National

ജോലി ലഭിച്ചില്ല; എച്ച്ആര്‍ ഉദ്യോഗസ്ഥയ്ക്ക് ക്യൂട്ട് – ഹോട്ട് മെസേജുമായി പിന്തള്ളപ്പെട്ടവര്‍

ജോലി ലഭിച്ചില്ല; എച്ച്ആര്‍ ഉദ്യോഗസ്ഥയ്ക്ക് ക്യൂട്ട് – ഹോട്ട് മെസേജുമായി പിന്തള്ളപ്പെട്ടവര്‍

നോയിഡയില്‍ നിന്നുള്ള എച്ച്ആര്‍ ഉദ്യോഗസ്ഥ ലിങ്കഡിന്‍ പോസ്റ്റില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചവിഷയം. പ്രൊഫഷണല്‍ അതിരുകള്‍ കടന്ന് അപ്രതീക്ഷിതമായ പല സമയങ്ങളിലും തനിക്ക് വരുന്ന അനാവശ്യ സന്ദേശങ്ങളുടെ....

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമാക്കി മുന്നണികള്‍

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമാക്കി മുന്നണികള്‍. മഹാവികാസ് അഘാഡിയില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്ക്....

ഞാൻ ഇവിടെത്തന്നെയുണ്ട്! സീറ്റ് നിഷേധിച്ചതിന് പിന്നാലെ ശിവസേന നേതാവ് ഒളിവിലിരുന്നത് 36 മണിക്കൂർ, പിന്നാലെ വീട്ടിലേക്ക്

നിയമസഭ സീറ്റ് നിഷേധിച്ചതോടെ ഒളിവിൽ പോയ ശിവ സേന ഏക്‌നാഥ്‌ ഷിൻഡെ നേതാവ് ശ്രീനിവാസ് വാങ്ക തിരികെയെത്തി. 36 മണിക്കൂറിന്....

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ; ഉന്നതതല സമിതി രൂപീകരിച്ചു

വർധിച്ചു വരുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകളിൽ ഒടുവിൽ കേന്ദ്ര സർക്കാർ ഇടപെടൽ. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളും സൈബർ തട്ടിപ്പും....

തൊഴിൽരഹിതരായ യുവാക്കളെ കബളിപ്പിച്ചു പണം തട്ടി ആഡംബര ജീവിതം നയിച്ച യുവതി അറസ്റ്റിൽ

ദില്ലി പോലീസ് എന്ന വ്യാജേന തൊഴിലില്ലാത്ത യുവാക്കളെ കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തി വന്ന യുവതിയെ രാജസ്ഥാൻ പോലീസ് അറസ്റ്റു ചെയ്തു.....

രേണുകാസ്വാമി വധക്കേസ്; നടൻ ദർശന് ഇടക്കാല ജാമ്യം

ഓട്ടോ ഡ്രൈവർ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശന് ഇടക്കാല ജാമ്യം. കർണാടക ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.....

യാത്രക്കാര്‍ക്ക് തിരിച്ചടിയുമായി റെയില്‍വേ; ഇനി ഇക്കാര്യത്തിനും പിഴ ഈടാക്കും

ലഗേജുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക്  പണിയുമായി വെസ്റ്റേണ്‍ റെയില്‍വേ. യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതിലും അധികമുള്ള ലഗേജുകള്‍ക്ക് പിഴ ഈടാക്കുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ....

ഇത് ശരിക്കും ‘ടോക്സിക്’; മരം മുറി വിവാദത്തിൽപ്പെട്ട് യാഷും കൂട്ടരും

യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ചിത്രം വിവാദത്തിൽ. ഷൂട്ടിങ്ങിനായി നൂറോളം മരങ്ങൾ വെട്ടി മരം മുറി....

3 രൂപയിൽ നിന്ന് ഒറ്റയടിക്ക് 2.36 ലക്ഷം രൂപയിലേക്ക്! ഓഹരി വിലയിൽ എംആർഎഫിനെ കടത്തി വെട്ടി എൽസിഡ് ഇൻവെസ്റ്റ്മെന്‍റ്സ്

കുറച്ചു ദിവസം മുമ്പുവരെ ഓഹരിക്ക് വില വെറും 3.53 രൂപയായിരുന്ന എൽസിഡ് ഇൻവെസ്റ്റ്മെന്റ്സിന്‍റെ ഇന്നത്തെ ഓഹരി വില പരിശോധിച്ചാൽ ആരും....

സല്‍മാന്‍ ഖാന് വധഭീഷണി ഒഴിയുന്നില്ല; ഇത്തവണ രണ്ട് കോടിയും ആവശ്യപ്പെട്ടു

സൽമാൻ ഖാന് വീണ്ടും വധഭീഷണി. വധിക്കേണ്ടെങ്കിൽ ഇത്തവണ രണ്ട് കോടി രൂപയും അജ്ഞാതൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ ട്രാഫിക് കൺട്രോളിനാണ് അജ്ഞാത....

അവര്‍ ഹനുമാന്റെ പിന്‍ഗാമികള്‍; അയോധ്യയിലെ കുരങ്ങന്മാർക്ക് ഭക്ഷണത്തിനായി ഒരു കോടി സംഭാവന ചെയ്ത് അക്ഷയ് കുമാർ

അയോധ്യയിലെ കുരങ്ങുകളുടെ ക്ഷേമത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാര്‍. ദീപാവലിക്ക് മുന്നോടിയായി....

അമാനുഷിക ശക്തിയുണ്ടെന്ന അവകാശം; തെളിയിക്കാനായി കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. 19കാരനായ വിദ്യാര്‍ഥിയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: നോമിനേഷൻ സമയപരിധി അവസാനിച്ചിട്ടും അവ്യക്തത തുടരുന്നു

നവംബർ 20 ന് ഒറ്റഘട്ടമായി നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെ....

നവാബ് മാലിക്കിനെ പിന്തുണക്കില്ലെന്ന് ബിജെപി; മഹായുതിയിൽ വിഭാഗീയത കൂടുന്നു

ഏറെ അഭ്യുഹങ്ങൾക്കൊടുവിൽ മുൻ മന്ത്രി നവാബ് മാലിക്കിനെ അജിത് പവാറിൻ്റെ എൻസിപി സ്ഥാനാർത്ഥിയാക്കിയെങ്കിലും പിന്തുണക്കില്ലെന്ന നിലപാട് വ്യക്തമാക്കി ബിജെപി രംഗത്ത്.നവാബ്....

ടാറ്റ ട്രസ്റ്റിൽ മാറ്റങ്ങൾ; ചെലവ് ചുരുക്കൽ ഉൾപ്പടെ അടിമുടി അഴിച്ചുപണിയുണ്ടായേക്കും

രത്തൻ ടാറ്റയുടെ വിയോഗത്തോടെ നേതൃമാറ്റം വരുന്നതിന്‍റെ ഭാഗമായി ടാറ്റ ട്രസ്റ്റിൽ വൻ മാറ്റങ്ങൾ. ചെലവുചുരുക്കലിന്‍റെ ഭാഗമായി സീനിയർ റോളുകൾ കുറയ്ക്കുമെന്നും....

മകൻ മരിച്ചതറിഞ്ഞില്ല; ഹൈദരാബാദിൽ കാഴ്ച പരിമിതിയുള്ള വൃദ്ധദമ്പതികൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 4 ദിവസം

ഹൈദരാബാദിലെ നഗോളിൽ മകൻ മരിച്ചതറിയാതെ കാഴ്ച പരിമിതിയുള്ള വൃദ്ധ ദമ്പതികൾ മൃതദേഹത്തിനൊപ്പം കഴിച്ചുകൂട്ടിയത് നാല് ദിവസം. വീട്ടിൽ നിന്ന് ദുർഗന്ധം....

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം, പഞ്ചാബടക്കമുള്ള അയൽ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ തീയിടുന്നതു കൊണ്ടുള്ള പുകയെന്ന് ബിജെപിയുടെ വിചിത്ര ന്യായം

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം. നഗരപ്രദേശങ്ങളില്‍ വായു ഗുണനിലവാര സൂചിക 300നു മുകളില്‍ തുടരുന്നത് ജനങ്ങളിൽ ആശങ്കയാകുന്നു. ദില്ലിയിലെ ബുരാരി....

ഹരിയാന തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണം: കോണ്‍ഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഹരിയാനയിലെ 26....

മഹാരാഷ്ട്രയിലെ ദഹാനു സീറ്റിൽ വീണ്ടും സ്ഥാനാർഥിയായി സിപിഐഎം എംഎൽഎ വിനോദ് നിക്കോളെ

മഹാരാഷ്ട്ര തെരെഞ്ഞെടുപ്പിൽ സിപിഐഎം എംഎൽഎയും സ്ഥാനാർഥിയുമായ വിനോദ് നിക്കോളെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എംവിഎ-ഇന്ത്യ ബ്ലോക്ക് പാർട്ടികളുടെ നേതൃത്വത്തിൽ 10,000-ത്തിലധികം....

സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍തെന്നി, പാറക്കെട്ടുകള്‍ക്കിടയില്‍ വീണുകിടന്നത് മണിക്കൂറുകള്‍, ഒടുവില്‍ 19കാരി ജീവിതത്തിലേക്ക്!

കര്‍ണാടകയില്‍ തുമക്കുരുവില്‍ തടാകകരയില്‍ നിന്ന് സെല്‍ഫിയെടുത്തുമടങ്ങുമ്പോള്‍ കാല്‍തെന്നി പാറക്കെട്ടുകള്‍ക്കിടയില്‍ വീണ 19കാരിയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.....

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: അഭ്യൂഹങ്ങൾക്കൊടുവിൽ അജിത് പവാറിൻ്റെ എൻസിപി സ്ഥാനാർഥിയായി നവാബ് മാലിക് തന്നെ കളത്തിലിറങ്ങും?

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അജിത് പവാർ വിഭാഗം എൻസിപി സ്ഥാനാർഥിയായി നവാബ് മാലിക് തന്നെ മത്സരിക്കുമെന്നുറപ്പായി. മാൻഖുർദ്-ശിവാജി നഗറിൽ നിന്ന്....

ഒരു കേസ് പരിഗണിച്ചതേ ഓര്‍മയുള്ളു; ഗുജറാത്തില്‍ വ്യാജ കോടതിയെങ്കില്‍ യുപിയില്‍ ജഡ്ജിക്കേ രക്ഷയില്ല! വീഡിയോ

അഞ്ച് വര്‍ഷമായി ആരോരും അറിയാതെ ഒരു വ്യാജ കോടതിയാണ് ഗുജറാത്തില്‍ പ്രവര്‍ത്തിച്ചുവന്നതെങ്കില്‍ യുപിയില്‍ കുറച്ച് വ്യത്യസ്തമാണ് കാര്യങ്ങള്‍. ബാര്‍ അസോസിയേഷന്‍....

Page 21 of 1465 1 18 19 20 21 22 23 24 1,465