National

മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന്റെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന്റെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കേജരിവാൾ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മദ്യനയ അഴിമതിയിൽ കേജ്രിവാളിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നായിരുന്നു ഇഡിയുടെ....

‘അപ്‌സരസാ’യി അണിഞ്ഞൊരുങ്ങി ഇന്ത്യന്‍ അംബാസിഡര്‍; വൈറലായി ചിത്രങ്ങള്‍

കംബോഡിയയിലെ ഇന്ത്യന്‍ എമ്പസി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇന്ത്യന്‍ അംബാസിഡര്‍ ദേവയാനി ഖെബ്രോഗാഡേയുടെ പരമ്പരാഗത കംബോഡിയന്‍ വേഷത്തില്‍....

ഏകീകൃത സിവിൽ കോഡും ലോകമാകെ രാമായണോത്സവവും; ഹിന്ദുത്വത്തിലൂന്നി ബിജെപിയുടെ പ്രകടന പത്രിക

ആര്‍എസ്എസിന്റെ തീവ്ര ഹിന്ദുത്വ നിലപാടിലൂന്നി ബിജെപിയുടെ പ്രകടന പത്രിക. അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്....

കോവിഡ് മൂലം മരണപ്പെട്ടവരുടെ കണക്കും വ്യാജം; ആരോഗ്യരംഗത്തെ കണക്കുകളിൽ മോദി സർക്കാരിന്റെ വീഴ്ചകൾ കണ്ടെത്തി ലാൻസെറ്റ്

ആരോഗ്യരംഗത്തെ കണക്കുകളിൽ മോദിസർക്കാർ വരുത്തിയത് ഗുരുതര വീഴ്ചയെന്ന് രാജ്യാന്തര മെഡിക്കൽ ജേർണലായ ലാൻസെറ്റിന്റെ കണ്ടെത്തൽ. കോവിഡ് മൂലം മരണപ്പെട്ടവരുടെ കണക്കുകൾ....

കേന്ദ്ര സർക്കാർ പദ്ധതിയിൽ അഴിമതി; മേഘ എഞ്ചിനീയറിങിനെതിരെ കേസെടുത്ത് സി ബി ഐ

കേന്ദ്ര സർക്കാർ പദ്ധതിയിൽ അഴിമതി നടത്തിയതിൽ പ്രമുഖ വ്യവസായ സ്ഥാപനമായ മേഘ എഞ്ചിനീയറിങിനെതിരെ കേസെടുത്ത് സി ബി ഐ. ഛത്തീസ്‌ഗഡിലെ....

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്. മുംബൈ ബാന്ദ്രയിലെ വസതിയ്ക്ക് നേരെയാണ് ആക്രമണം. ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍....

‘രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രത്തിനു മേല്‍ വിശ്വാസത്തെ സ്ഥാപിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കുമായി നഷ്ടപ്പെടും’; ഇന്ന് അംബേദ്കര്‍ ജയന്തി

ഒരു ജനതയ്ക്ക് വേണ്ടി പിറവിയെടുത്ത മനുഷ്യനാണ് ഡോ.ബാബാ സാഹിബ് അംബേദ്കര്‍. ചാതുര്‍വര്‍ണ്യത്തിനും ഹിന്ദുത്വത്തിനുമെതിരെ കടുത്ത നിലപാടായിരുന്നു അംബേദ്കറുടേത്. ചരിത്രത്തെ മാറ്റി....

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കുനേരെ കല്ലേറ്; വീഡിയോ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിക്കുനേരെ കല്ലേറ്. ശനിയാഴ്ച രാത്രി വിജയവാഡയിലെ തെരഞ്ഞെടുപ്പ്....

വിഷുവിനെ വരവേറ്റ് മുംബൈ നഗരം

വിഷുക്കണിയൊരുക്കിയും കൈനീട്ടം നല്‍കിയുമാണ് കേരളത്തിലെ കാര്‍ഷികോത്സവത്തെ മുംബൈ മലയാളികള്‍ ഇതര ഭാഷക്കാരോടൊപ്പം ആഘോഷമാക്കുന്നത്. ഏറെ കാലത്തിന് ശേഷം അവധിയെടുക്കാതെ വിഷു....

ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; കുടുങ്ങിക്കിടക്കുന്നവരില്‍ രണ്ട് മലയാളികളും

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 25 ജീവനക്കാര്‍. ഇവരില്‍ 2 പേര്‍ മലയാളികളാണ്. ജീവനക്കാരുടെ....

മണിപ്പൂരില്‍ വെടിവെപ്പില്‍ 2 രണ്ടുമരണം

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മണിപ്പുരില്‍ വീണ്ടും വെടിവയ്പ്പ്. കാംപോക്പിയില്‍ കുക്കി വിഭാഗക്കാരായ രണ്ടുപേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മെയ്തേയ് സായുധ സംഘമാണ്....

ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജാമ്യ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍....

ലോക്സഭാ തെരഞ്ഞെടുപ്പ്; ഉത്തരേന്ത്യയില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന് സർവ്വേ റിപ്പോർട്ടുകൾ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ ബിജെപിക്ക് വലിയ തിരിച്ചടി ലഭിക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുളള ആര്‍എസ്എസ് അജണ്ടയെ....

മാംസാഹാരം കഴിക്കുന്നതിലും വെറുപ്പ്..; പ്രതിപക്ഷ നേതാക്കൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി മോദി

പ്രതിപക്ഷ നേതാക്കള്‍ മാംസാഹാരം കഴിക്കുന്ന വിഡിയോകളും പ്രചരണ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗം. കശ്മീരിലെ ഉധംപുര്‍ റാലിയില്‍....

കര്‍ഷകരെ ദുരിതത്തിലാക്കി ബിജെപി; രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഉയരുന്നത് കര്‍ഷക പ്രശ്‌നങ്ങള്‍

രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ഉയരുന്നത് കര്‍ഷക പ്രശ്‌നങ്ങളാണ്. കൃഷി ചെയ്യാന്‍ ആവശ്യമായ വെള്ളം ലഭിക്കുന്നില്ല. വിളകള്‍ക്ക് മതിയായ താങ്ങുവില ലഭിക്കുന്നില്ലെന്നും....

കാശി ക്ഷേത്രത്തില്‍ പൊലീസുകാര്‍ക്ക് പുരോഹിതവേഷം; രൂക്ഷ വിമര്‍ശനം

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പൊലീസുകാര്‍ക്ക് യൂണിഫോമായി കാഷായ വേഷവും രുദ്രാക്ഷമാലയും. പൂജാരിമാര്‍ക്ക് സമാനമായിട്ടാണ് പൊലീസുകാരുടെ വേഷം. പുരുഷ ഉദ്യോഗസ്ഥര്‍ക്ക് മുണ്ടും....

‘ജി പേ, സ്‌കാന്‍ ചെയ്യൂ അഴിമതി കാണാം’; മോദിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ തമിഴ്‌നാട്ടില്‍ വ്യാപകമായി ജീ പേ’ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്യൂ ആര്‍ കോഡടങ്ങിയ....

മദ്യനയ അഴിമതി കേസ്; കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കാൻ സിബിഐയും

മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കാൻ സിബിഐയും. മദ്യ വ്യവസായം നടത്താൻ സൗത്ത് ഗ്രൂപ്പിന് കെജ്രിവാൾ പിന്തുണ ഉറപ്പ് നൽകിയെന്ന്....

ബെംഗളുരു കഫേ സ്‌ഫോടനം; സൂത്രധാരനടക്കം ബംഗാളില്‍ പിടിയില്‍

കഴിഞ്ഞമാസം ബെംഗളുരുവിലെ രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിന്റെ ആസൂത്രകരായ രണ്ടുപോര്‍ ബംഗാളില്‍ എന്‍ഐഎയുടെ  പിടിയിലായി. പശ്ചിമബംഗാളിലെ കിഴക്കന്‍ മിഡ്ണാപൂര്‍ ജില്ലയിലെ....

ഇന്ത്യയില്‍ റോഡ് ഷോ നടത്താന്‍ മാലദ്വീപ്; ലക്ഷ്യം ഇത്

ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തിലും ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായി എത്തുകയാണ മാലദ്വീപ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍....

ദില്ലിയെ രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടുപോകാൻ ബിജെപി ശ്രമിക്കുന്നു: അതിഷി മർലേന

ദില്ലി രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടുപോകാൻ ബിജെപി ശ്രമിക്കുന്നുവെന്ന് എ എ പി നേതാവ് അതിഷി മർലേന. കെജ്‌രിവാളിനെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്.....

പത്മശ്രീ ജേതാവ്, തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ത്ഥി; പ്രചാരണത്തിനായി പച്ചക്കറി വില്‍പന! വീഡിയോ

വമ്പന്‍ നേതാക്കളെല്ലാം ലക്ഷങ്ങള്‍ മുടക്കി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോള്‍ തിരുച്ചറിപ്പള്ളിയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പത്മശ്രീ ജേതാവ് പൂമാല....

Page 192 of 1516 1 189 190 191 192 193 194 195 1,516