National

നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി

നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി

നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് കേന്ദ്ര സര്‍ക്കാര്‍ അഫ്സ്പ നീട്ടിയത്. 2024 സെപ്തംബര്‍ 30....

മണിപ്പൂരില്‍ ഈസ്റ്റര്‍ അവധി പിന്‍വലിച്ച് സര്‍ക്കാര്‍; വിമര്‍ശനം ശക്തം

ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിന്‍വലിച്ച് ബിജെപി ഭരിക്കുന്ന മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍....

എട്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എട്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ജാർഖണ്ഡ്, മധ്യപ്രദേശ്, തെലങ്കാന, യുപി സംസ്ഥാനങ്ങളിലെ 14 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ....

വിമാനങ്ങളുടെ ചിറകുകൾ കൂട്ടിമുട്ടി; കൊൽക്കത്തയിൽ ഒഴിവായത് വന്‍ ദുരന്തം

വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടി. കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് സംഭവം. ഇൻഡിഗോ വിമാനത്തിന്റെയും നിർത്തിയിട്ടിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്.....

കെജ്‌രിവാളിന്റെ ഹർജിയിൽ ഇ ഡിക്ക് നോട്ടീസ്, 7 ദിവസത്തിനകം മറുപടി നൽകണമെന്ന് ദില്ലി ഹൈക്കോടതി

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യമില്ല. കെജ്‌രിവാളിന്റെ ഹർജി അംഗീകരിക്കാതെ ദില്ലി ഹൈകോടതി. അരവിന്ദ് കെജ്‌രിവാൾ ഇ ഡി കസ്റ്റഡിയിൽ തുടരും.....

ഇന്ത്യയിൽ തൊഴിൽ സാഹചര്യം പരിതാപകരം; ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട് പുറത്ത്

ഇന്ത്യയിൽ തൊഴിൽ സാഹചര്യം പരിതാപകരമാണെന്ന് ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട്. 2022ൽ രാജ്യത്തെ മുഴുവൻ തൊഴിൽ രഹിതരായ ജനസംഖ്യയുടെ 83 ശതമാനവും....

ലോക്സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സമർപ്പണം നാളെ മുതൽ ആരംഭിക്കും. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ്....

മഹുവ മൊയ്ത്രയ്ക്ക് വീണ്ടും ഇഡി നോട്ടീസ്; നാളെ ഹാജരാകണം

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസയച്ചു. നാളെ....

ദേഹത്ത് ചാണകം വാരിപ്പൂശി ഹോളി ആഘോഷം; ബനാറസ് യൂണിവേഴ്സിറ്റി മുൻ ഡീനിനെ പരിഹസിച്ച് സോഷ്യൽ മീഡിയ; വീഡിയോ

ഹോളി നിറങ്ങളുടെ ആഘോഷമാണ്. എന്നാൽ വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി മുൻ ഡീൻ പതിവിലും വ്യത്യസ്തമായി ചാണകം വാരിപൂശിയാണ് ഹോളി....

കെകെ ശൈലജ ടീച്ചര്‍ക്കെതിരെ അറയ്ക്കുന്ന ഭാഷയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം; പരാതി നല്‍കി സിപിഐഎം

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുന്നത് നിന്ദ്യവും നികൃഷ്ടവുമാണെന്ന് സിപിഐഎം....

ഛത്തീസ്ഗഢില്‍ മദ്യപിച്ച് സ്‌കൂളിലെത്തി; അധ്യാപകനെ ഷൂസെടുത്തെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍; വൈറലായി വീഡിയോ

മദ്യപിച്ച് സ്‌കൂളില്‍ എത്തിയ അധ്യാപകനെ ചെരുപ്പുകൊണ്ട് എറിഞ്ഞോടിച്ച് വിദ്യാര്‍ത്ഥികള്‍. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ സ്‌കൂളില്‍....

തൊഴില്ലില്ലാത്ത വിദ്യാസമ്പന്നര്‍ ഇരട്ടിയായി; പുതിയ റിപ്പോര്‍ട്ട് പുറത്ത്

രാജ്യത്തെ തൊഴില്‍ രഹിതരില്‍ 83 ശതമാനവും യുവാക്കളാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. വിദ്യാസമ്പന്നരില്‍....

