National
കറുത്ത കുട ഒഴിവാക്കിയാല്‍ വലിയ വിലകൊടുക്കേണ്ടി വരും! മുന്നറിയിപ്പ് ഇങ്ങനെ
കേരളത്തിലെ പോലെ തന്നെ കര്‍ണാടകയിലും കടുത്ത ചൂടാണ്. പല സംസ്ഥാനങ്ങലിലും ചൂട് അസഹനീയമായി തുടരുന്നതിനിടയില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശാസ്ത്രജ്ഞര്‍. ALSO READ: വിദ്വേഷ....
തെരഞ്ഞെടുപ്പിലെ സ്ഥിരം ട്രെന്റുകള്‍ മാറ്റിപിടിച്ചിരിക്കുകയാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി. സിനിമാ താരങ്ങള്‍, സെലിബ്രിറ്റികള്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സ് എന്നിവരെ ഒഴിവാക്കി....
ദില്ലി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയുടെ ജാമ്യ അപേക്ഷ തള്ളി. ദില്ലി റൗസ് അവെന്യൂ കോടതിയാണ് ജാമ്യ അപേക്ഷ തള്ളിയത്.....
എഎപി നേതാവ് രാഘവ് ചദ്ദയുടെ കാഴ്ച ശക്തി നഷ്ടപ്പട്ടിട്ടുണ്ടാകാമെന്ന് ദില്ലി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായി സൗരഭ് ഭരദ്വാജ്....
പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു റിപ്പോർട്ട്. ഒരു സീറ്റിൽ മാത്രം മത്സരിക്കുന്നതിന് പകരം പ്രചാരണത്തിൽ സജീവമാകും. അതേ സമയം....
കര്‍ണാടകയിലെ ഹസനിലെ ജനതാദള്‍ സ്ഥാനാര്‍ത്ഥിയും എച് ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ഇടപെട്ട് ദേശീയ വനിതാ....
ലൈംഗികാതിക്രമ പരാതിയിന്മേൽ ജെ ഡി എസ് എംപി പ്രജ്വൽ രേവണ്ണയ്ക്ക് സസ്പെൻഷൻ. ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി നൽകിയ പരാതിയിന്മേലാണ് നടപടി.....
പ്രിയങ്ക ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഒരു സീറ്റില്‍ മാത്രം മത്സരിക്കുന്നതിന് പകരം പ്രചാരണത്തില്‍ സജീവമാകും. അതേസമയം രാഹുല്‍....
ട്രെയിൻ യാത്രയിലെ സ്ഥിരം വില്ലൻ ഭക്ഷണമാണ്. കീശ കാലിയാകാതെ ഭക്ഷണം കഴിക്കൽ യാത്രകളിൽ കുറച്ച് ശ്രമകരം തന്നെയാണ്. എന്നാൽ കുറഞ്ഞ....
അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്‌ബറേലിയിൽ പ്രിയങ്കാ ഗാന്ധിയും മത്സരിച്ചേക്കും. അമേത്തിയിലെ വിജയസാധ്യതകളെക്കുറിച്ച് സംശയം നിലനിൽക്കുന്നതിനാലാണ് പ്രഖ്യാപനം നീളുന്നത്. ഇരുമണ്ഡലങ്ങളിലും നാമനിർദേശപത്രിക....
കർണാടകയിലെ ഹസനിലെ ജനതാദൾ സ്ഥാനാർത്ഥിയും എച് ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കാൻ ജനതാദൾ. പ്രജ്വലിനെ....
മണിപ്പൂരില്‍ സംഘര്‍ഷവും ബൂത്ത് പിടിത്തവുമുണ്ടായ 6 ബൂത്തുകളില്‍ നാളെ റീപോളിങ്. രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ഔട്ടര്‍ മണിപ്പുര്‍ ലോക്‌സഭ....
ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹർജിയിൽ കോടതി നാളെ വിധി പറയും. മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന....
ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണം. മെയ് 7 മുതല്‍ ജൂണ്‍ 30....
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷയില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്. മെയ്....
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്. മെയ്....
മലയാളി ദമ്പതികളെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ മാഗേഷ് എന്നയാളാണ് ചെന്നൈയിൽ പിടിയിലായത്.....
പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയില്‍ തെരെഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കാതെ ബിജെപി. രാജസ്ഥാനില്‍ മുസ്ലിം വിരുദ്ധ....
ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കാണാൻ ഭാര്യ സുനിതയ്ക്ക് അനുമതി നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ. കേജ്‌രിവാളിനെ....
മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി. ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച ശേഷം ബിജെപിയിൽ ചേർന്നു. അക്ഷയ് ബാമാണ് പത്രിക പിൻവലിച്ചത്.....
മഹാരാഷ്ട്ര അടുത്ത ഘട്ട തിരഞ്ഞെടുപ്പുകളിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യത്തിൽ....
കഴിഞ്ഞ 10 വർഷത്തിനിടെ മോദി സർക്കാർ പരസ്യത്തിനായി ചെലവഴിച്ചത് 1203 കോടി രൂപ. തെരഞ്ഞെടുപ്പ് നടന്ന വര്‍ഷങ്ങളിലാണ് പരസ്യത്തിനായി ഏറ്റവും....