National
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് റോബര്‍ട്ട് വദ്ര
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വീണ്ടും ആഗ്രഹം പ്രകടിപ്പിച്ച് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര. അമേഠിയില്ലെങ്കില്‍ മൊറാദാബാദോ ഹരിയാനയിലോ മത്സരിക്കാന്‍ തയ്യാറാണെന്ന് റോബര്‍ട്ട് വദ്ര മാധ്യമങ്ങളോട്....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ആരതി സാവന്ത് എന്ന ഇന്‍സ്റ്റഗ്രാം ഐഡി ഉടമ തന്റെ അച്ഛന് നല്‍കിയ സര്‍പ്രൈസിന്റെ വീഡിയോ ആണ്.....
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ചെയ്ത് പ്രചാരണം ചെയ്യുന്നതിൽ പതഞ്‌ജലി ഉടമ ബാബ രാംദേവിനെതിരെ സുപ്രീം കോടതി. വിഷയത്തിൽ ബാബ രാംദേവ് സുപ്രീം....
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളീയരില്‍ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്ന് രാഹുൽ ഗാന്ധി. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുല്‍....
തീവ്രവാദികളോട് പെരുമാറുന്നത് പോലെയാണ് കേന്ദ്രം കേജ്‌രിവാളിനോട് പെരുമാറുന്നതെന്ന് എ എ പി നേതാവ് സഞ്ജയ് സിങ്. ജനങ്ങൾക്ക് വേണ്ടിയാണ് കേജ്‌രിവാൾ....
സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ മുംബൈയിൽ നിന്നും ഗുജറാത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പ്രതികൾ പിടിയിൽ. തിങ്കളാഴ്ച....
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്നും ആറ് വർഷത്തേക്ക് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും....
ഒഡിഷയില്‍ ഫ്‌ളൈഓവറില്‍ നിന്നും ബസ് തെന്നി താഴേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. ജാജ്പൂരിലെ ബാരാബാത്തിക്ക് സമീപമുള്ള എന്‍എച്ച് 16ലുള്ള....
ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാവിലെ ചായയ്‌ക്കൊപ്പം ഗോമൂത്രം കുടിക്കണമെന്നും ഉച്ചഭക്ഷണത്തിന് ചാണകം കഴിക്കണമെന്നും....
ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് മോദിയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. ആ ദുരന്തം തുടരണമോ....
രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് വരുന്നതെന്നും രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ....
മോദിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈകോടതിയിൽ ഹർജി. ജനപ്രാതിനിധ്യ നിയമപ്രകാരം പ്രധാനമന്ത്രിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്....
മണിപ്പുരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വോട്ടിംഗ് സൗകര്യം നിരസിച്ച് സുപ്രീംകോടതി. മണിപ്പൂരിന് പുറത്തേക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് സുപ്രീംകോടതി നിരസിച്ചത്.....
രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് മുൻ സിപിഐഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. ബിജെപി പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ നോക്കുന്നുവെന്നും,....
പൗരത്വ നിയമത്തെക്കുറിച്ചുൾപ്പെടെ ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധിയുടെ വയനാട് റോഡ് ഷോ. മുസ്ലിം ലീഗ്, കോൺഗ്രസ് കൊടികളൊഴിവാക്കി നടന്ന പ്രചാരണ....
സല്‍മാന്‍ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ 3 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ കേസ് ഡീകോഡ് ചെയ്തപ്പോള്‍ പുറത്ത്....
മദ്യനയക്കേസില്‍ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ഈ മാസം 24നകം....
ഗുരുവായൂർ മധുര എക്സ്പ്രസിൽ യാത്രികന് പാമ്പുകടിയേതായി സംശയം. ഏറ്റുമാനൂർ സ്റ്റേഷനിൽ യാത്രക്കാരനെ ഇറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന്....
ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇസ്രായേലിനെതിരെ ആദ്യമായി....
മുംബൈ ഉപനഗരമായ ഉല്ലാസ നഗറിന് സമീപം മാനേരഗാവില്‍ സിപിഐഎം ഉല്ലാസ നഗർ ലോക്കല്‍ കമ്മറ്റിയുടെ കാര്യാലയത്തിന്റെ ഉത്ഘാടനം അഖിലേന്ത്യാ കിസാന്‍....
മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കേജരിവാൾ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മദ്യനയ അഴിമതിയിൽ....
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് വീണ്ടും കേരളത്തിലെത്തും. കുന്നംകുളത്തും കാട്ടാക്കടയിലും എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ....