National
സിദ്ധാർത്ഥിന്റെ മരണം; സിബിഐ അന്വേഷണം വൈകുന്നതിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം
സിദ്ധാര്‍ത്ഥന്റെ മരണത്തിലെ സിബിഐഅന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. നോട്ടീഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി അറിയിച്ചു. സിബിഐ അന്വേഷണം വൈകുന്നതില്‍ ആരാണ്....
ദൂരദർശൻ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിലുള്ള കടുത്ത പ്രതിഷേധം രേഖപ്പെടുത്തി എ എ റഹീം എം പി. വിദ്വേഷ പ്രചരണത്തിനുള്ള വേദിയാക്കരുത്....
നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജിനെതിരെ സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നുയർന്ന വ്യാജ വാർത്തയ്ക്ക് താരം നൽകിയ കിടിലൻ മറുപടിയാണ് സമൂഹ....
എൻസിആർടി പാഠപുസ്തകങ്ങളിൽ വർഗീയ അജണ്ട നടപ്പിലാക്കി ബിജെപി. ബാബറി മസ്‌ജിദ് തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് വെട്ടിമാറ്റിയതായി റിപ്പോർട്ട്.....
ലോക്‌സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നൽകിയ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഏപ്രില്‍ എട്ടിന് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി....
നുണകഥകളിലൂടെ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കാനുള്ള ദൂരദർശന്റെ തീരുമാനം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ. Also....
അമേഠി സീറ്റിനായി റോബർട്ട് വാദ്ര കൂടി രംഗത്തിറങ്ങിയതോടെ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിൽ. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര അമേഠി....
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി....
മണിപ്പുരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് മെയ്‌തെയ് വിഭാഗം ആവശ്യപ്പെട്ടു. മെയ്‌തേയ് കോര്‍ഡിനേഷന്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ജസ്റ്റിസിനും കത്തയച്ചു.....
ബിജെപിയെ പ്രതിസന്ധിയിലാക്കി, മോദി സര്‍ക്കാരിന്‍റെ അഴിമതികളുടെ വിശദാംശങ്ങള്‍ തുറന്നുകാട്ടിയുള്ള വെബ്‌സൈറ്റ്. ‘കറപ്‌ട് മോദി ഡോട് കോം’ എന്ന പേരിലുള്ള വെബ്‌സൈറ്റ്....
അമേഠിയിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയും രംഗത്ത്. അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്ന്....
എതിർക്കുന്നവരെയും പ്രതിപക്ഷത്തെയും ഇഡിയെ ഉപയോഗിച്ച് മോദി സർക്കാർ വേട്ടയാടുന്ന കാലഘട്ടത്തിൽ പ്രകടന പത്രികയിൽ നിർണായക വാഗ്‌ദാനവുമായി സിപിഐഎം. ഇഡിയുടെ അമിതാധികാരം....
സ്വകാര്യവത്കരണം അവസാനിപ്പിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. പ്രതിരോധം, ഊര്‍ജം, റെയില്‍വേ, ആവശ്യം മേഖലകള്‍ എന്നിവയിലെ സ്വകാര്യവത്കരണം അവസാനിപ്പിക്കും. ഇഡിയുടെ അമിതാധികാരം....
സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി. പൊതു വിതരണ സംവിധാനത്തിൽ ഒരാൾക്ക് 10 കിലോ ധാന്യം നൽകുമെന്ന് സിപിഐഎം പ്രകടന പത്രികയിൽ.....
സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവന നിര്‍ത്തലാക്കുമെന്നും പ്രകടന പത്രിയകയില്‍ പറയുന്നു. ജാതി സര്‍വ്വേ നടപ്പാക്കുമെന്നും....
സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി. ഭരണഘടന സംരക്ഷിക്കുമെന്നും ഭരണഘടന അനുശാസിക്കുന്ന മതേതര തത്വവും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.യു....
കഴിഞ്ഞ ദിവസം എറണാകുളം-പാറ്റ്ന എക്സ്പ്രസ്സിൽ നിന്ന് ടിടിഇ-യെ തള്ളിയിട്ടുകൊന്ന സംഭവത്തിന്റെ വെളിച്ചത്തിൽ റെയിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട സത്വര....
കേന്ദ്രസർക്കാർ സൈനിക സ്‌കൂളുകളെ വർഗീയവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് സിപിഐ എം പോളിറ്റ് ബ്യുറോ പ്രസ്താവനയിറക്കി. സീതാറം യെച്ചൂരി സിപിഐ എം പോളിറ്റ്....
എൻഫോഴ്‌സ്മെന്റ് അറസ്റ്റിനെ ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും.....
കോയമ്പത്തൂരിൽ പ്ലാസ്റ്റിക്, കോട്ടൺ പാഡുകൾക്ക് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തി നശിച്ചു. കോയമ്പത്തൂർ കുനിയമുത്തൂരിന് സമീപം അടയാർപാളയത്ത് കണ്ണപ്പൻ....
മാണ്ഡ്യയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേരും. ‘ഞാന്‍ മാണ്ഡ്യ വിട്ടുപോകില്ല, വരും ദിവസങ്ങളിലും നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കും,....
കോണ്‍ഗ്രസിന് തിരിച്ചടി. ബോക്‌സിംഗിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്‌സ് മെഡൽ ജേതാവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിംഗ് ബിജെപിയിൽ ചേര്‍ന്നു. 2019ലെ....