മാര്‍ച്ച് 28 നിര്‍ണായകം, കോടതിയില്‍ കെജ്‌രിവാള്‍ വന്‍ വെളിപ്പെടുത്തല്‍ നടത്തും: സുനിത കെജ്‌രിവാള്‍

ഇഡി നടത്തിയ ഒരൊറ്റ തെരച്ചിലില്‍ പോലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ദില്ലി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28ന് തന്റെ....

സിദ്ധാര്‍ത്ഥിന്റെ മരണം: രേഖകള്‍ കേന്ദ്രത്തിന് കൈമാറി

സിദ്ധാര്‍ത്ഥിന്റ മരണത്തില്‍ കേന്ദ്രത്തിന് രേഖകള്‍ കൈമാറി സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത്. പേഴ്‌സണല്‍ മന്ത്രാലയത്തിനാണ് രേഖകള്‍ കൈമാറിയത്. പൂക്കോട് വെറ്റിനറി....

സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യ വികസിത രാജ്യമാകുമോ? ഗുരുതരമായ തെറ്റ് ചൂണ്ടിക്കാട്ടി രഘുറാം രാജന്‍

യുഎസ് ആസ്ഥാനായ ആഗോള റേറ്റിംഗ് ഏജന്‍സി എസ് ആന്‍ഡ് പി ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.8ശതമാനമായി ഉയര്‍ത്തുമ്പോള്‍ യാഥാര്‍ത്ഥ്യമെന്താണെന്ന് വ്യക്തമാക്കുകയാണ്....

രാഷ്ട്രീയ ചൂടിലും വെന്തുരുകി മഹാരാഷ്ട്ര; സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തീരുമാനം ഉടനെ

ലോക സഭാ തിരഞ്ഞെടുപ്പ് പടി വാതിക്കൽ എത്തിയിട്ടും സ്ഥാനാർഥി പ്രഖ്യാപനം നീളുന്നത് ഇരുവിഭാഗത്തെയും അണികൾ പ്രചാരണ പരിപാടികൾ വൈകുന്നതിൽ ആശങ്കയിലാക്കിയിരിക്കയാണ്.....

ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും . 17 സംസ്ഥാനങ്ങളിലും 4 കേന്ദ്ര....

ദില്ലി മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് പരിഗണിക്കും

ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുളള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.30ന് ജസ്റ്റിസ്....

മുംബൈയിൽ തുടർക്കഥയായി സൈബർ തട്ടിപ്പുകൾ; ഇരുട്ടിൽ തപ്പി അന്വേഷണ സംഘം

മുംബൈയിൽ സൈബർ തട്ടിപ്പുകൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ ദിവസമാണ് എഐ വോയ്‌സ് ക്ളോണിങ് തട്ടിപ്പിനിരയായ മലയാളിയുടെ കഥ കൈരളി ന്യൂസാണ് റിപ്പോർട്ട്....

അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചു?; ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ റെസിഡന്റ് ഡോ. അഭിരാമിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉള്ളൂരിലെ....

കെജ്‌രിവാളിന്റെ അറസ്റ്റില്‍ യുഎസ്; ന്യായവും സുതാര്യവുമായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നത്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റില്‍ ജര്‍മനിക്ക് പിന്നാലെ പ്രതികരണവുമായി അമേരിക്ക. ന്യായവും സുതാര്യവുമായി അന്വേഷണമാണ് പ്രതീക്ഷിക്കുന്നതെന്നാണ് അമേരിക്ക....

ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പ്; എളുപ്പത്തിൽ പണക്കാരനാകാമെന്ന ദുരാഗ്രഹം; നഷ്ട്ടപ്പെട്ടത് ഭാര്യയുടെ ജീവൻ

ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പിലൂടെ യുവാവിന് കോടികൾ നഷ്ടമായി. യുവാവിന്റെ ഭാര്യ കടക്കാരുടെ ഭീഷണി വർധിച്ചതോടെ ജീവനൊടുക്കി. കർണാടക ചിത്രദുർഗ സ്വദേശി....

Page 200 of 1516 1 197 198 199 200 201 202 203 1,516