National
ഹരിയാനയിൽ ഇഷ്ടിക ചൂളയിലെ മതിലിടിഞ്ഞ് വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം നാല് കുട്ടികൾ മരിച്ചു
ഹരിയാനയിൽ ഇഷ്ടിക ചൂളയിലെ മതിലിടിഞ്ഞ് വീണ് നാല് കുട്ടികൾ മരിച്ചു. മൂന്ന് മാസത്തിനും ഒൻപത് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഹരിയാനയിൽ ഹിസറിൽ ഞായറാഴ്ച രാത്രിയായിരുന്നു....
തമിഴ്നാട്ടിൽ ദളിത് ബാലന് നേരെ ആക്രമണം.കാറിന്റെ പൊടിപിടിച്ച വിൻഡോ ഗ്ലാസിൽ എഴുതിയതിനായിരുന്നു ആക്രമണം. ഇത് തടയാൻ ശ്രമിച്ച രണ്ട് പേർക്ക്....
മഹാരാഷ്ട്രയിൽ എട്ടുവയസ്സുകാരിയെ 43 കാരൻ പീഡിപ്പിച്ചു. താനെയിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. അയൽക്കാരനാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. നവംബർ....
പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയില് ക്രിസ്മസ് ആഘോഷചടങ്ങില് പങ്കെടുക്കും. കാത്തലിക് ബിഷപ്പ്സ് കോണ്ഫറന്സ് ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടക്കുന്ന ആഘോഷ....
നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് അവരില് നിന്നും 1.25 കോടി രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. ഉത്തരാഖണ്ഡ് സ്വദേശിനിയായ സീമ....
നിയുക്ത അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സുമായി ബന്ധപ്പെട്ട സീനിയര് വൈറ്റ് ഹൗസ് ഓഫ് സയന്സ് ആന്റ് ടെക്നോളജി....
ഹരിയാനയിലെ നൂഹില് കാളയെ വാഹനത്തില് കൊണ്ടുപോയ ഡ്രൈവറെ മര്ദിച്ച് സംഘപരിവാര് പ്രവര്ത്തകരായ ഗോരക്ഷാ അക്രമികള്. ഈ മാസം 18നാണ്സംഭവം. പിക്കപ്പ്....
ഒളിമ്പിക് മെഡല് ജേതാവ് ഷൂട്ടര് മനു ഭാക്കറിനെ ഖേൽരത്ന പുരസ്കാരത്തിന് കേന്ദ്ര സർക്കാർ നാമനിര്ദേശം ചെയ്തില്ല. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന....
ഇപ്പോള് സോഷ്യല്മീഡിയയില് വൈറലാകുന്നത് ഒരു യുവാവ് ട്രെയിനില് ഓടിക്കയറുന്ന ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോയാണ്. റെയില്വേ സ്റ്റേഷനില് നിന്നും പുറപ്പെട്ട ട്രെയില്....
മൃതദേഹവുമായി ലൈംഗികബന്ധത്തില് ഏര്പ്പെടുന്നത് ബലാത്സംഗക്കുറ്റമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. മരിച്ചതിന് ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്യുന്നത് ഇന്ത്യന് ശിക്ഷാ നിയമപ്രകാരമോ....
പുഷ്പ 2ൻ്റെ റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ ഗുരുതര അരോപണവുമായി തെലങ്കാന പൊലീസ്.....
ഡല്ഹിയിൽ ഇന്ന് 17.87 ഡിഗ്രി സെല്ഷ്യസ് താപനില രേഖപ്പെടുത്തി. ഇന്നത്തെ പ്രവചനം അനുസരിച്ച് ഏറ്റവും കുറഞ്ഞ താപനില 14.05 ഡിഗ്രി....
ബോളിവുഡ് താരം സണ്ണി ലിയോണിയുടെ പേരിൽ പണം തട്ടൽ. ഛത്തീസ്ഗഡിലെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള മഹ്താരി വന്ദൻയോജന പദ്ധതിയിൽ നിന്നാണ് പണം....
ലഘുഭക്ഷണ സ്ഥാപനമായ എപ്പിഗാമിയയുടെ സ്ഥാപകന് രോഹന് മിര്ച്ചന്ദാനി ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു. 41 വയസ്സ് ആയിരുന്നു. രുചിയുള്ള തൈരിനും ജ്യൂസിനും....
ഉത്തര് പ്രദേശിലെ പിലിഭിത്തില് മൂന്ന് പേരെ പൊലീസ് ഏറ്റുമുട്ടലില് വധിച്ചു. ഉത്തര്പ്രദേശ്, പഞ്ചാബ് പൊലീസിന്റെ സംയുക്ത സംഘം നടത്തിയ ഓപറേഷനിൽ....
ഈ വര്ഷത്തെ റിപ്പബ്ലിക് ദിന പരേഡിലും ഡല്ഹിയുടെ ടാബ്ലോ ഉണ്ടാകില്ല. ഇത് നാലാം തവണയാണ് ഡൽഹിയുടെ ടാബ്ലോ കേന്ദ്രം നിരാകരിക്കുന്നത്.....
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ....
ഉയര്ന്ന ശമ്പളം ലഭിക്കുന്നവര് രാജ്യംവിടാന് ഉചിതമായ സമയമാണിതെന്ന് സമൂഹമാധ്യമത്തില് ഉപദേശവുമായി എത്തിയിരിക്കുകയാണ് ദില്ലിയിലെ ഒരു സ്റ്റാര്ട്ടപ്പ് കമ്പനി ഉടമ. രാജ്യത്ത്....
ഉത്തർപ്രദേശിലെ നോയിഡയിൽ ജയിലിലടച്ച കര്ഷകരെ വിട്ടയക്കാത്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ. പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കിസാൻ സഭയുടെ നേതൃത്വത്തിൽ ഇന്ന്....
പള്ളിക്കരണിയില് റോഡപകടത്തില് രണ്ട് ടെക്കികള്ക്ക് ദാരുണന്ത്യം. സഹപ്രവര്ത്തകന്റെ ഫെയര്വെല് പാര്ട്ടിക്ക് മദ്യവും വാങ്ങി സുഹൃത്തിന്റെ റൂമിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നതെന്ന്....
നടൻ അല്ലു അർജുൻ്റെ ഹൈദരാബാദിലെ വീട്ടിൽക്കയറി അതിക്രമം. നടൻ്റെ വീട്ടിലേക്ക് ഇരച്ചുകയറിയ ഒരു സംഘം യുവാക്കളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.....
തെലുങ്ക് നടൻ അല്ലു അർജുൻ്റെ വീടിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ....