National

ദില്ലി മദ്യനയ അഴിമതി കേസ്; വീണ്ടും എ എ പി നേതാവിന് ഇ ഡി നോട്ടീസ്

ദില്ലി മദ്യനയ അഴിമതി കേസ്; വീണ്ടും എ എ പി നേതാവിന് ഇ ഡി നോട്ടീസ്

ദില്ലി മദ്യ നയ അഴിമതിയിൽ വീണ്ടും ഇഡി നോട്ടീസ്. എഎപി എംഎൽഎ ദുർഗേഷ് പതക്കിനാണ് ഇഡി നോട്ടീസ് അയച്ചത്.ഇന്ന് തന്നെ ചോദ്യം ചെയ്യലിനു ഹാജരാക്കാൻ ആവശ്യപെട്ടാണ് നോട്ടീസ്....

പിടിച്ചെടുത്ത കഞ്ചാവ് കാണുന്നില്ല, എലിയാണ് പിന്നിലെന്ന വാദവുമായി പൊലീസ്

പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച ലഹരി വസ്തുക്കള്‍ എലി നശിപ്പിച്ചെന്ന് പൊലീസ്. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ ആണ് സംഭവം.....

ദില്ലി മദ്യനയ അ‍ഴിമതിക്കേസ്; കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷയില്‍ ഇന്ന് വിധി പറയും

ദില്ലി മദ്യനയ അ‍ഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷയില്‍ ദില്ലി റൗസ് അവന്യു....

കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി; ഉപവാസ സമരത്തിൽ അണിനിരന്നത് ആയിരങ്ങൾ

ദില്ലി മദ്യനയക്കേസിൽ മുഖ്യമന്ത്രി കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി. ദില്ലി ജന്തർ മന്തറിൽ സംഘടിപ്പിച്ച ഉപവാസ....

ഈ തെരഞ്ഞെടുപ്പ് ഒരു പ്രതീക്ഷയാണ്, ജൂണ്‍ 4 കഴിട്ടേ… മാറുന്ന നിയമങ്ങളറിയാത്ത മുതിര്‍ന്ന പൗരന്മാര്‍, വീഡിയോ വൈറല്‍

ജൂണ്‍ 4 കഴിട്ടേ… എല്ലാം മാറി മറിയും. കഴിഞ്ഞ പത്തുവര്‍ഷമായി രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പൊതുജനവികാരം ഉയരുകയാണ്. ഇതിനിടയിലാണ് സാധാരണക്കാരെ പ്രത്യേകിച്ച്....

കേന്ദ്രീയവിദ്യാലയങ്ങളിലെ പ്രവേശനം; ഒറ്റ പെണ്‍കുട്ടി സംവരണം അവസാനിപ്പിച്ച് കേന്ദ്രം

കേന്ദ്രീയവിദ്യാലയങ്ങളില്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഒറ്റ പെണ്‍കുട്ടി സംവരണം അവസാനിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. 2024-25 അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ മുതലാണ്....

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന് സംശയം, നാലുകോടി ട്രെയിനില്‍ നിന്നും പിടിച്ചെടുത്തു;  ബിജെപി പ്രവര്‍ത്തകര്‍ അടക്കം അറസ്റ്റില്‍

ചെന്നൈയില്‍ ബിജെപി പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ട് വന്നെന്ന് സംശയിക്കുന്ന 4 കോടി രൂപ ട്രെയിനില്‍ നിന്ന് പിടിച്ചെടുത്തു. സംഭവത്തില്‍....

കെജ്‌രിവാളിന്റെ അറസ്റ്റ്; രാജ്യവ്യാപകമായി ‘പുത്തന്‍’ പ്രതിഷേധം

ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂട്ട ഉപവാസം അനുഷ്ഠിക്കാന്‍ ആംആദ്മിപാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും.....

ബിബിസിയുടെ ഇന്ത്യന്‍ ന്യൂസ് റൂം പ്രവര്‍ത്തനം നിര്‍ത്തി

ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആദായനികുതി ലംഘനത്തിന്റ പേരിലുള്ള തുടര്‍ച്ചയായ നടപടിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യന്‍ ജീവനക്കാര്‍....

‘പൊതു ഇടങ്ങളിൽ പ്രതിഷേധിക്കാൻ കഴിയാത്തവർ വീടുകളിൽ’, കെജ്‌രിവാളിന്റെ അറസ്റ്റിൽ ആം ആദ്മി ആഹ്വാനം ചെയ്ത നിരാഹാര സമരം ഇന്ന്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ആഹ്വാനം ചെയ്ത രാജ്യ വ്യാപക നിരാഹാര സമരം....

കേന്ദ്രമന്ത്രിക്കെതിരെ ക്ഷത്രിയ സമുദായം; ഞെട്ടിപ്പിക്കുന്ന ഭീഷണിയുമായി രജ്പുത് വനിതകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഗുജറാത്ത് ബിജെപിയില്‍ പതിവില്ലാത്ത പ്രശ്‌നങ്ങളാണ് തലപൊക്കുന്നത്. കേന്ദ്രമ്ര്രന്തി പര്‍ഷോത്തം രൂപാല, ബ്രിട്ടീഷുകാരോട് രാജ കുടുംബാംഗങ്ങള്‍ സന്ധി....

ബിഎസ്പി ലോക്‌സഭാ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് എംഎല്‍എയായ ഭാര്യയുമായി ‘പ്രത്യയശാസ്ത്രത്തിലെ വ്യത്യാസം’ മൂലം വീടു വിട്ടു

മധ്യപ്രദേശ് ബാലാഗാട്ട് മണ്ഡലത്തിലെ ബഹുജന്‍ സമാജ് പാര്‍ട്ടി ലോക് സഭാ സ്ഥാനാര്‍ത്ഥി കന്‍കാര്‍ മുംജാരേ മൂലം കോണ്‍ഗ്രസ് എംഎല്‍എയായ ഭാര്യ....

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്; ഉത്തരവിറക്കി മധ്യപ്രദേശ് ഹൈക്കോടതി

നിയമപരമായി വിവാഹിതരല്ലെങ്കിലും ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിക്കുകയാണെങ്കില്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ്. ലിവ് ഇന്‍ റിലേഷൻഷിപ്പുകളിൽ....

കുഞ്ഞിന്റെ ജനന രജിസ്ട്രേഷന്‍; മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണം; കരട് നിയമവുമായി കേന്ദ്രം

കുഞ്ഞിന്റെ ജനന രജിസ്ട്രേഷന് മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണമെന്ന കരട് നിയമവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കുട്ടിയുടെ ജനനം രജിസ്റ്റര്‍....

ദില്ലിയില്‍ നവജാത ശിശുക്കള്‍ വില്‍പ്പനയ്ക്ക്; 7 പേര്‍ അറസ്റ്റില്‍

ദില്ലിയില്‍ നവജാത ശിശുക്കളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകള്‍ സജീവം. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ദില്ലിയിലും ഹരിയാനയിലുമായി സെന്‍ട്രല്‍ ബ്യൂറോ....

കുരങ്ങിന്റെ ആക്രമണം ‘ബുദ്ധിപരമായി’ തടഞ്ഞു; 13കാരിക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര, വീഡിയോ

തന്നെയും സഹോദരിയെയും കുരങ്ങിന്റെ ആക്രമണത്തില്‍ നിന്നും സ്വയം രക്ഷിച്ച പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര. തന്റെ മനസാന്നിദ്ധ്യം കൊണ്ട്....

ബംഗാളില്‍ എന്‍ഐഎ ഉദ്യോസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

പശ്ചിമബംഗാളിലെ ഭൂപാട്ടിനഗര്‍ പ്രദേശത്ത് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം. 2022ല്‍ കിഴക്കന്‍ മേദിനിപൂരില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട്....

സിഎഎയും അഗ്നിപഥും റദ്ദാക്കും; കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും: സിപിഐ പ്രകടന പത്രിക പുറത്തിറക്കി

സിപിഐ പ്രകടന പത്രിക പുറത്തിറക്കി. സിഎഎയും അഗ്നിപഥും റദ്ദാക്കും, കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും എന്നിവയാണ് പ്രകടന പത്രികയിലെ പ്രധാന....

അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടലിൻ്റെ ഭാഗം; ഇതിനെ നിയമപരമായി നേരിടും: സീതാറാം യെച്ചൂരി

ആദായ നികുതിവകുപ്പ് സിപിഐഎം തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയുടെ 4 ബാങ്ക് അക്കൗണ്ടുകള്‍ നടപടി രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി....

മഷിയിട്ട് നോക്കിയാലും കാണില്ല ! കോണ്‍ഗ്രസിന്റെ ഒര’ന്യായ’ പ്രകടനപത്രിക

ഒരു വ്യക്തി തന്റെ നിലപാടുകളില്‍ മാറ്റം വരുത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരു രാജ്യത്തെ ദേശീയ പദവിയുള്ള പാര്‍ട്ടി അവസരങ്ങള്‍ക്കനുസരിച്ച് തന്റെ....

‘വോട്ട് ചോദിച്ച് ബിജെപിക്കാർ ഗ്രാമങ്ങളിൽ കാലു കുത്തരുത്’, പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി അതിർത്തി അടച്ച് പഞ്ചാബിലെ കർഷകർ

വോട്ട് ചോദിച്ച് ബിജെപിക്കാർ തങ്ങളുടെ ഗ്രാമങ്ങളിൽ കാലു കുത്തരുതെന്ന് പഞ്ചാബിലെ കർഷകർ. പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി പ്രതിഷേധിക്കുന്നതിനിടയിലാണ് തങ്ങളുടെ നയം കർഷകർ....

‘കടുംവെട്ടിലൂടെ എന്‍സിഇആര്‍ടി ഉള്‍പ്പെടുത്തുന്നത് ഹിന്ദുത്വ അഭിമാനബോധം, പിന്നില്‍ വന്‍ ലക്ഷ്യങ്ങള്‍…’: നിതീഷ് നാരായണന്‍ – അഭിമുഖം

ബാബറി മസ്‌ജിദ് ധ്വംസനവും ഗുജറാത്ത് വംശഹത്യയും എൻസിഇആർടി പാഠപുസ്‌തകത്തിൽ നിന്ന് ഒ‍ഴിവാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. പകരം, രാമക്ഷേത്രം നിർമിച്ചത് ഉൾപ്പെടുത്തുകയും....

Page 195 of 1516 1 192 193 194 195 196 197 198 1,516