National
രവിഷ് കുമാറിന്റെ യൂടൂബ് സബ്‌സ്‌ക്രൈബേഴ്‌സ് 89 ലക്ഷം! വമ്പന്മാരെ പിന്നിലാക്കി
എന്‍ഡിടിവി വിട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രവിഷ് കുമാറിന്റെ യൂടൂബ് ചാനല്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 8.93 മില്യണായി. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയും പിന്തളളിയാണ് രവിഷിന്റെ ചാനലിന്റെ കുതിപ്പ്.....
ഭരണകക്ഷിയായ ബി.ജെ.പിക്ക് ബഹളം സൃഷ്ടിക്കാനല്ലാതെ ഭരണഘടന മാറ്റാന്‍ ധൈര്യമില്ലെന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു. സത്യവും രാജ്യത്തെ ജനങ്ങളുടെ പിന്തുണയും ഇന്ത്യാ....
അപകീര്‍ത്തിക്കേസിൽ രാഹുല്‍ ഗാന്ധിക്ക് സമൻസ്.നേരിട്ട് ഹാജരാകണമെന്നാണ് ജാര്‍ഖണ്ഡ് കോടതിയുടെ സമന്‍സ്.ഈ മാസം 27ന് നേരിട്ട് ഹാജരാകാനാണ് സമന്‍ഷൽ പറയുന്നത്. ALSO....
ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിന് അരങ്ങാരുങ്ങുമ്പോള്‍ വാട്ട്‌സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളെയും ഇന്‍ഫ്‌ളുവന്‍സര്‍മാരെയും പരമാവധി ഉപയോഗിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തങ്ങളുടെ....
കഴിഞ്ഞദിവസം രാത്രി ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കടന്നുകയറിയ ആള്‍ക്കൂട്ടം വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. നിസ്‌കരിച്ചതിനാണ് അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ആഫ്രിക്കന്‍....
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക ബിജെപിയില്‍ തര്‍ക്കം. മുതിര്‍ന്ന നേതാവ് കെഎസ് ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍....
ദില്ലി മദ്യനയ അഴിമതി കേസില്‍ കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്. ഒമ്പതാം തവണയാണ് ഇഡി കെജ്‌രിവാളിന് നോട്ടീസ് അയക്കുന്നത്. മാര്‍ച്ച്....
പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലേ വെടിയേറ്റ് മരിച്ച് രണ്ടുവര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. പിതാവ് 60കാരനായ ബാല്‍കൗര്‍....
ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ദേശീയ ടീം സൗദിയില്‍ എത്തി. വ്യാഴാഴ്ച അബഹയില്‍ വെച്ച് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കും.....
ഇന്ത്യാ മുന്നണിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമ്മേളനം ഇന്ന് മുംബൈയിൽ. കോൺഗ്രസിലെ മുതിർന്ന....
ദില്ലി മദ്യനയ അഴിമതികേസില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ.കവിതയെ ഇഡി ചോദ്യംചെയ്യുന്നത് തുടരുന്നു. ഈ മാസം....
ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയ മുന്‍ നിര ദാതാക്കളില്‍ പ്രധാനിയാണ് മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്. ഹിമാലയത്തിനടുത്തുള്ള....
ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ വലിയ തിരിച്ചടി നേടിയ ബിജെപിക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പ്രതിഷേധം ശക്തമാകുന്നത്. ALSO READ: സാന്റിയാഗോ....
ബിജെപിക്ക് വോട്ടില്ല എന്ന ബാനറുമായി വലിയൊരു സംഘം നടത്തുന്ന റാലിയുടെ ചിത്രം പങ്കുവച്ച് ബിജെപിക്ക് വോട്ടില്ലെന്ന പ്രചരണം ശക്തമാകുന്നു. ഇലക്ട്രല്‍....
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 11 നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടന്നിടങ്ങളില്‍ നിന്നും 3400 കോടി രൂപ പിടിച്ചെടുത്തെന്നും പണം ഉപയോഗിച്ചുള്ള അട്ടിമറി ശ്രമങ്ങള്‍....
തെലങ്കാനയിലെ മുളകുപൂക്കുന്ന പാടങ്ങളെ കുറിച്ചുള്ള ഫുട്‌ബോള്‍ താരം സികെ വിനീതിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. തെലങ്കാനയിലെ കര്‍ഷകരുടെ സൂര്യാസ്തമനം....
ധനകാര്യ ഫെഡറല്‍ ഘടന പൊളിച്ചെഴുതുന്നതിന് സംസ്ഥാനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് തമിഴ്‌നാട് ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ ജെ ജയരഞ്ജന്‍. ‘കോപ്പറേറ്റീവ്....
മെയ് 13ന് പത്തു സംസ്ഥാനങ്ങളിലെ 96 നിയസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. നാലാം ഘട്ടമാണ് ഇവിടങ്ങളില്‍ നടക്കുക. ജൂണ്‍ 1ന്....
2024 ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും. കേരളത്തില്‍....
ലോക്‌സഭ തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും കൂടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ. 85 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കും,....
ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ആകെ 96.8 കോടി വോട്ടര്‍മാരാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ. സ്ത്രീ വോട്ടര്‍മാര്‍ 47.1കോടിയും പുരുഷ....
തെരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തിൽ കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. രാജ്യം....