National
‘ആദ്യം കേരള സ്റ്റോറി ഇപ്പോൾ കാവിക്കറയും’ ‘ദൂരദർശന് കാവി പൂശി കേന്ദ്രം’, ചാനലിന്റെ ലോഗോയിൽ നിറം മാറ്റം
കേരള സ്റ്റോറി എന്ന സംഘപരിവാർ പ്രൊപ്പഗാണ്ട മുന്നോട്ട് വെക്കുന്ന സിനിമ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ലോഗോയിലും മാറ്റം വരുത്തി ദൂരദർശൻ. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക് കാവി....
ശൈലജ ടീച്ചർക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം തെരഞ്ഞെടുപ്പിൽ ടീച്ചർ വിജയിച്ചു എന്നതിന്റെ തെളിവാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം....
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍....
എക്‌സല്‍ ഷീറ്റുകള്‍, പവര്‍ പോയിന്റ് പ്രസന്റേഷനുകള്‍, പരസ്യങ്ങള്‍, സര്‍വേ റിപ്പോര്‍ട്ടുകള്‍, സാങ്കേതിക വിദ്യകള്‍, അവസാനിക്കാത്ത ഡേറ്റകള്‍… ഇന്ത്യയുടെ പരമ്പരാഗത തെരഞ്ഞടുപ്പ്....
കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്കെതിരെ ലത്തീന്‍ സഭ രംഗത്ത്. സഭയുടെ മുഖപ്പത്രമായ ജീവനാളത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഇടുക്കി രൂപതയുടെ....
കാറില്‍നിന്ന് ഭാര്യയെ വലിച്ചിറക്കി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. ഹരിയാനയിലെ പഞ്ചകുളയില്‍ സെക്ടര്‍ 26-ലെ ഹെര്‍ബല്‍ പാര്‍ക്കിലായിരുന്നു സംഭവം. കാറില്‍ മറ്റൊരാള്‍ക്കൊപ്പം ഭാര്യയെ....
സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വി.സിമാരെ നിയമിക്കാമെന്ന് സുപ്രീംകോടതിയെ അറിയിച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ് ബോസ്. ആറ് യൂണിവേഴ്‌സിറ്റികളില്‍ സര്‍ക്കാര്‍....
നായകളുടെ ഇറക്കുമതി, ബ്രീഡിങ്, വില്‍പ്പന എന്നിവ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കി. 25 ഇനം നായകളുടെ....
ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി രാഹുല്‍ഗാന്ധി. ഗാസിയാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്ന് രാഹുല്‍ഗാന്ധി അറിയിച്ചത്. തോല്‍വി....
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിലേക്കുളള പരസ്യപ്രചാരണം ഇന്നവസാനിക്കും. 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കാണ് 19ന് ആദ്യഘട്ട....
ബിജെപിയും മോദിയും ആശങ്കയിലാണെന്നും അതുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. മാധ്യമങ്ങൾക്ക് വളരെ....
ബീഫ് കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഇലക്ടറല്‍ ബോണ്ടുകളുടെ രൂപത്തില്‍ പണം വാങ്ങാന്‍ ബി.ജെ.പിക്ക് മടിയില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍....
അയോധ്യ പ്രതിഷ്ഠയെയും രാമാനവമിയെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സി പി ഐ എം....
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകനും സേനയുടെ സിറ്റിംഗ് എംപിയുമായ ഡോ.ശ്രീകാന്ത് ഷിൻഡെയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കയാണ് ബിജെപി എംഎൽഎ ഗണപത്....
ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ നിതീഷ് കുമാറിന്റെ അസാന്നിദ്ധ്യം ചോദ്യം ചെയ്ത് ആര്‍ജെഡി നേതാവ് തേജ്വസി യാദവ്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത....
കഴിഞ്ഞ പത്ത് വർഷമായി പ്രധാനമന്ത്രി നൽകിയ ഗാരന്റികൾ എല്ലാം എന്തായെന്ന് സിപിഐ ജനറൽസെക്രട്ടറി ഡി.രാജ. കൊല്ലം ലോക്സഭ മണ്ഡലം ഇടതുമുന്നണി....
ശ്രീനഗറില്‍ പത്തുവര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയാവാതെ ഒരു പാലം, ഈ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ നഷ്ടമായത് ആറു ജീവനുകളാണ്. ചൊവ്വാഴ്ച രാവിലെ....
ഛത്തീസ്ഗഡിലെ കാംഗേറില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. 3 സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. ഏറ്റുമുട്ടലില്‍ 8 മാവോയിസ്റ്റുകളെ വധിച്ചു. മുതിര്‍ന്ന....
ജനാധിപത്യം സംരക്ഷിക്കാന്‍ ഉള്ളതാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍....
സിഎഎയിൽ മിണ്ടാട്ടമില്ലാതെ രാഹുൽ ഗാന്ധി. വയനാടിനും കോഴിക്കോടിനും പുറമെ മലപ്പുറത്തെ പ്രചാരണത്തിലും മൗനം പാലിച്ചു. മലപ്പുറം ജില്ലയിൽ ഏറനാട്, വണ്ടൂർ,....
ദില്ലിയിലെ കേന്ദ്രആഭ്യന്തരമന്ത്രാലയത്തില്‍ തീപിടിത്തം. ധന, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. നിരവധി രേഖകളും അലമാരയും അടക്കം കത്തിനശിച്ചു.....
ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മാഫിയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇഡി, സിബിഐ എന്നിവയെ....