂന്ന്....
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ മഹാരാഷ്ട്രയിലെ 11 ലോക്‌സഭാ മണ്ഡലങ്ങളിൽ വിധിയെഴുതും. പതിനൊന്നിൽ ഏഴു മണ്ഡലങ്ങളിലും ഭരണമുന്നണിയായ എൻ ഡി എ....
മദ്യനയ അഴിമതിക്കേസിൽ ബി ആർ എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി. ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ....
ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രേ മോദിക്കൊപ്പം വർഗീയ പ്രചരണം കടുപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കോൺഗ്രസ് പ്രകടനപത്രികയിൽ....
കാലാവസ്ഥ വ്യതിയാനം മൂലം ദക്ഷിണാഫ്രിക്ക നമീബിയ ചീറ്റകൾ ചത്തൊടുങ്ങിയതോടെ രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. കെനിയയില്‍ നിന്നാണ് ഇത്തവണ....
ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇഡി നടത്തിയ റെയ്ഡില്‍ ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മന്ത്രി അലംഗീര്‍ ആലത്തിന്റെ വീട്ടുസഹായിയുടെ വീട്ടില്‍ നിന്നും 25....
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ അവസാനഘട്ട പ്രചരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ.10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ....
ചരിത്രത്തിലാദ്യമായി ഗുജറാത്തില്‍ മുസ്‌ലിങ്ങളില്ലാത്ത കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 24 സീറ്റുകളിലാണ് ഇത്തവണ ഗുജറാത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്.....
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തോളിൽ കൈയിട്ട പ്രാദേശിക നേതാവിനെ മർദിച്ച് കർണാടകം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഹാവേരിയിലെ സവനൂരില്‍ ശനിയാഴ്ച....
പശ്ചിമ ബംഗാളിലെ 4 ലോക്സഭാ മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ് നടക്കും. ശക്തമായ ത്രികോണ മത്സരമാണ് ഈ മണ്ഡലങ്ങളിൽ നടക്കുന്നത്. കേന്ദ്രം....
മഹാരാഷ്ട്രയിലെ അഞ്ച് ഘട്ടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആശ്രയിക്കുമ്പോള്‍, പ്രതിപക്ഷത്തിന്റെ തുറുപ്പുചീട്ടായി മാറിയിരിക്കയാണ്....
രാജ്യത്തെ മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനായുള്ള നീറ്റ് – യുജി പരീക്ഷ സമാപിച്ചു. കർശന പരിശോധനക്ക് പിന്നാലെയായിരുന്നു പരീക്ഷ.....
കോൺഗ്രസിന് വീണ്ടും തിരിച്ചടി. കോൺഗ്രസ് നേതാവ് രാധികഖേര പാർട്ടി അംഗത്വം രാജിവച്ചു.ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതാവ് ആണ് രാധികഖേര. കോൺഗ്രസ് നാഷണൽ....
കുഞ്ഞിനെ മുതലകൾ ഉള്ള അരുവിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് എത്തി രക്ഷിക്കാൻ....
ഡൽഹിയിൽ എട്ടാം ക്ലാസുകാരനെ സഹപാഠികൾ പീഡിപ്പിച്ചതായി പരാതി. ഒരു കൂട്ടം കുട്ടികൾ ചേർന്ന് തന്റെ മകനെ ശാരീരികമായി ഉപദ്രവിച്ചുവെന്നും, അവന്റെ....
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 18 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണവുമായി അഫ്ഗാനിസ്ഥാന്‍ കോണ്‍സല്‍ ജനറല്‍ സാകിയ വാര്‍ദാക്....
മേഘാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റേപ്പ് ചെയ്യാൻ ശ്രമിച്ച രണ്ടു യുവാക്കളെ ആൾക്കൂട്ടം കൊലപ്പെടുത്തി. നോങ്ത്ലിവ് ഗ്രാമത്തിലാണ് സംഭവം. കത്തി കാണിച്ചു....
കെ രാജേന്ദ്രന്‍ പൗരത്വ ഭേദഗതി നിയമമാണ് പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന്. പുതിയ നിയമ പ്രകാരം മാതുവ....
വിശുദ്ധ ഗ്രന്ഥത്തിന്റെ ചില പേജുകള്‍ കീറിയെന്ന് ആരോപിച്ച് പഞ്ചാബില്‍ 19കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. കൈ പിറകില്‍ കെട്ടിയാണ് 19 കാരനെ....