National

പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസിലെ ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയി; പരാതിയുമായി മകൻ

പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസിലെ ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയി; പരാതിയുമായി മകൻ

പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസിലെ ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന്റെ ആരോപണം. ആറ് വര്‍ഷം രേവണ്ണയുടെ വീട്ടില്‍ ജോലി ചെയ്ത യുവതിയെയാണ് തട്ടിക്കൊണ്ടുപോയതായി കുടുംബം ആരോപിച്ചത്. തെരഞ്ഞെടുപ്പിന്റെ മൂന്ന്....

യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തേണ്ടി വരുമോ എന്ന് ആശങ്കപ്പെട്ടാണ് ജീവനൊടുക്കിയത്; രോഹിത് വെമുല കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തേണ്ടി വരുമോ എന്ന് ഭയന്നാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തതെന്ന് തെലങ്കാന പൊലീസ്. രോഹിത് വെമുല ദളിതനായിരുന്നില്ല....

ബേബി ഷവറിനായി കാത്തിരുന്നു; ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

ബേബി ഷവറിനായി ചെന്നൈയില്‍ നിന്നും തെങ്കാശിയിലേക്ക് യാത്ര തിരിച്ച യുവതിക്ക് ട്രെയിനില്‍ നിന്നു വീണു ദാരുണാന്ത്യം. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനിയായ....

ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹേമന്ത് സോറന്റെ ഹർജി തള്ളി ഹൈക്കോടതി

ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഹർജി തള്ളി ഹൈക്കോടതി. ഹേമന്ത് സോറന്....

ആര്‍ക്ക് വോട്ടു ചെയ്യണം? എന്തിന് വോട്ട് ചെയ്യണം?.. ഛത്തീസ്ഗഢിന്റെ അവസ്ഥ ഇങ്ങനെ!

ഞങ്ങളുടെ ഗ്രാമത്തില്‍ ഇതുവരെ ഒരു രാഷ്ട്രീയക്കാരനും സന്ദര്‍ശിച്ചിട്ടില്ല ഞങ്ങളുടെ പ്രശ്‌നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. കാടുകളില്‍ പോയി സുദാപാ ബദാം ശേഖരിക്കുന്ന അമ്രിത്....

കോവീഷീല്‍ഡ് കുത്തിവച്ചാണ് മകള്‍ മരിച്ചത്; ആസ്ട്രസെനക്കയ്ക്ക് എതിരെ നിയമനടപടിക്കൊരുങ്ങി മാതാപിതാക്കള്‍

കോവീഷീല്‍ഡ് കുത്തിവെയ്പ്പിനെ തുടര്‍ന്ന് മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍. സംഭവത്തില്‍ ബ്രിട്ടീഷ് മരുന്നു കമ്പനി ഭീമന്മാരും ലോകത്തിലെ ഏറ്റവും വലിയ....

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പീഡന ആരോപണം; പ്രതികരണവുമായി ആനന്ദ ബോസ്

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പീഡന ആരോപണം. പ്രധാന മന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തിയിലെ രാജ്ഭവനിലെത്തുന്നതിന് തൊട്ടുമുമ്പാണ് പീഡന ആരോപണം ഉയര്‍ന്നുവന്നത്. അതേസമയം അനാവശ്യ....

അവസാന തീയതി ഇന്ന്, അമേഠിയിലെയും റായ്ബറേലിയിലും കോൺ​ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; രാഹുല്‍ ​ഗാന്ധി മത്സരിക്കുന്നത് ഇവിടെ

അമേഠിയിലെയും റായ്ബറേലിയിലും കോൺ​ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രാഹുല്‍ ​ഗാന്ധി റായ്ബറേലിയിലും ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് കിശോരി ലാൽ ശർമ അമേഠിയിലും....

ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ദില്ലി മദ്യനയ അഴിമതി കേസിലെ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ....

‘രാജ്യത്തെ പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചു’; കരൺ ഭൂഷണിന്റെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് സാക്ഷി മാലിക്

ബ്രിജ് ഭൂഷന്റെ മകനെ സ്ഥാനാർഥി ആക്കിയതിൽ വിമർശനവുമായി ഗുസ്തി താരം സാക്ഷി മാലിക്. രാജ്യത്തെ പെൺമക്കൾ തോറ്റെന്നും ബ്രിജ്ഭൂഷൺ ജയിച്ചെന്നും....

ലോക്സഭാ തെരഞ്ഞെടുപ്പ്: പശ്ചിമ ബംഗാൾ കാത്തിരിക്കുന്നത് ശക്തമായ ത്രികോണ മത്സരത്തിന്

പശ്ചിമ ബംഗാളിലെ മുർഷിദാബാദ് മണ്ഡലത്തിൽ ഇത്തവണ നടക്കുന്നത് തീ പാറും പോരാട്ടമാണ്. സി.പി ഐ.എം പി.ബി അംഗം മുഹമ്മദ്‌ സലീമാണ്....

മോദിക്ക് വേണ്ടി വോട്ട് തേടിയതിന് മാപ്പ് ചോദിച്ച് ഉദ്ധവ് താക്കറെ

രാജ്യത്തിൻറെ പ്രധാനമന്ത്രിക്ക് മഹാരാഷ്ട്രയിലെത്തി പരദൂഷണം പറഞ്ഞു വോട്ട് ചോദിക്കേണ്ട ഗതികേടാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാനായതെന്ന് എൻ സി പി നേതാവ്....

ലോക്സഭാ തെരഞ്ഞെടുപ്പ്; അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉടൻ

അമേഠി,റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം. എന്നാൽ പ്രിയങ്ക....

ബാര്‍ അസോസിയേഷനില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സ്ഥാനങ്ങള്‍ സംവരണം ചെയ്യണമെന്ന് സുപ്രീംകോടതി

ബാര്‍ അസോസിയേഷനില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സ്ഥാനങ്ങള്‍ സംവരണം ചെയ്യണമെന്ന് സുപ്രീംകോടതി. 2024 – 25 വര്‍ഷത്തെ തിരഞ്ഞെടുപ്പ് മുതല്‍ ഈ....

‘ചന്ദ്രനിൽ വെള്ളമുണ്ട്; 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്’: ഐഎസ്ആർഒ

ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐഎസ്ആർഒ അറിയിച്ചു . 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ്....

ബ്രിജ് ഭൂഷനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി ബിജെപി; മകൻ കരൺ ഭൂഷൻ സിങ് കൈസർഗഞ്ചിൽ ബിജെപി സ്ഥാനാർത്ഥിയാകും

ബ്രിജ് ഭൂഷനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി ബിജെപി. കൈസർഗഞ്ചിൽ ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ ബിജെപി സ്ഥാനാർത്ഥിയാകും. റായി....

തമിഴ്‌നാട്ടിൽ കനത്ത ചൂട്; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തമിഴ്‌നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.....

യാത്രയിലാണ്, ഹാജരാകാന്‍ സാവകാശം വേണം; ലൈംഗിക പീഡന കേസിൽ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ലൈംഗിക പീഡന കേസിൽ എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രത്യേക അന്വേഷണ സംഘം. അന്വേഷണ....

‘മകളുടെ മരണത്തിന് കാരണം കൊവിഷീല്‍ഡ് വാക്‌സിന്‍’; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ നിയമനടപടിയുമായി കുടുംബം

കൊവിഷീല്‍ഡ് വാക്സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍. കൊവിഷീല്‍ഡ് വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് നിര്‍മ്മാണ കമ്പനി....

ദില്ലി വനിത കമ്മിഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ദില്ലി വനിത കമ്മിഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന. ലഫ്റ്റനന്റ് ഗവര്‍ണറിന്റെ നിര്‍ദേശ പ്രകാരം....

‘വെറുപ്പിക്കുന്ന മോദി’, വീണ്ടും മുസ്‌ലിം വിരുദ്ധ പരാമർശം; രാജ്യത്ത് വോട്ട് ജിഹാദെന്ന് പ്രസംഗം

വീണ്ടും മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് വോട്ട് ജിഹാദെന്ന് പ്രധാനമന്ത്രി ആരോപിച്ചു. എസ്‌സി/എസ്‌ടി, ഒബിസി....

‘ബ്രിജ് ഭൂഷനെ തട്ടി മാറ്റി ബിജെപി’, ലൈംഗികാതിക്രമ വിവാദം പേര് കളഞ്ഞു, സിറ്റിംഗ് എം പി സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം

ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ ആരോപണ വിധേയനായ ബ്രിജ് ഭൂഷനെ കൈസർഗഞ്ചിലെ സിറ്റിംഗ് സീറ്റിൽ നിന്ന് മാറ്റാൻ ബിജെപിയുടെ നീക്കം.....

Page 180 of 1515 1 177 178 179 180 181 182 183 1,515