National
ലോക്സഭാ തെരഞ്ഞെടുപ്പ്; അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ദില്ലിയിൽ റോഡ് ഷോ
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ കിഴക്കന്‍ ദില്ലിയില്‍ റോഡ് ഷോ സംഘടിപ്പിച്ചു. കള്ളക്കേസില്‍റെ പേരിലാണ് കെജ്‌രിവാളിനെ ജയിലിലടച്ചതെന്നും പ്രമേഹ രോഗിയായ കെജ്‌രിവാളിന്....
ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കുടിയൊഴിപ്പിക്കുമെന്നും വീടുകള്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഭീഷിണിപ്പെടുത്തിയ വനം....
മണിപ്പൂരില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയില്‍ ബിഷ്ണുപൂര്‍ ജില്ലയില്‍ നടന്ന അക്രമത്തിലാണ് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായത്. കുക്കി....
ഗൂഗിളിലും യൂട്യൂബിലും രാഷ്‌ട്രീയ പരസ്യങ്ങൾക്കായി ബിജെപി ചെലവാക്കിയ തുകയുടെ റിപ്പോർട്ട് പുറത്ത്. 100 കോടിക്ക് മുകളിൽ പരസ്യങ്ങൾക്കായി ചെലവാക്കിയെന്നാണ് കണക്കുകൾ....
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനൊരുങ്ങി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ. നാളെ കിഴക്കൻ ഡൽഹിയിൽ സംഘടിപ്പിക്കുന്ന റോഡ്....
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ രാജ്യത്തെ 88 മണ്ഡലങ്ങൾ വിധിയെഴുതി. 60. 96 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന പോളിംഗ്....
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തി മഹാരാഷ്ട്ര. 88 മണ്ഡലങ്ങളിലായി നടന്ന രണ്ടാംഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ വെറും....
ബിഹാറിൽ വിവാഹാഘോഷത്തിനിടെ പന്തലിന് തീപിടിച്ചു. തീപിടുത്തത്തിൽ മൂന്ന് കുട്ടികളടക്കം ആറുപേർ മരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ബഹേറ പൊലീസ് സ്റ്റേഷൻ പരിധിയിലെ....
ഇവിഎം മെഷീനുകള്‍ക്കൊപ്പം മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.....
ജയ് ശ്രീറാമും ക്രിക്കറ്റ് താരങ്ങളുടെ പേരും എഴുതിവെച്ച നാല് വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് നൽകി യു പി സർവകലാശാല.....
ലോക്സഭ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. കേരളമുൾപെടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ നാളെ വിധിയെഴുതും. ആകെ 1210....
പ്രിസൈഡിങ് ഓഫീസറെ നിയമിക്കാത്തതിനാൽ നാളെ നടക്കാനിരുന്ന ദില്ലി മേയർ തെരഞ്ഞെടുപ്പ് മാറ്റി. പ്രിസൈഡിങ് ഓഫിസറെ നിയമിക്കേണ്ട ചുമതല ലഫ്റ്റനന്റ് ഗവർണർക്കാണ്.....
ബംഗാളിലെ സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റത്തിലും ലൈംഗിക അതിക്രമത്തിനും സിബിഐ കേസെടുത്തു. കേസ് ഏറ്റെടുത്ത സിബിഐ ഇതാദ്യമായാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.....
ബീഹാറിലെ പാട്‌നയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് മൂന്നു മരണം. പതിനഞ്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. പട്‌ന....
നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദി വിദ്വേഷ പ്രസംഗം നടത്തിയത്.....
ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ജില്ലയില്‍ തകര്‍ന്നു വീണു. ജയ്‌സാല്‍മീറില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ പിത്താലാ....
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ ആരോപണവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിരവിധി ബാഗുകളുമയാണ് നദ്ദ ബീഹാറിലെത്തിതെന്ന് തേജസ്വി....
രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ മുൻ വിശ്വസ്തൻ ലോകേഷ് ശർമ്മ. സച്ചിൻ പൈലറ്റിൻ്റെയും വിമതരുടെയും ഫോൺ ചോർത്തിയതിന് പിന്നിൽ....
ആരാധനാലയങ്ങളുടെ പേരിൽ വോട്ട് തേടുന്ന മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. ഉത്തർ പ്രദേശിലെ പിലിബിത്തിൽ നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിലാണ്....
മഹാരാഷ്ട്രയിൽ 25000 കോടി രൂപയുടെ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഉപമുഖ്യമന്തി അജിത് പവാർ ഭാര്യ സുനേത്ര പവാർ....
മണിപ്പൂര്‍ കാങ്പോക്പി ജില്ലയില്‍ പാലം ബോംബ് വെച്ച് തകര്‍ത്തു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം. പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. ഇംഫാലിനെ നാഗാലാന്‍ഡിലെ....
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അയോദ്ധ്യ രാമ ക്ഷേത്രം സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഇരുവരുടെയും അയോദ്ധ്യ സന്ദർശനതിന് ശേഷം അമേഠി സ്ഥാനാർഥി....